സിനിമ വാർത്തകൾ
രാകുയിൽ താരം സുമി വീണ്ടും വിവാഹം കഴിച്ചു നടൻ വിഷ്ണുവാണ് വരൻ

സീരിയൽ താരം സുമിയെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരിയാണ് .സീ കേരളത്തിൽ ചെമ്പരത്തി പൂവ് എന്ന സീരിയിലിലൂടെ ശ്രെധയേമായി മാറിയ സുമി മഴവിൽ മനോരമയിൽ രാക്കുയിൽ എന്ന സീരിയലിൽ ആണ് അഭിനയിക്കുന്നത് .നേരത്തെ ഭർത്താവു റാഷിക്കിനെ കുറിച്ചും തന്റെ കുടുംബ വിശേഷങ്ങളെ കുറിച്ചും താരം പറഞ്ഞിട്ടിട്ടുണ്ട് .ഇപ്പോൾ താരം വീണ്ടും വിവാഹം കഴിച്ചു എന്നറിയിച്ചു കൊണ്ട് വന്നിരിക്കുന്നത് .യു ടുബ് ചാനലിലൂടെ ആണ് താരം വിവാഹം കഴിച്ചതിന്റെ രഹസ്യവും തന്റെ ഭർത്താവിനെ ഒക്കെ താരം പരിചയപ്പെടുത്തുന്നത് .
ഈ വീഡിയോക്ക് താഴെ നിരവധി പേരാണ് തമാശ രൂപേണ കമന്റുകൾ ആയിച്ചിരിക്കുന്നതു .ഞാനിപ്പോള്‍ ഒരു കല്യാണം കൂടി കഴിച്ചിരിക്കുകയാണ്. അതിന്റെ വിശേഷങ്ങളെല്ലാം ഞാന്‍ ഈ എപ്പിസോഡിലൂടെ കാണിക്കുന്നതായിരിക്കും എന്ന് പറഞ്ഞ് കൊണ്ടായിരുന്നു സുമി സംസാരിച്ച് തുടങ്ങിയത്. എന്റെ ഭര്‍ത്താവും അമ്മായിയമ്മയും അവിടെ ഇരിക്കുന്നുണ്ടെന്ന് പറഞ്ഞാണ് സുമി അകത്തേക്ക് കയറി വരുന്നത്. രാക്കുയില്‍ സീരിയലിലെ സുമി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭര്‍ത്താവാണ് കാരാളി ചന്ദ്രന്‍. നടന്‍ വിഷ്ണു ആണ് ഈ വേഷം ചെയ്യുന്നത്. ഒപ്പം അമ്മായിയമമയായി അഭിനയിക്കുന്ന നടിയും ഉണ്ടായിരുന്നു. സീരിയലില്‍ അമ്മായിയമ്മ ആണെങ്കിലും കട്ട് പറഞ്ഞ് കഴിഞ്ഞാല്‍ അവള്‍ ഉപദ്രവിക്കുന്നതിന് ഒരു കണക്കുമില്ല എന്നായിരുന്നു നടി പറഞ്ഞത്.
സീരിയലിൽ വില്ലൻ ആണെങ്കിലും അദ്ദേഹം പാവം ആണേ എന്ന് നടി പറയുന്നു .മഹാ താന്തോന്നിയായി നടക്കുന്ന ഒരു നല്ല കഥാപത്രം ആണ് എന്നാണ് വിഷ്ണു പറയുന്നത് .രണ്ടാഴ്ച്ച മുൻപ് ആയിരുന്നു കരാളി ചന്ദ്രന്റയും മൃണാളിനിയുടെ വിവാഹം രാക്കുയിൽ എന്ന സീരിയലിൽ മൃണാളിനി വരുന്നതോടു പരമ്പരയിൽ ഒരു മാറ്റം വന്നിരിക്കുകയാണ് .അടുത്തിടെ രാക്കുയില്‍ സീരിയലില്‍ നിന്നും നായകനും സംവിധായകനുമൊക്കെ മാറിയത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെ പുതിയ നായകന്‍ വരികയും കഥയില്‍ മാറ്റങ്ങളൊക്കെ വന്നതോടെ പ്രേക്ഷക പ്രശംസയും നേടി. ഇനി മുന്നോട്ടുള്ള കഥയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സിനിമ വാർത്തകൾ
വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

- സിനിമ വാർത്തകൾ5 days ago
നടി നവ്യാ നായർ ആശുപത്രിയിൽ…!
- പൊതുവായ വാർത്തകൾ3 days ago
കത്തി വീശി അക്രമിയെ ഒറ്റയ്ക്ക് നേരിട്ട് അനഘ…!
- പൊതുവായ വാർത്തകൾ3 days ago
ഹരീഷ് യാത്രയായത് സഹോദരിയുടെ കനിവിന് കാത്തുനില്‍ക്കാതെ…!
- പൊതുവായ വാർത്തകൾ5 days ago
പേളിക് പിറന്നാൾ സർപ്രൈസ് നൽകി ശ്രീനിഷ്…!
- സിനിമ വാർത്തകൾ2 days ago
അവതാരകയായ ആ പെൺകുട്ടിയുടെ ചിരിപോലും എന്നെ കളിയാക്കുകവായിരുന്നു, ഹണി റോസ്
- പൊതുവായ വാർത്തകൾ5 days ago
മാധ്യമങ്ങൾക്ക് മുന്നിൽ പൊട്ടി കരഞ്ഞ് സാഗർ സൂര്യ….!
- സിനിമ വാർത്തകൾ2 days ago
വീണ്ടും വിസ്മയവുമായി മോഹൻലാൽ, ‘വാലിബനിൽ’ താരം ഇരട്ട വേഷത്തിൽ