ടോവിനോ തോമസ് അഭിനയിച്ച പുതിയ ചിത്രം ആണ് ‘തല്ലുമാല’. ഇപ്പോൾ ചിത്രത്തിന് പ്രശംസിച്ചെത്തിയിരിക്കുകയാണ് നടൻ ആന്റണി പെപ്പെ. തല്ലുകൂടി മലയാളത്തിൽ ആരാധകരെ കൂട്ടിയ നടൻ ആണ് ആന്റണി. ടോവിനോ ചിത്രം തല്ലുമാല എന്ന് കേട്ടപ്പോളും പെട്ടന്ന് ആരാധകർ ഓർത്തതും  ആന്റണി പെപ്പെ ആയിരുന്നു. സത്യത്തിൽ  തല്ലുമാലയിൽ ആന്റണിയും കൂടി ഉണ്ടായിരുന്നെങ്കിൽ  ചിത്രം പൊടിപൊടിച്ചേനെ എന്നാണ് പ്രേഷകരുടെ അഭിപ്രായം. നടന്റെ പ്രശംസ ഇങ്ങനെ.

തല്ലു കൂടി ഹിറ്റടിച്ച, എതിരെ നില്ക്കുന്ന ആളിന്റെ  മനസിലിരുപ്പ് അറിഞ്ഞാൽ  തീരാവുന്ന പ്രശ്നങ്ങളെ  ഉള്ളു ടോവി ബ്രോ. അതുകൊണ്ട്ല്ലേ ഞാൻ ഇടിക്കാൻ നില്കുന്നവന്റെ കൂടെ നില്കുന്നവനെ ഇടിച്ചു വീഴ്ത്തിയത് ആന്റണി പറയുന്നു, അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ആയിരുന്നു  പെപ്പയുടെ ഇങ്ങനത്തെ പരാക്രമം, ചിത്രത്തിൽ അടിക്കാൻ കൂടെ വന്ന ആളിനെ ആണ് ആന്റണിയുടെ  കഥാപാത്രം ഇടിക്കുന്നതും. ഈ രംഗം ആണ് ആന്റണി ഉപദേശമായി ടോവിനോക്ക് നൽകുന്നത് , കൊള്ളാം  ഉപദേശമെന്നും ആരധകർ പറയുന്നു.

ആന്റണിയുടെ ഈ കുറിപ്പിൽ നിരവതി കമ്മെന്റുകൾ ആണ് എത്തുന്നത്. പെപ്പേട്ടന്‍, എ  ന്നാലും  ആ കല്യാണ ഇടിയില്‍ എങ്കിലും എന്നേ ഗസ്റ്റ് ആയിട്ട് വിളിക്കാമായിരുന്നു ടൊവി ബ്രേ. ചുമ്മാതെ വന്നവരെയും,പോയവരെയും ഇടിയ്ക്കാൻ പെപ്പെ കൂടെ ഉണ്ടെങ്കിൽ പൊളിച്ചേനെ എന്നാണ് ആരാധകർ പറയുന്നത്. അതുപോലെ ഈ ചിത്രത്തിൽ ഒരു വേഷം ലഭിക്കാത്തതിൽ വളരെ വിഷമം ഉണ്ടായിരിക്കും പെപ്പെക്കു  അങ്ങനെ പോകുന്നു ആരാധകരുടെ  കമന്റുകൾ.