അതിഥി രവി സൂരജ് വെഞ്ഞാറമൂട് പ്രധാന കഥപത്രങ്ങളായി എത്തുന്ന ചിത്രമാണ് പത്താം വളവു. ചിത്രത്തിന്റെ സംവിധാനം എം പത്മകുമാർ ആണ് .എന്നാൽ ചിത്രത്തിന് മികച്ച പ്രതികതരണം നേടി കൊണ്ടാണ് പ്രദർശനം തുടങ്ങിയത്.എന്നാൽ വർഷങ്ങൾക്ക് മുൻപ് തന്നെ കേരള മനസ്സാക്ഷിയെ ഞെട്ടിച്ച ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.ചിത്രത്തിൽ നായികമാർ ആയിട്ടു എത്തുന്നത്’ അഥിതിയും സ്വാസികയുമായാണ് .ഡോക്ടർ സക്കറിയ തോമസ് ശ്രീജിത്ത് രാമചന്ദ്രൻ ജിജോ കാവൽ പ്രിൻസ് പോൽ എന്നിവർ ചേർന്ന് നിർമിക്കുന്നത് .എന്നാൽ ചിത്രത്തിന് മറ്റൊരു പ്രേതെകതയും കൂടെ ഉണ്ട് ബൂളിവൂഡ്‌ നിർമാണകമ്പിനിയായ മുംബൈ മൂവി സ്റ്റുഡിയോസ് ആദ്യമായി മലയാള സിനിമയിലേക്ക് എത്തുന്നുണ്ട്.

Aditi-Ravi

എന്നാൽ നടി അതിഥി ചിത്രത്തിൽ നല്ല രീതിയിൽ തന്നെ അഭിനയിച്ചിയുണ്ട്. അതിഥിക് ഇതുവരെ കിട്ടിയതിൽ വെച്ച് വളരെ വ്യത്യസ്തമായിട്ടുള്ള ഒരു ചരക്റ്റർ ആണ് കിട്ടിയത്. എന്ത് ഏന് വെച്ചാൽ നടി ചിത്രത്തിൽ അമ്മയുടെ വേഷത്തിലാണ് ആണ് എത്തുന്നത്.അതിഥിയുടെ പേര് ചിത്രത്തിൽ സീതയെന്നാണ് വളരെ നാലാൾ രീതിയിൽ നല്ല ഇമോഷണൽ ദീപ്‌തോടെ തന്നെ അതിഥി അഭിനയിച്ചിട്ടുണ്ട്.ചിത്രത്തിൽ സുരാജിന്റെ ഭാര്യആയിട്ടാണ് നായികാ എത്തുന്നത് .സീതയുടെ സോളമന്റെയും മകൾ മരിക്കുമ്പോൾ ഉള്ള രംഗം എത്തുമ്പോൾ തന്നെ അതിഥി നല്ല രീതിയിൽ അഭിനയിക്കുന്നുണ്ട്.പ്രേക്ഷകരിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിക്കുന്നത്.ചിത്രത്തിന്റ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് രതീഷ് റാം ആണ്. ചിത്രത്തിൽ അജ്മൽ അമീർ അനീഷ് ജി മേനോൻ, സുധീർ കരമന, സോഹൻ സീനു ലാൽ, മേജർ രവി, രാജേഷ് ശർമ്മ, ഇടവേള ബാബു,അമ്പിളി തുടങ്ങിയവരും അഭിനയിക്കുന്നു. നടി മുക്തയുടെ മകൾ കണ്മണി ആദ്യമായി പത്താം വളവിലൂടെ അഭിനയരംഗത്ത് എത്തുന്നു.

Aditi-Ravi