ബോളിവുഡിലെ താര ദമ്പതികൾ ആണ് അജയ് ദേവ്ഗണും ,കാജോളും. നീണ്ടു നിന്ന പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരായതു. ഇപ്പോൾ ഈ ദാമ്പത്യ ബന്ധം 27 വര്ഷം പൂർത്തിയായതിന്റെ സന്തോഷം പങ്കു വെച്ച് ഇരുവരും .അതുപോലെ ഇരുവരും കണ്ടുമുട്ടിയതും പ്രണയിച്ചതും,വിവാഹം കഴിച്ചതും തുറന്നു പറയുന്നു ഇപ്പോൾ ഹ്യൂമൻസ് ഓഫ്ബോംബ്ക്കു നൽകിയ അഭിമുഖത്തിൽ .

ഞങ്ങൾ കണ്ടു മുട്ടിയത് 25 വർഷം ത്തിനു മുൻപാണ്. ഹൽചുൽ എന്ന സിനിമയിൽ വെച്ച് ഞാൻ അന്വേഷിച്ചു എന്റെ ഹീറോ എന്തിയെ എന്നായിരുന്നു.കോർണറിൽ ഇരിക്കുന്ന അജയ് ആരോ എന്നെ കാണിച്ചു തന്നു. എന്നാൽ അവിടെ തുടങ്ങി ഞങ്ങളുടെ സൗഹൃദം തുടങ്ങി. അന്ന് എനിക്ക വേറൊരു പ്രണയം ഉണ്ടായിരുന്നു.അതുപോലെ അദ്ദേഹത്തിനും പ്രണയം വേറെ ഉണ്ടായിരുന്നു. എന്റെ കാമുകനെ കുറിച്ച് ഞാൻ അദ്ദേഹത്തോട് പറഞ്ഞിരുന്നു പിന്നീട് ഞങ്ങൾ ഇരുവരും ബ്രേക് അപ്പ് ആകുകയും ചെയ്യ്തു. വൈകാതെ ഞങ്ങൾ പ്രണയത്തിൽ ആകുകയും ചെയ്യ്തു.

പിന്നീട് ഒന്നിച്ചാവാമെന്ന് ഞങ്ങള്‍ക്ക് തോന്നിയെങ്കിലും രണ്ട് പേരും പ്രൊപ്പോസ് ചെയ്തിട്ടില്ല. അന്ന് രണ്ടാളും മുംബൈയിലാണെങ്കിലും വ്യത്യസ്ത സ്ഥലങ്ങളിലാണ് താമസിച്ചിരുന്നത്. അതുകൊണ്ട് തന്നെ താമസസ്ഥലങ്ങളിലേക്കുള്ള കാര്‍ യാത്രയിലാണ് കൂടുതല്‍ സമയവും ചിലവഴിച്ചതെന്നും കാജോള്‍ പറഞ്ഞിരുന്നു.ഞങ്ങളുടെ റിലേഷന്‍ഷിപ്പില്‍ കൂടുതലും കാറിലായിരുന്നെന്ന് പറയാം. അജയിയുമായിട്ടുള്ള ബന്ധം ശരിയാവില്ലെന്ന് സുഹൃത്തുക്കള്‍ എനിക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നെക്കാളും പ്രശസ്തി ഉണ്ടായിരുന്നു അദ്ദേഹത്തിന് .

നാല് വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതരാകാൻ ഞങ്ങൾ തീരുമാനിച്ചു. അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ വലിയ കുഴപ്പം ഇല്ലായിരുന്നെങ്കിലും തന്റെ അച്ഛന്‍ നാല് ദിവസത്തേക്ക് തന്നോട് മിണ്ടിയില്ല. ഞാന്‍ എന്റെ കരിയറില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു പക്ഷേ ഞാന്‍ അതില്‍ ഉറച്ചു നിന്നതോടെ പിന്നെ അദ്ദേഹവും ആ വഴിയ്ക്ക് വരികയായിരുന്നു.എന്നാലും ഞാൻ അതിൽ തന്നെ ഉറച്ചു കഴിഞ്ഞു പിന്നീട് അച്ഛൻ എഎന്റെ വഴിക്കു വന്നു. ഞങ്ങളുടെ ജീവിതം ഞങ്ങൾ ഒരുമിച്ചു ചിലവിടണം അതേയുള്ളൂ ഞങ്ങളുടെ ആഗ്രഹം.