Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഭാമ കൂറ് മാറിയ സമയത്തു നടി രേവതി പങ്കു വെച്ച ഫേസ്ബുക് കുറിപ്പ്ഇപ്പോൾ വീണ്ടും വൈറൽ ആകുന്നു

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ കൂറ് മാറിയവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കാനും അവരെ നിരീക്ഷിക്കാനും പ്രത്യേക സംഘത്തെ നിയമിച്ചു ക്രൈം ബ്രാഞ്ച് .സിനിമ താരങ്ങൾ അടക്കം നിരവധിപേരാണ് ഇപ്പോൾ  കൂറ് മാറിയത് .ആകൂട്ടത്തിൽ ഭാമയും ,ബിന്ദു പണിക്കരും ഉണ്ടായിരുന്നു എന്നാൽ ഭാമ കൂറ് മാറിയസമയത്തു ഡ ബ്ളി സി സി അംഗം നടി രേവതി പങ്കു വെച്ച ഫേസ്ബുക് കുറിപ്പ് ഈ ഒരു സാഹചര്യത്തിൽ ശ്രെദ്ധേയം ആകുവാണ് .2020ൽ പങ്കു വെച്ച ഫേസ്ബുക് കുറിപ്പാണു ഇപ്പോൾ വീണ്ടും വൈറൽ ആകുന്നത് .

ഇങ്ങനെയാണ് കുറിപ്പ് ..സിനിമ മേകലയിലെ സ്വന്തം സുഹൃത്തിനെ പോലും ഇപ്പോൾ വിശ്വസിക്കാൻ കഴിയില്ല .ഇത്രയും നാളത്തെ ജോലി ഓരോ പ്രൊജെക്ടുകൾ പക്ഷെ ഒരു സ്ത്രീക്ക് ഒരു പ്രശനം വന്നപ്പോൾ എല്ലാവരും പിൻവലിയുന്നു .ഒരുമിച്ചു വർക്ക് ചെയ്തതോ ഒന്നിച്ചുള്ള സൗഹൃദവുമോ ഒന്നും ആർക്കും ഓർമ ഇല്ല .നടിയെ ആക്രമിച്ച കേസിൽ നേരത്തെ ഇടവേള ബാബുവും ,ബിന്ദു പണിക്കരും കൂറ് മാറിയിരുന്നു .ഇപ്പോൾ ഇവിടെ കൂറ് മാറുന്നത് ഭാമയും ,സിദ്ധിഖും ആണ് .സിദ്ധിഖ് കൂറ് മാറിയത് പെട്ടന്ന് മനസിലാക്കാം .എന്നാൽ ആ നടിയുടെ വിശ്വസ്തകൂട്ടുകാരിയായിരുന്നു ഭാമ എന്നിട്ടും കൂറ് മാറിയത് അത്ഭുതപെടുത്തുന്നു .

Advertisement. Scroll to continue reading.

എന്തുകൊണ്ടാണ് അക്ക്രമിക്കപെട്ട നടിയുടെ ജീവിതത്തെ കുറിച്ച് ചിന്തിക്കാത്തത് .അവളോടൊപ്പം ഇപ്പോളും കൂടെ ഉള്ള ആൾക്കരെ ഓർമ്മിപ്പിക്കാൻ എന്ന് പറഞ്ഞാണ് നടി കുറിപ്പ് അവസാനിപ്പിച്ചത് .അമ്മ സംഘടന സംഘടിപ്പിച്ച പരുപാടിയിൽ ദിലീപും ഭാവനയും തമ്മിൽ തർക്കം ഉണ്ടായി എന്ന മൊഴിയിൽ നിന്നുമാണ് ഭാവനയും സിദ്ധിഖും കൂറ് മാറിയത് .മുപ്പത്തി നാലാം സാക്ഷിയായ കാവ്യയും പിന്നീട് കൂറ് മാറിയിരുന്നു .നിരവധിപേരാണ് ഈ ഒരു കേസിൽ നിന്നുംകൂറുമാറിയതു .

 

Advertisement. Scroll to continue reading.

You May Also Like

കേരള വാർത്തകൾ

നാടൻ വേഷങ്ങളിലൂടെ പ്രേക്ഷക ശ്രെദ്ധ നേടിയ നടിയാണ് ഭാമ.മലയാള ചിത്രങ്ങൾക്ക് പുറമെ മറ്റുഭാഷകളിലും ശ്രെദ്ധയമാണ് നടി.വിവാഹം കഴിഞ്ഞതിനു ശേഷം ഇൻഡസ്ട്രിയിൽ നിന്നും മാറിനിൽക്കുകയാണ് ഭാമ.എന്നാലും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാണ് ഭാമ. യൂടൂബ് ചാനലിലൂടെ...

സിനിമ വാർത്തകൾ

മലയാള സിനിമയുടെ പ്രിയതാരങ്ങളിൽഒരാളാണ്ഭാമ. നിവേദ്യംഎന്ന സിനിമയിലാണ് താരത്തിന്റെവരവ്.ഭാമ കഴിഞ്ഞമാർച്ച പന്ത്രണ്ടിനാണ് ഒരുപെൺകുഞ്ഞിന്ജന്മം  നൽകിയത്  സോഷ്യൽമീഡിയയിൽ തന്റെകുടുംബവിശേഷങ്ങളുംഫോട്ടോസുകളും പങ്കു വെക്കാറുണ്ട് എന്നാൽ ഭാമ മകളുടെഫോട്ടോയോ വീഡിയോ ഇതുവെരയുംപങ്കുവെച്ചിരുന്നില്ല .എന്നാൽ ഇപ്പോൾ താരം തന്റെ മകളുടെ...

സിനിമ വാർത്തകൾ

മലയാള സിനിമയിലെ പ്രിയപ്പെട്ട താരം ആണ് ഭാമ വിനുമോഹൻ നായകനായെത്തി ലോഹിതദാസ് സംവിധാനം ചെയ്ത ചിത്രം നെവേത്യത്തിലൂടെയാണ് ഭാമ സിനിമയിൽ എത്തുന്നത്. പിന്നീട് മലയാളത്തിന് പുറമെ തെന്നിദ്ധ്യൻ സിനിമകളിൽ ഭാമ അഭിനയിക്കുകയുണ്ടായി. ഭാമയുടെ...

സിനിമ വാർത്തകൾ

നിവേദ്യത്തിലൂടെ മലയാള സിനിമയിലെത്തിയ യുവ നായികയാണ് ഭാമ. ശാലീന സൗന്ദര്യം നിറഞ്ഞ ആ നായികയ്ക്ക് പിൽക്കാലത്ത് ഒട്ടേറെ ആരാധകരുണ്ടായി. കൈനിറയെ സിനിമകളുമായി. 2020 ലായിരുന്നു ഭാമയുടെ വിവാഹം ബിസിനെസ്സുകാരനായ അരുണാണ് ഭാമയുടെ ഭർത്താവ്....

Advertisement