Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഞാൻ പ്രതികരിക്കാത്തത് ആരെയും പേടിച്ചല്ല പൊട്ടിത്തെറിച്ച് ബാല

മലയാള സിനിമയിൽ വില്ലനായും നായകനായും എത്തി മലയാളികൾക്കിടയിൽ ശ്രെദ്ധ നേടിയ നടനാണ് ബാല കഴിഞ്ഞ കുറച്ചു ദിവസങ്ങളായി താരത്തിന്റെ വിവാഹവർത്ത സമൂഹ മദ്യമങ്ങളിൽ വന്നിരുന്നു. ഈ വാർത്തകൾക്ക് പിന്നാലെ ബാല ഭാര്യയുമായുള്ള വിഡിയോയും പങ്ക് വെക്കുകയുണ്ടായി. ഇതിൽ ബാലയുടെ പ്രതികരണവും ഉണ്ട്. താൻ കുറച്ചുദിവസമായി അസ്വാസ്ഥനാണ്. തനിക് വളരെയഥികം ബുദ്ധിമുട്ടിലൂടാണ് കടന്ന് പോയത്. താൻ ഇതുവരെ പ്രതികരിക്കാത്തത് ആരെയും പേടിച്ചിട്ടല്ല എന്നും ബാല വിഡിയോയിൽ പറഞ്ഞു.

പഠന ആവിശ്യങ്ങൾക്കായി ഒരു കുട്ടിക്ക് മൊബൈൽ സമ്മാനിക്കുന്ന വീഡിയോയിലാണ് നടന്റെ പ്രതികരണം. ബാലയുടെ കൂടെ ഭാര്യ എലിസബെത്തിനെയും കാണാം. ആദ്യം ഞാൻ ദൈവത്തിനാണ് നന്ദി പറയുന്നു. ഭീരുക്കളാണ് ഭയക്കുന്നത് പ്രതികരിക്കാതിരിക്കുന്നവർ അവരുടെ പ്രവർത്തയിലൂടാണ് ചെയ്തു കാണിക്കുന്നത്. ഞാൻ പ്രതികരിക്കാത്തത് ആരെയും പേടിച്ചല്ല. എന്റെ ജീവിത യാത്ര എന്താന്ന് ഞാൻ ഇപ്പോൾ തിരിച്ചറിയുന്നു. താൻ കുറച്ചു ദിവസമായി കുറേയധികം പ്രശ്നങ്ങളിലൂടാണ് കടന്ന് പോയത് എന്തോ ദൈവ ഭാഗ്യം ഉള്ളതിനാൽ അതിൽ നിന്നെല്ലാം രെക്ഷപെട്ടു. ദൈവം എന്നും എന്റെ കൂടയുണ്ട്. നല്ല പ്രവർത്തികൾ ഞാൻ ചെയ്യുന്നതിൽ ആർക്കും എന്നെ തടയാൻ ആകില്ല എന്നും വീഡിയോക്ക് ഒപ്പം ബാല കുറിച്ച്.

Advertisement. Scroll to continue reading.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഗായിക അമൃത സുരേഷിനെ ബന്ധം ഒഴിഞ്ഞതിനു ശേഷം ആണ് നടൻ ബാല എലിസബത്തിനു വിവാഹം കഴിച്ചത്. തന്റെ ഭാര്യയുടെ പിന്തുണ എപ്പോളും തന്റെ ജീവിതത്തിൽ കിട്ടുമെന്നും നടൻ പറയുന്നു. ഇപ്പോൾ തന്റെ ജീവിതത്തിലെ...

Advertisement