Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

മലയാളി തനിമയിൽ നടി ഐശ്വര്യ ലക്ഷ്‌മി

കഴിഞ്ഞ വർഷത്തെ ബ്ലോക്ക്ബസ്റ്ററായ പൊന്നിയിൻ സെൽവൻ 1 ന്റെ തുടർച്ചയാണ് ഇത്. കൂടാതെ ചോള സാമ്രാജ്യത്തിന്റെ ഇതിഹാസ ഭരണാധികാരി രാജ രാജ ഒന്നാമന്റെ കഥയാണ് ചിത്രം പറയുന്നത്. ഇപ്പോഴിതാ, ചിത്രത്തിന്റെ പ്രൊമോഷൻ ഷൂട്ടിനിടയിലെ നിമിഷം പങ്കുവയ്ക്കുകയാണ് നടി ഐശ്വര്യ ലക്ഷ്മി.

മോഡേൺ വേഷങ്ങളിലും നാടൻ വേഷങ്ങളിലൂടെയും മലയാളി മനസ്സുകളിൽ ഇടം പിടിച്ച നടികൂടിയാണ് ഐശ്വര്യ ലക്ഷ്മി.ചോളന്മാർക്കിടയിലെ മലയാളിക്കുട്ടി’ എന്ന ക്യാപ്ഷനൊപ്പമാണ് നടി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. കേരള സാരിയിലാണ് ഐശ്വര്യ ലക്ഷ്മി പ്രൊമോഷനിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായി മാറുകയായിരുന്നു ‘പൊന്നിയിൻ സെൽവൻ.’ ചരിത്ര വിജയമാണ് മണി രത്നത്തിന്റെ ചിത്രം നേടിയത്.

റീലീസ് ചെയ്‌ത്‌ വെറും 11 ദിവസങ്ങൾ കൊണ്ട് 400 കോടിയാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത്. പ്രേക്ഷകരിൽ നിന്നും നിരൂപകരിൽ നിന്നും ഒരേ പോലെ മികച്ച അഭിപ്രായം നേടിയ ചിത്രം പിന്നീട് ഒടിടിയിൽ റിലീസ് ചെയ്‌തപ്പോഴും വളരെ മികച്ച പ്രതികരണമാണ് ലഭിച്ചത്.

You May Also Like

സിനിമ വാർത്തകൾ

ട്രാൻസ്ജെൻഡർ രംഗത്തു നിരവധി ആളുകൾക്ക് പരിചയമുള്ള ഒരു സെലിബ്രറ്റി ആണ് രഞ്ജു   രഞ്ജിമാർ. സിനിമയിൽ നിരവധി നടിനടന്മാരും മായി സൗഹൃദത്തിൽ ആണ് രഞ്ജു. ആൺ ശരീരത്തിൽ നിന്നും ഒരു പെണ്ണായി അതിനു ശേഷം...

സിനിമ വാർത്തകൾ

ഞണ്ടുകളുടെ നാട്ടിൽ തുടങ്ങി കുമാരിയിൽ എത്തി നിൽക്കുന്ന മലയാളിപ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ്  ഐശ്വര്യ ലക്ഷ്മി. ഇപ്പോൾ ആന്യ ഭാഷകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ഈ നടിക് കഴിഞ്ഞു. അതിനുത്തമഉദാരഹരണങ്ങളായ സിനിമകൾ ആണ് അമ്മുവും,...

സിനിമ വാർത്തകൾ

ഐശ്വര്യലക്ഷ്മി  കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രമാണ് “കുമാരി “.നിർമൽ സഹദേവ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് “കുമാരി”. എന്നാൽ ചിത്രത്തിന്റെ ടീസർ പുറത്തിറക്കി കഴിഞ്ഞിരിക്കുകയാണ്. ചിത്രത്തിന്റെ ടീസർ പൃഥ്വിരാജാണ്  തന്റെ ഇൻസ്റ്റാഗ്രാം...

സിനിമ വാർത്തകൾ

മണിരത്‌നത്തിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന തമിഴ് ചിത്രം പൊന്നിയിൻ സെൽവൻ 1 സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചരിത്ര കാലഘട്ടത്തിലെ നാടകത്തിന് ഒടിടി റിലീസും ഉണ്ടാകും. റിപ്പോർട്ടുകൾ പ്രകാരം ചിത്രത്തിന്റെ...

Advertisement