സ്വന്തം വിവാഹ ജീവിതത്തെ കുറിച്ച് നേരത്തെ താരം പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. രണ്ടു പ്രവശ്യം വിവാഹം  ചെയ്യ്‌തെങ്കിലും താരത്തിന്റെ രണ്ടു വിവാഹവും പരാചയം ആയിരുന്നു. അദ്ദേഹം ആദ്യം വിവാഹം ചെയ്യ്തത് തമിഴ് നടി രാധികയെ ആയിരുന്നു എന്നാൽ  അബന്ധം അധികനാൾ തുടർന്നിരുന്നില്ല ഇരുവരും ബന്ധം വേര്പെടുത്തുകയും ചെയ്യ്തു. പിന്നീട് രാധിക  നടൻ ശരത് കുമാറിനെ വിവാഹം കഴിക്കുകയും ചെയ്യ്തു.’മീണ്ടും  ഒരു കാതൽ കഥയി’ എന്ന തമിഴ് ചിത്രത്തിന്റെ സംവിധായകൻ ആയിരുന്നു പ്രതാപ് പോത്തൻ, ചിത്രത്തിലെ നായിക ആയിരുന്നു രാധിക. ആ പരിചയ൦ പിന്നീട് പ്രണയമായി മാറുകയും  വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു.

വിവാഹത്തിന് ശേഷം രണ്ടു വര്ഷം ഒന്നിച്ചു കഴിഞ്ഞു, കുട്ടികൾ ഒന്നും ആയില്ല. പിന്നീട് ആ ബന്ധത്തിൽ വളരെ ബുദ്ധിമുട്ടുകൾ ഉണ്ടായി അതുകൊണ്ടു തന്നെ ആ ബന്ധം വിവാഹ മോചനത്തിൽ എത്തുകയും ചെയ്യ്തു. അദ്ദേഹം മുൻപ് പറഞ്ഞ അഭിമുഖത്തിൽ രാധികയെമായുള്ള വിവാഹത്തെ കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ് , വിവാഹം ഒരു അഡ്‌ജസ്‌റ്റ് മെന്റാണ് അതിൽ സ്നേഹമില്ല, പ്രണയം ഇല്ല ഒരു റൂട്ട്  ആ റൂട്ടിലൂടെ മുന്നോട്ട് പോകുന്നു ആ യാത്ര എന്ത് ബോറാണ്

പിന്നീട് അദ്ദേഹം 1990  ൽ  വീണ്ടും വിവാഹിതനായി. അമല സത്യനാഥ് ആയിരുന്നു വധു. റാറ്റയുടെ ജനറൽ മാനേജർ ആയിരുന്നു അമല,അതും വിവാഹമോചനത്തിൽ ആയിരുന്നു എത്തിയത്. ഇരുവർക്കും ഒരു മകളും ഉണ്ട്, കേയ എന്നാണ് മകളുടെ പേര്, എന്തുകൊണ്ടാണ് തന്റെ വിവാഹ ജീവിതം പരാചയപെട്ടതെന്ന ചോദ്യത്തിന് അദ്ദേഹം പറയുന്നത് രണ്ടു വെത്യസ്ത വ്യക്തികൾ ഒന്നിക്കുന്നു എന്നാൽ അവർ ഒന്നിക്കുകയല്ലാ ,ഒന്നാകുന്നിടത്തോളം ഒരു ബന്ധവും നശിക്കുകയില്ല  എന്നാൽ എന്റെ ജീവിതം അങ്ങെനെ ഒന്നിക്കുന്നതല്ലായിരുന്നു പ്രതാപ് പോത്തൻ പറയുന്നു.