Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഹൃദയഘാതത്തെ തുടര്ന്നു നടൻ മാമുക്കോയ ആശുപത്രിയിൽ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലപ്പുറം വണ്ടൂരിലെ നിംസ് ആശുപത്രിയിൽ ആണ് നടനെ അഡ്മിറ്റ് ചെയ്യ്തത്. പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉത്ഘാടന ചടങ്ങിനെ എത്തിയതായിരുന്നു അദ്ദേഹം. ഇതിനെ തുടർന്ന് ആണ് അദ്ദേഹത്തിന് ഹൃദയാഘത൦ ഉണ്ടാകുകയും ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്യ്തത്.

ഇപ്പോൾ താരത്തിന്റെ നിലയിൽ തൃപ്തികരമെന്നു ആശുപതി അധികൃതർ അറിയിച്ചു. ഉത്ഘാടന ചടങ്ങിനിടയിൽ ആയിരുന്നു അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായത് അതിനെ തുടർന്നായിരുന്നു നടനെ ഹോസ്പിറ്റലിൽ എത്തിച്ചത്, ഇപ്പോൾ താരത്തിന്റെ നിലയിൽ നല്ല പുരോഗതി ഉണ്ടെന്നും, 72 മണിക്കൂർ നിരീക്ഷണത്തിൽ തുടരേണ്ടി വരുമെന്നും നടനെ ചിലക്‌സികുന്ന ഡോക്ടർ പറയുന്നു.

ഇപ്പോൾ താരത്തിന്റെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടായതിനെ തുടർന്ന് വണ്ടൂരിലെ സ്വാകാര്യ ആശുപത്രീയിൽ നിന്നും അദ്ദേഹത്തെ മെഡിക്കൽ ഐ സി യു ആംബുലൻസിൽ കോഴിക്കോട്ട്ക്കു കൊണ്ടുവന്നു.

You May Also Like

കേരള വാർത്തകൾ

മാമുക്കോയക്ക് അർഹമായ രീതിയിലുള്ള യാത്രയായപ്പല്ല ഇന്നലെ മലയാളം സിനിമ ലോകം നൽകിയിട്ടുള്ളത്. ഒരു മലയാളി പോലും ഒരിക്കലും മറക്കാതിരിക്കുന്ന ചില മുഖങ്ങളിൽ ഒരാളാണ് മാമുക്കോയ കഴിഞ്ഞ 50 വർഷത്തെ കണക്കെടുത്തു നോക്കിയാൽ ഏറ്റവും...

സിനിമ വാർത്തകൾ

അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞു എന്നത് ആരാധകരെയും സിനിമ ലോകത്തെയും ഒന്നടങ്കം ഞെട്ടിച്ച ഒരുവർത്തയാണ്.എന്നാൽ ഇപ്പോൾ സുരഭി ലക്ഷ്മി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.ഇതുനോടൊപ്പം മ്മൂക്കയോടൊപ്പം...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ ഹാസ്യ വിസ്‌മയം തീർത്ത നടനാണ് മാമുക്കോയ. എന്നാൽ ഹൃദയാഘാതത്തോടൊപ്പം തലച്ചോറിൽ രക്തസ്രാവം കൂടി ഉണ്ടായതോടെ ഇദ്ദേഹം നമ്മെ വിട്ട് വിട പറയുകയായിരുന്നു. നിരവധി താരങ്ങളും ആരാധകരുമാണ് ഇദ്ദേഹത്തിന്റെ വിയോഗത്തിൽ അനുശോചനം...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട നടൻ മാമുക്കോയ (77) അന്തരിച്ചു. കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ഇന്നുച്ചയ്ക്ക് ഒരു മണിക്കായിരുന്നു അന്ത്യം. ഹൃദഘാതത്തോടൊപ്പം തലച്ചോറിലെ രക്ത സ്രാവം ആണ് മരണ കാരണം. കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബാൾ...

Advertisement