Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

രാധിക ആപ്‌തെയുടെ നഗ്‌ന വീഡിയോ പുറത്തായി; ഡ്രൈവർ മുതൽ വാച്ച്മാൻ വരെ കണ്ടു

പക്ഷെ എന്റെ ശരീരത്തിലോ മുഖത്തോ ഞാൻ ഇതു വരെയും ഒരു മാറ്റവും വരുത്തിയില്ല എന്നും അതുപോലെ വിവാദ ചിത്രങ്ങൾ എന്റെ മുഖമുള്ള നഗ്ന സെൽഫികൾ ആയിരുന്നു, സെലിബ്രറ്റികൾ ഒക്കെ വിവാദങ്ങളിൽ ചെന്ന് ഇടപെടുന്ന ഇന്ത്യ അത്ര പുതുമയുള്ള വാർത്ത ഒന്നുമല്ല. പ്രേത്യേകിച്ചും ബോളിവുഡ് നിമാനടികൾ. അത്തരത്തിൽ വിവാദങ്ങളിൽ പെട്ട ഒരു ബോളിവുഡ് നടിയാണ് രാധിക ആപ്‌തെ. മിക്ക ഇന്ത്യൻ ഭാഷകളിലും രാധിക ആപ്‌തെ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. താരത്തിന് നിരവധി ആരാധകർ ആണുള്ളത്. മുൻപ് താരത്തിന്റെ ഒരു നഗ്ന വീഡിയോ പുറത്തു വന്നതുമായി ബന്ധപ്പെട്ടുള്ള താരത്തിന്റെ കമെന്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചൂട് പിടിക്കുന്നത്.

‘ക്ളീൻ ഷേവൻ’  എന്ന ചിത്രത്തിൽ അഭിനയിക്കുമ്പോൾ തന്റെ ഒരു നഗ്‌ന വീഡിയോ പുറത്തു വന്നു , അന്ന് ആ വീഡിയോ വൈറൽ ആകുകയും അത് തന്റെ നല്ലൊരു ഇമേജ് തകരാൻ കാരണം ആകുകയും ചെയ്‌തെന്നു നടി പറയുന്നു. തന്റെ ഡ്രൈവർ വാച്ച്മാൻ അങ്ങനെ തനിക്ക് അറിയുന്ന എല്ലാവരും ഈ വീഡിയോ കണ്ടു, ശരിക്കും വീട്ടിൽ നിന്നും പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ തനിക്കുണ്ടായ എന്നും ഇതുപോലരു അപമാനം എനിക്ക് ആലോചിക്കാൻ വയ്യായിരുന്നു എന്നും നടി പറഞ്ഞു. ശരിക്കും  ആ വീഡിയോയിൽ എന്റെ മുഖം വരെ ഉണ്ടായിരുന്നു, എനിക്ക് അറിയില്ല എങ്ങനെയാണ് ഇനിയും എല്ലാവരെയും ഫെയ്‌സ് ചെയ്യേണ്ടതെന്ന്. അന്ന് കടന്നു പോയ മാനസിക നിലയെ ഇത്തരത്തിൽ ആണ് രാധിക വ്യക്തമാക്കിയത്. തരാം സോഷ്യൽ മീഡിയയിൽ ഒക്കെ വളരെ സജീവവുമാണ്. കോവിഡ് കാലത്ത് മാസ്‌ക് ധരിച്ച് ലണ്ടനിലെ ആശുപത്രിയില്‍ ഇരിക്കുന്ന രാധിക ആപ്‌തെയുടെ ചിത്രവും സോഷ്യൽ മീഡിയയിൽ അന്ന്പ്ര ചരിച്ചിരുന്നു. രാധികക്കും കോവിഡ് പിടിപ്പെട്ടോ എന്ന ആശങ്കയായിലായിരുന്നു ആരാധകർ.എന്നാൽ പേടിക്കാനൊന്നുമില്ലെന്നും തനിക്ക് കോവിഡ് രോഗം ഇല്ലെന്നും താരം ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അന്ന് വ്യക്തമാക്കിയിരുന്നു. പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പമാണ് താരം ഈ വിവരങ്ങളൊക്കെ കുറിച്ചത്.

എന്നാൽ പ്രചരിച്ച നഗ്‌ന വീഡിയോയിലെ പെൺകുട്ടിയുടെ ശരീരത്തെപ്പറ്റി രാധിക പറയുന്നത് എന്തെന്നാൽ എനിക്ക് ഇതുപൊലൊരു വേഷം വേണമായിരുന്നു, കാരണം ബോളിവുഡിൽ ശരീരം മാറ്റേണ്ടതിനെ കുറിച്ച് എപ്പോഴും പറഞ്ഞോണ്ടിരിക്കും, പക്ഷെ എന്റെ ശരീരത്തിലോ മുഖത്തോ ഞാൻ ഇതു വരെയും ഒരു മാറ്റവും വരുത്തിയില്ല എന്നും അതുപോലെ വിവാദ ചിത്രങ്ങൾ എന്റെ മുഖമുള്ള നഗ്ന സെൽഫികൾ ആയിരുന്നു, അത് ഞാനല്ലെന്ന് കണ്ണുള്ളവർക്ക് മനസിലാകും, അത് അവഗണിക്കുകയല്ലാതെ ഒന്നും ചെയ്യാനില്ല എന്ന് തോന്നുന്നു എന്നും രാധിക പറഞ്ഞു. താരങ്ങളുടെ ഇത്തരത്തിലുള്ള വ്യാജ നഗ്ന വീഡിയോകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് ഇതാദ്യമായൊന്നുമല്ല മുൻപും ഇത്തരത്തിലുള്ള അനുഭവങ്ങൾ പല താരങ്ങൾക്കും ഉണ്ടായിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കലാപാരമ്പര്യമുള്ള  കുടുംബത്തിൽ നിന്നും അല്ല രാധിക ആപ്‌തെ എന്ന നടിയുടെ  സിനിമയിലേക്കുള്ള കടന്നു വരവ്. എല്ലാ ഭാഷകളിലെ ചിത്രങ്ങളിലും തന്റേതായ അഭിനയ മികവ് പുലർത്തിയിരുന്നു  താരം. സിനിമ ലോകത്തുള്ള പല അനീതികൾക്കും  പലപ്പോഴും...

Advertisement