Connect with us

സിനിമ വാർത്തകൾ

മാലിദ്വീപിൽ അണ്ടർ വാട്ടർ സ്കൂബ ഡൈവിംഗ് ചിത്രങ്ങളുമായി പാർവതി, ഇത്ര ഫ്ലെക്സിബിലിറ്റിയോഎന്ന് ആരാധകർ

Published

on

സജി സുരേന്ദ്രൻ സംവിധാനം ചെയ്ത ആൻഗ്രി ബേബീസ് ഇൻ ലൗ എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്തേക്ക് വന്ന താരമാണ് പാർവതി നായർ. മലയാളി കുടുംബത്തിൽ ജനിച്ച് ദുബായിൽ വളർന്ന് തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിദ്ധ്യമായി മാറിയ താരമാണ് നടി പാർവതി നായർ.Actress Parvathy In MaldivesActress Parvathy In Maldives ചെറിയ വേഷങ്ങളിൽ മലയാളത്തിൽ അഭിനയിച്ച് തുടങ്ങിയ താരമാണ് പാർവതി.പക്ഷേ തമിഴ് സൂപ്പർസ്റ്റാർ അജിത്തിന്റെ യെന്നൈ അറിന്താലിൽ ഒരു വില്ലത്തി വേഷത്തിൽ അഭിനയിച്ച് പ്രേക്ഷകരെ ഞെട്ടിച്ച പാർവതിക്ക് ഒരുപാട് ആരാധകരെയും അതിന് ശേഷം ലഭിച്ചു. അതെ വർഷത്തിൽ തന്നെ കമൽ ഹാസന്റെ സൂപ്പർഹിറ്റ് ചിത്രമായ ഉത്തമവില്ലൻ എന്ന സിനിമയിലും ഒരു പ്രധാനവേഷത്തിൽ പാർവതി അഭിനയിച്ചു.Actress Parvathy In Maldives Actress Parvathy In Maldives

ജെയിംസ് ആൻഡ് ആലീസ്, ഡി കമ്പനി, നീരാളി തുടങ്ങിയ സിനിമകളിൽ താരം മലയാളത്തിൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തമിഴിലാണ് താരം കൂടുതൽ ശ്രദ്ധകൊടുക്കുന്നത്. പുതിയ രണ്ട് സിനിമകളുടെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വീണ്ടും കോവിഡ് വ്യാപനം കൂടുതലായത്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങുകൾക്ക് ഇടവേള ഇട്ട് താരം അവധി ആഘോഷിക്കാൻ പോയിരിക്കുകയാണ്.Actress Parvathy In Maldives Actress Parvathy In Maldives

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending