കുടുംബ പ്രേഷകരുടെ പ്രിയ നടിമാരിൽ ഒരാൾ ആണ് അമൃത നായർ. താരം കുടുംബവിളക്കിലെ ശീതൾ എന്ന കഥപാത്രത്തെ ആയിരുന്നു അവതരിപ്പിച്ചത് , എന്നാൽ താരം അതിൽ നിന്നും പിന്മാറിയിരുന്നു. ഇപ്പോൾ താരത്തിന് സ്വാന്തമായി ഒരു യു ടുബ് ചാനൽ കൂടിയുണ്ട്. ഇപ്പോഴിത അമൃത തന്റെ യുട്യൂബ് ചാനലിൽ പ്രേക്ഷകരുമായി സംവദിക്കുന്നതിന്റെ ഭാ​ഗമായി നടത്തിയ ക്യു ആന്റ് എയുടെ വീഡിയോയാണ് സോഷ്യൽ‌മീഡിയയിൽ വൈറലാകുന്നത്

യു ട്യൂബിൽ  കിട്ടുന്ന വരുമാനത്തെ കുറിച്ച് എല്ലവർക്കും അറിയണം അതിനു താരം നൽകിയ മറുപടി എനിക്ക് ഈ പറയുന്ന പോലെ ലക്ഷങ്ങളും കോടികളും കിട്ടിയിരുന്നുവെങ്കിൽ ഞാൻ വീട്ടിൽ ഇരുന്നേനെ. നോർമൽ ഒരു യൂ ട്യൂബറിന് വളരെ തുച്ഛമായ തുക ആയിരിക്കും ലഭിക്കുക,’വരുമാനമുണ്ട് പക്ഷെ ആളുകൾ പറയുന്ന പോലെ കോടികളും ലക്ഷങ്ങളും ഒന്നുമല്ല. അതുകൊണ്ട് മാത്രമല്ല നമ്മുടെ ജീവിതം മുമ്പോട്ട് പോകുന്നത്. ഈ പറഞ്ഞപോലെ വിശേഷങ്ങൾ ‍ഞങ്ങൾ റിയൽ ലൈഫിൽ എങ്ങനെയാണെന്ന് ആളുകളെ അറിയിക്കാൻ വേണ്ടി മാത്രമാണ് വീഡിയോസ് ചാനലിലൂടെ ഷെയർ ചെയ്യുന്നത്,അല്ലാതെ ഇതിൽ നിന്നും വലിയ വരുമാനം ഒന്നും കിട്ടാറില്ല .
ഞാൻ ഇപ്പോൾ ഒരു ഒഴുക്കിനനുസരിച്ചു പോകുകയാണ് താരം പറയുന്നു. വിവാഹം ഉടൻ ഉണ്ടാകുമോ എന്ന ചോദ്യത്തിന് താരം പറയുന്നത് ഇപ്പോൾ ഇല്ല അത് ആലോചിക്കവുന്ന കാര്യമേയുള്ളുഅമൃത നായർ പറയുന്നു.