Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നടൻ മുകേഷിനെ ഉപേഷിച്ച് മെതിൽ ദേവിക പോയി വിവാഹ മോചനത്തിനായി കോടതിയിൽ

മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് മുകേഷ്. മലയത്തിൽ തന്നെ നിരവധി കഥാപാത്രനാൾ സമ്മാനിച്ച നടൻ അതിവൈകാതെ സിനിമയിൽ തന്നെ അഭിനയിച്ച വന്ന സരിത എന്ന നായികയെ സെക്ടമ്പർ രണ്ട് 1988 ൽ വിവാഹചെയ്യുകയുണ്ടായി. പിന്നീട് കുറച്ചു വർഷങ്ങൾക്ക് ശേഷം വിഹമോചിതരായ ശേഷം മുകേഷ് പൊതുപ്രവർത്തന രംഗത്തേക്ക് വരുകയായിരുന്നു ഇതിടയിൽ നൃത്തകിയായ ഡോ. മെതിൽ ദേവികയെ വിവാഹം ചെയ്യുകയുണ്ടായി.

ഇതിന് പിന്നാലെ ഇരുവർക്കുമെതിരെ നിരവധി വിവാദങ്ങളാണ് ഉണ്ടായത് ഇപ്പോഴിതാ ഇരുവരുടെയും വിവാഹ മോചിതരാകാൻ പോകുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. ദേവിക മാസങ്ങൾക്ക് മുൻപ് തന്നെ മുകേഷിനെ ഉപേഷിച്ച് തന്റെ പാലക്കാട്ടെ കുടുംബ വീട്ടിലോട്ട് താമസം മാറ്റിയിരുന്നു. ദേവിക പിന്നീട് വിവാഹ മോചനത്തിനായി കോടതിയിൽ സമീപിച്ചു എന്നാണ് അറിയാൻ കഴിയുന്നത്. ഒൻപത് വർഷങ്ങൾ നീണ്ടു നിന്ന കുടുംബ ജീവിതമാണ് വേർപിരിയൽ വക്കിൽ നിൽക്കുന്നത്. 45 വയസിൽ തന്റെ രണ്ടാം വിവാഹ മോചനമാണിത് ദേവികക്ക്

Advertisement. Scroll to continue reading.

ദേവികയെ പുറകിൽ നടന്ന് നിർബന്ധിച്ച് മുകേഷ് വിവാഹം കഴിച്ചതാണ് എന്നും ദേവിക പറയുന്നു. തന്നെ വിവാഹം കഴിച്ചത് പേരിന് വേണ്ടിയെന്നും ദേവിക ആരോപിക്കുന്നു. മുകേഷിന്റെ കൂടുള്ള ജീവിതം തികച്ചും അവഗണനയും, തെറിവിളിയും നിറഞ്ഞതാണെന്നും തനിക്ക് കോവിഡ് ബാധിച്ചപ്പോൾ പോലും ഒരു ഭർത്താവിൽ നിന്നും കിട്ടണ്ടത് ഒന്നും തന്നെ കിട്ടിയിരുന്നില്ല എന്നും ദേവിക പറഞ്ഞു. ഒരു ഭാര്യയെ മുകേഷ് ആഗ്രഹിച്ചിരുന്നില്ല എന്നും പേരിനും പ്രൗഢിക്കും വേണ്ടിയായണ് തന്നെ വിവാഹം കഴിച്ചതെന്നും ആരോപിക്കുന്നണ്ട്. മുകേഷിന്റെ ആദ്യ ഭാര്യയും ഈ രീതിയിലുള്ള ആരോപണം ഉന്നയിച്ചിരുന്നു.


twitter likes kaufen

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് രേവതി. എക്കാലത്തെയും മികച്ച നടിമാരിൽ ഒരാൾ . വൈവിധ്യമാർന്ന നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് രേവതി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്നത്. കിലുക്കത്തിലെ അരപ്പിരി ലൂസായ തമ്പുരാട്ടി കുട്ടി...

സിനിമ വാർത്തകൾ

നടൻ മാമുക്കോയയുടെ മരണം സിനിമ പ്രേമികളെ മാത്രമല്ല മൊത്തം പ്രേഷകരിലും സങ്കടം ഉണ്ടാക്കി. ഇനിയും ആ തഗ് ഡയലോഗുകൾ പോലും ഉണ്ടാവില്ലല്ലോ എന്ന സങ്കടം ആണ്. മലയാള സിനിമയിലെ എല്ലാ പ്രമുഖൻമാരുടെ കൂടെയും...

സിനിമ വാർത്തകൾ

ഹാസ്യ രീതിയിൽ പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച ഒരു നടൻ ആയിരുന്നു കൊച്ചിൻ ഹനീഫ, അദ്ദേഹത്തിന്റെ വിയോഗം മലയാള സിനിമയിൽ ഒരിക്കലും നികത്താൻ കഴിയുന്ന ഒന്നല്ലായിരുന്നു, ഹനീഫയും, മമ്മൂട്ടിയും നല്ല ആത്മ ബന്ധം ഉള്ള...

സിനിമ വാർത്തകൾ

താൻ എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല എന്ന് പലരും തന്നോട് ചോദിച്ചട്ടുണ്ടെന്നും,അതിനു ഇതുവരെയും  ഉത്തരം കൊടുത്തിട്ടില്ല എന്നും താരം മുൻപ് പറഞ്ഞിട്ടുണ്ട്, എന്നാൽ അതിനൊരു കാരണം ഉണ്ടെന്നു മുകേഷ് തുറന്നു പറയുകയാണ്, പല...

Advertisement