സിനിമയിലും സീരിയലിലുമൊക്കെയായി തിളങ്ങി നിന്ന താരമായിരുന്നു ഡിംപിൾ റോസ്.എന്നാൽ താരം വിവാഹ ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തിരിക്കുകയാരുന്നു ഡിംപിൾ റോസ്.എന്നാൽ സിനിമയിൽ നിന്നും ഇടവേള എടുത്തു എങ്കിലും താരം സോഷ്യൽ മീഡിയയിൽ സജീവമാണ്. തന്റെ വിശേഷങ്ങളും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഒക്കെ താരം പങ്കു വെക്കാറുണ്ട്.താരത്തിന് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്.ഇപ്പോൾ ഡിംപിൾ റോസിന് ഒരു കുട്ടി കൂടിയുണ്ട്.

Dimple Rose
Dimple Rose

എന്നാൽ വിവാഹശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഡിംപിൾ അമ്മയാകുന്നത്.ഡിംപിളിനു ഇരട്ട കുട്ടികൾ ആയിരുന്നു.എന്നാൽ രണ്ടുപേരിൽ നിന്നും ഒരാൾ ഡിംപിളിന്റെ ജീവിതത്തിൽ നിന്നും നഷ്ട്ടപെടുകയും ഉണ്ടായി.രണ്ടും ആൺ കുട്ടികൾ ആയിരുന്നു. പ്രസവത്തെ കുറിച്ചും അതിന് ശേഷം ഉണ്ടായ സംഭവങ്ങളെ കുറിച്ചുമൊക്കെ താരം മുൻപ് ഒരിക്കൽ ആരാധകരുമായി പങ്കുവെച്ചിരുന്നു.എന്നാൽ താരത്തിന്റെ മറ്റേ കുഞ്ഞുമായുള്ള ചിത്രങ്ങൾ ഒക്കെ ഡിംപിൾ സോഷ്യൽ മീഡിയ വഴി പങ്കു വെക്കാറുണ്ട്.അത്തരത്തിൽ പങ്കു വെച്ച ചിത്രങ്ങൾ ആണ് ഇപ്പോൾ വൈറൽ ആകുന്നത്.ഓണച്ചിത്രങ്ങൾ ആണ് ഡിംപിൾ പങ്കു വെച്ചിരുക്കുന്നത്. കുഞ്ഞുമായുള്ള ചിത്രങ്ങൾ ഡിംപിൾ പങ്കു വെച്ചിട്ടുണ്ട്.

Dimple Rose