Connect with us

സിനിമ വാർത്തകൾ

അധികം ആരുമറിയാത്ത തന്റെ ജീവിത രഹസ്യങ്ങളുമായി നടി അതിഥി  റാവു!!

Published

on

മലയാളത്തിൽ മാത്രമല്ല  മറ്റു ഭാഷകളിലും  തന്റേതായ അഭിനയ പാഠവം  കാണിച്ച നടിയാണ് അതിഥി റാവു ഹയാദ്ര്യ. താരം അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിന് ഒന്ന് മികവർന്നതായിരുന്നു. തനറെ സിനിമ ജീവിതം വളരെ നല്ല തായിരുന്നെങ്കിലും  സ്വകാര്യ ജീവിതം അത്ര പറയത്തക്ക നല്ലതായിരുന്നില്ല. തനറെ സ്വകാര്യ ജീവിതത്തെ കുറിച്ച് നടി ക്കു തുറന്നു പറയാൻ താല്പര്യം ഇല്ലായിരുന്നു, എന്നാൽ തന്റെ വെക്തി ജീവിതത്തിൽ താരം വിവാഹിതയായിരുന്നു എന്നും എന്നാൽ ആ വിവാഹം അധികനാൾ തുടരാൻ കഴിഞ്ഞില്ല എന്നുള്ള വസ്തുതയാണ് ഇപ്പോൾ ശ്രെദ്ധയാകുന്നത്.

2009  ൽ ആയിരുന്നു അതിഥി  വിവാഹിതായതു, നടൻ സത്യദീപ്  മിശ്ര ആയിരുന്നു വരൻ. എന്നാൽ ഈ വിവാഹ വാർത്തയെ കുറിച്ച് താരത്തിന് സംസാരിക്കാൻ താലപര്യമില്ലായിരുന്നു. ഈ വിവാഹം രഹസ്യമാക്കി വെക്കാൻ ആയിരുന്നു അതിഥിയുടെ തീരുമാനം. മുൻപ് താരം നൽകിയിരുന്ന ഒരു അഭിമുഖ്ത്തിൽ ആയിരുന്നു വിവാഹമോചിതയായ വിവരം വെളിപ്പെടുത്തിയത്. തനിക്കു 21 വയസുള്ളപ്പോൾ ആയിരുന്നു സത്യദീപു മായുള്ള  വിവാഹം, തങ്ങളുടെ പ്രണയ വിവാഹം ആയിരുന്നു. വക്കീലായിരുന്നു അദ്ദേഹം അഭിനയം ഇഷ്ട്ടമായതിനാൽ ആ ജോലി ഉപേഷിക്കുകവായിരുന്നു നടി പറയുന്നു.

തങ്ങൾക്കു ജീവിതപങ്കാളികളെ പോലെ കഴിയുന്നതിലും ഇഷ്ട്ടം സുഹൃത്തുക്കൾ ആകുക യെന്നതായിരുന്നു. ഇരുവരുടയും ജീവിതത്തിൽ വിള്ളലുകൾ വീഴാൻ തുടങ്ങിയതിനു ശേഷം വേര്പിരിയുക എന്ന ഒരു സൊല്യൂഷൻ മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ പിരിഞ്ഞുവെങ്കിലും നല്ല സുഹൃത്തുക്കളായി  തുടരുകയാണ് നടി പറയുന്നു. പ്രജാപതി എന്ന മമ്മൂട്ടി ചിത്രത്തിലൂടെ ആയിരുന്നു താരം മലയാള സിനിമയിലേക്ക് കടന്നു വന്നത്. അതിനു ശേഷം ഹേയ്  സിനാമികയിലും , സൂഫിയും സുജാതയിലും അഭിനയിച്ചു.

Advertisement

സിനിമ വാർത്തകൾ

മലേഷ്യയിൽ എത്തി ഭാഷ അറിയാതെ ബുദ്ധിമുട്ടി വിധുപ്രതാപും രഞ്ജിനി ജോസും !!!

Published

on

ഗായകരുടെ ഇടയിലുള്ള സൗഹൃദം എല്ലാവര്ക്കും അറിയാവുന്നതാണ്. പ്രത്യേകിച്ച്  വിധു   പ്രതാപും റിമി ടോമിയും സിത്താരയും രഞ്ജിനി ജോസും എല്ലാവരും അടങ്ങുന്ന ആ സൗഹൃദത്തെ പറ്റി  മലയാളികൾക്ക് നന്നായി അറിയാം.  മഴവിൽ മനോരമ യിൽ നടക്കുന്ന റിയാലിറ്റി ഷോ യിൽ ജഡ്‌ജസായി വിധുവും റിമിയും ചേർന്നു പറയുന്ന കൗണ്ടറുകളുടെ ഷോർട്സുകൾ എല്ലാം തന്നെ യൂട്യൂബിൽ ഹിറ്റാണ്.

ഇപ്പോൾ ഒരു പരിപാടിക്കായി മലേഷ്യയിൽ എത്തിയ വിധുവും  രഞ്ജിനിയും ഭാഷയറിയാതെ ബുദ്ധിമുട്ടുന്ന വീഡിയോ ആണ് പ്രേക്ഷകരുടെ ശ്രദ്ധ നേടുന്നത്. മലേഷ്യയിലുള്ള ഒരു റെസ്റ്റോറന്റിൽ ഫുഡ് ഓർഡർ ചെയ്യുകയാണ് വിധു പ്രതാപും രഞ്ജിനി ജോസും. എന്നാൽ ഭാഷ അറിയാത്തതുകൊണ്ട് തന്നെ ഫുഡ് ഓർഡർ ചെയ്യാനും അതിന്റെ അളവ് പറയാനും രണ്ട്  പേരും നന്നായിട്ട് പ്രയാസപ്പെടുന്നുണ്ട്. അല്ലെങ്കിലും അന്യ ദേശങ്ങളിൽ പോയാൽ ഇങ്ങനെ ഒരു അനുഭവം ഇല്ലാത്തവർ ചുരുക്കമായിരിക്കും. കൂടെ ആരെങ്കിലും കൂടി ഇല്ലെങ്കിൽ പിന്നെ പറയുകയും വേണ്ടല്ലേ??

അറിഞ്ഞൂടാ’ന്ന് ഈ മറുതയോട് ആരെങ്കിലുമൊന്ന് പറഞ്ഞു കൊടുക്കെടാ! എന്ന ക്യാപ്ഷ്യനോടുകൂടിയാണ് ഈ  ഒരു വീഡിയോ വിധുപ്രതാപിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ  പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭാര്യ ദീപ്തി വിധു പ്രതാപ് തന്നെയാണ് ഈ ഒരു വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്.

Continue Reading

Latest News

Trending