96 നായിക തൃഷ രാഷ്ട്രീയത്തിലേക്കിറങ്ങുന്നു.കോൺഗ്രസ് പാർട്ടിയിലേക്ക് ആണ് പോകുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. എന്നാൽ ഈ വിവരം തമിഴ് മാധ്യമങ്ങൾ ആണ് പുറത്തു വിട്ടത്.എന്നാൽ ഇപ്പോൾ നടി ഉടന്‍ തന്നെ കോണ്‍ഗ്രസില്‍ ചേരുമെന്നാണ് പറയുന്നത്.രാഷ്ട്രീയ പ്രവേശനത്തിന്റെ എല്ലാ സാധ്യതകളും നോക്കിയ ശേഷമായിരിക്കും നടി കോണ്‍ഗ്രസില്‍ ചേരുക എന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ് ഇവിടെ.
നടന്‍ വിജയ് തൃഷയില്‍ ചെലുത്തിയ പ്രചോദമാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത് എന്നും റിപോർട്ടുകൾ ഉണ്ട്. സിനിമയിൽ നിന്നും രാഷ്ട്രീയത്തിലേക്ക് എത്തുക എന്നത് വലിയ കാര്യമാണെന്നും മറ്റു ചിലർ വ്യത്യമാകുന്നുണ്ട്. നടിയുടെ ഏറ്റവും പുതിയ ചിത്രമാണ് പൊന്നിയിന്‍ സെൽവൻ. നീണ്ട ഇടവേളയ്ക്കു ശേഷം ആണ് തൃഷ പൊന്നിയിന്‍ സെൽവത്തിലേക്ക് എത്തിയത്. എന്നാൽ തൃഷ അടുത്തായി മലയാളത്തിലേക്കും എത്തുന്നുണ്ട്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിൻറെ നായിക ആയിട്ടാണ് എത്തുന്നത്.തമിഴില്‍ നിരവധി താരങ്ങള്‍ ഇപ്പോൾ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിയിട്ടുണ്ട്. ഇപ്പോള്‍ തെന്നിന്ത്യയില്‍ തന്നെ നിരവധി ആരാധകരെ സൃഷ്ടിച്ചെടുത്ത തൃഷയും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുകയാണ് എന്ന് തന്നെ പറയാം.
