ഒരുപാടു നാടകിയ രംഗങ്ങൾ നടന്ന ഒരു ഷോ തന്നെയായിരിക്കുന്നു ബിഗ്‌ബോസ് സീസൺ 4. ഈ സീസണിലെ ഒരുപാടു ആരാധകരെ  നേടിയ ഒരു മലസരാർത്ഥി തന്നെയായിരുന്നു റോബിൻ, അതുപോലെ സാമൂഹിക പ്രതിബദ്ധത കാര്യങ്ങൾ ഷോയിൽ അവതരിപ്പിച്ച ഒരു മല്സരാര്ഥിയായിരുന്നു റിയാസ്. ഇപ്പോൾ റോബിനെ കുറിച്ച് റിയാസ് പറഞ്ഞ കാര്യങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഒരു ഹീറോ പര്യവേഷം കിട്ടാൻ റോബിൻ എന്തും ചെയ്യുമെന്നും റിയാസ് പറയുന്നു.

മറ്റുള്ളവരിൽ നിന്നും എപ്പോളും നമ്മളിൽ ഒരു ശ്രെദ്ധ  വരുത്തണം എന്നും റോബിൻ ഈ വീടിനുള്ളിൽ വെച്ച് പറയുമായിരുന്നു. എല്ലാവരുടയും ശ്രെദ്ധ നേടാൻ വേണ്ടി ഏതു വഴി തെരഞ്ഞെടുക്കാൻ റോബിനെ അറിയാം. ആ വഴി റോബിൻ തെരെഞ്ഞെടുത്തു , ഒച്ച ഉണ്ടാക്കി  ആ വഴി തെരഞ്ഞെടുത്തു റോബിൻ അവിടെ ഒരു ഹീറോ ആയി മാറി റിയാസ് പറയുന്നു. ബിഗ് ബോസ്സിലെ ശെരിക്കും നല്ല ഒരു ഗെയിംർ ആണോ എന്ന് ചോദിച്ചാൽ അതിൽ നല്ല കണ്ടെന്റ് റോബിൻ  കൊടുത്തു എന്നറിയില്ല റിയാസ് പറയുന്നു.

എന്നാൽ പ്രേക്ഷകർ അവനെ ഒരു ഹീറോ ആയി കാണണം എന്ന് അവനു ആഗ്രഹം ഉണ്ടായിരുന്നു അത് നടന്നു കഴിഞ്ഞു. ബിഗ്‌ബോസിൽ അവൻ അവനെ തന്നെ മാർക്കറ്റ് ചെയ്യ്തു എന്നുവേണമെങ്കിൽ പറയാം. അവൻ അങ്ങനെ ചെയ്യുന്നതിൽ എനിക്ക് സന്തോഷമേ ഉള്ളു. എന്നാൽ ബിഗ്‌ബോസിലെ നല്ലൊരു മല്സരാര്ഥിയായിരുന്നു റിയാസ് , ബിഗ് ബോസ്സിലെ  കീരിയും പാമ്പും തന്നെയായിരുന്നു റോബിനും, റിയാസും അത് പ്രേഷകർക്കും അറിവുള്ള കാര്യമാണ്. ഇരുവരും സ്വന്തം അഭിപ്രയങ്ങൾ  വെട്ടി തുറന്നു പറയുമായിരുന്നു അത് തന്നെ ഇരുവരെയും ശത്രുക്കൾ ആക്കിയതും.വീക്കലി ടാസ്കിൽ റോബിൻ റിയാസിനെ കൈയ്യേറ്റം ചെയ്യാൻ ചെന്നതായിരുന്നു റോബിനെ  ബിഗ്‌ബോസിൽ നിന്നും മാറ്റാന് കാരണവും.