മലയാള സിനിമയിലെ പ്രിയപ്പെട്ട നായകൻ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ. സിനിമ ചിത്രികരണത്തിനിടയിൽ വിഷ്ണുവിന്റെ കൈകൾക്ക് ഗുരുതരമായി പൊള്ളലേറ്റത്. എന്നാൽ ഇപ്പോൾ നടൻ സ്വകാര്യ ആശുപത്രിയിൽ ആണ്.അമർ അക്ബർ അന്തോണി എന്ന സിനിമയുടെ തിരക്കഥ നിർമ്മിച്ചിരിക്കുന്നത് വിഷ്ണു ഉണ്ണികൃഷ്ണൻ ആണ്.” വെടിക്കെട്ട് “എന്ന സിനിമയുടെ ചിത്രികരണത്തിനു ഇടയിൽ ആയിരുന്നു അപകടം.എന്നാൽ തന്റെ സുഹൃത്തും സംവിധായകനും ആയ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ഒരുമിച്ചു സംവിധാനം ചെയുന്ന ചിത്രമാണ് “വെടിക്കെട്ട്”.കട്ടപ്പനയിലെ ഹൃതിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയുന്ന ചിത്രമാണ് “വെടിക്കെട്ട്”.വിഷ്ണു അഭിനയിച്ച ചിത്രങ്ങൾ എല്ലാം തന്നെ വളരെ നല്ല രീതിയിൽ വിജയംനേടിയിട്ടുണ്ട്.ചിത്രത്തിൽ ഐശ്വര്യ അനിൽകുമാർ, ശ്രദ്ധ ജോസഫ് എന്നിവരാണ് ആണ് നായികമാർ ആയി എത്തുന്നത്.

vishnu unnikrishnan
vishnu unnikrishnan

വെടിക്കെട്ട് സിനിമയുടെ ചിത്രികരണത്തിനിടയിൽ എറണാകുളത്തു വെച്ചായിരുന്നു വിഷ്ണുവിന് അപകടം ഉണ്ടായത്.വിഷ്ണുവിന്റെ അപകടത്തിൽ ആരാധാർകാർ ദുഃഖിതർ ആണ്.എന്നാൽ വെടിക്കെട്ട് സിനിമയുടെ ചിത്രികരണം ഏപ്രിൽ അവസാനത്തിൽ ആരംഭിച്ചിരുന്നു. കോച്ചിൽ വെച്ചായിരുന്നു സിനിമയുടെ ചിത്രികരണം.സിനിമയുടെ ചിത്രികരണം വളരെ വേഗത്തിൽ ആയിരുന്നു.അതിനിടയിൽ ആയിരുന്നു ഇപ്പോൾ നടൻ അപകടവും. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരുത്തെ പുറത്തു വിട്ടിരുന്നു.”എന്റെ വീട് അപ്പുവിന്റെയും”എന്ന ചിത്രത്തിൽ ആണ് വിഷ്ണു ആദ്യമായി അഭിനലോകത്തിലേക്ക് എത്തിയത്.ബാലതാരമായിട്ടായിരുന്നു എത്തിയത്. അതിനു ശേഷം “രാപകൽ” “പളുങ്ക്” എന്നി ചിത്രങ്ങളിൽ താരമായി എത്തിയിരുന്നു.പക്ഷെ കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിൽ ആണ് വിഷ്ണു ഉണ്ണികൃഷ്ണൻ പ്രശസ്‌തനായത്.നടന്റെ തിരിച്ചു വരവിൽ കാത്തിരിക്കുകയാണ് ആരാധകരും സുഹൃത്തുക്കളും എല്ലാം തന്നെ.

vishnu unnikrishnan
vishnu unnikrishnan