“ഭലോ തെക്കോ “എന്ന സിനിമയിൽ നിന്നും  അരങ്ങേറ്റം കുറിച്ചത് നടിയാണ് വിദ്യ ബാലൻ.തനിക്ക് പറയാനുള്ള കാര്യങ്ങൾ ആരോടായാലും വെട്ടി തുറന്നു പറയുന്ന പ്രകൃതമാണ് വിദ്യാബാലിന്.വിദ്യയുടെ വിവാഹ ജീവിതത്തെ കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ  മാധ്യമങ്ങളിൽ വൈറൽ  ആകുന്നത്.മാതാപിതാക്കൾക്ക് തന്നെ വിവാഹം കഴിപ്പിക്കണം എന്നത് ഒരു ആഗ്രഹമാണെന്നും അത് അത്യാവശ്യമാണെന്നും അവർ പറഞ്ഞിരുന്നു.എന്നാൽ അവരുടെ നിർബന്ധത്തിന് അനുസരിച്ച് ഏതെങ്കിലും ഒരാളെ ജീവിതപങ്കാളിയാക്കാൻ വിദ്യ തയ്യാറായിരുന്നില്ല.തനിക്ക്‌ പറ്റും എന്ന് തോന്നുന്ന ഒരാളെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന് വിദ്യ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വിദ്യ സിദ്ധാർത്ഥ് റോയ് കപൂർ മായി ഡേറ്റിങ്ങിൽ ആണ് എന്ന് വിദ്യ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നു.

 

ടെലിവിഷൻ പരസ്യങ്ങളിലൂടെയുമൊക്കെയായിരുന്നു സിനിമ ഇൻഡസ്ട്രിയയിലേക്കുള്ള വിദ്യാബാലൻ്റെ കടന്നു വരവ്.ഭർത്താവിനെക്കുറിച്ച് വിദ്യ പറയുന്ന വാക്കുകളാണ്. ഭർത്താവിനെ കുറിച്ച് പറയുന്നത് ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ ക്ഷമയുള്ള ആളാണ് അദ്ദേഹം എന്നാണ്. വിവാഹം കഴിഞ്ഞ് ഇത്രയും വർഷങ്ങൾ ആയിട്ടും ഞങ്ങളുടെ ജീവിതം വളരെ സന്തോഷത്തിലാണ് മുന്നോട്ട് പോകുന്നത്. ഇപ്പോൾ  സന്തോഷിക്കുകയാണ് ഇദ്ദേഹത്തെ പോലെ ഒരാളുടെ കൂടെ ജീവിക്കാൻ പറ്റിയത് സ്വപ്നത്തിൽ പോലും ചിന്തിക്കാൻ പറ്റാത്തതായിരുന്നു.