ബോളിവുഡ് താരങ്ങളെ  കുറിച്ച് നിരവധി വിമർശനങ്ങൾ ആണ് സോഷ്യൽ മീഡിയ വഴി എത്തുന്നത്. കാലങ്ങൾക്ക് മുൻപുള്ള പ്രണയം ആണെങ്കിൽ പോലും ഇന്നും പാപ്പരാസികൾ അത് കുത്തിപൊക്കികൊണ്ടിരിക്കും. അങ്ങനെ ഒരു പ്രണയം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത്. രൺവീറും, അനുഷ്‍ക ശർമയും തമ്മിലുളള  പ്രണയം എന്നാൽ 2011  ൽ ആ പ്രണയം ഇല്ലാതാകുകയും ചെയ്യ്തു. പല ചിത്രങ്ങളിലും ഒന്നിച്ചു അഭിനയിച്ച ഇവർ പിന്നീട് പ്രണയത്തിൽ ആകുകയും ചെയ്യ്തിരുന്നു.

ഇരുവരും പ്രണയത്തിൽ ആയിരുന്നു സമയത്തു തന്നെ മറ്റു  രൺവീറിന്റെ പ്രണയ ബന്ധങ്ങൾ അറിഞ്ഞിരുന്നു. എന്നാൽ ഈ പ്രണയം ബ്രെക്കപ്പിന് കാരണം ആകുകയും ചെയ്യ്തു. എന്നാൽ ഇപ്പോൾ അവളെ ഒരുപാടു മിസ് ചെയ്യുന്നുണ്ട് രൺവീർ പറയുന്നു, നിരവധി പേര് അവളെ തെറ്റിദ്ധരിച്ചിരുന്നു, അവൾ എങ്ങനെയുള ആളാണ് എന്ന് ആർക്കും മനസിലാകില്ല ,ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് കളങ്കമില്ലാത്ത പെൺകുട്ടിയാണ് അവൾ രൺവീർ പറയുന്നു.

വര്ഷങ്ങള്ക്കു ശേഷമാണ് ഇരുവരും അവരവരുടെ ജീവിതപങ്കാളികളെ കണ്ടെത്തിയിരുന്നത്. ക്രിക്കറ്റ് താരം വിരാട് കോഹ്ലിയുമായി  അനുഷ്ക വിവാഹം കഴിക്കുകയും,അതുപോലെ രൺവീർ സിങ് ദീപിക പദുക്കോണിനെ വിവാഹം കഴിക്കുകയും ചെയ്യ്തു. ഇരുവരും ഇന്നും കരിയറിന്റെ തിളക്കത്തിലാണ് എന്നാൽ അനുഷ്‍ക മകൾ ജനിച്ചതിനു ശേഷം സിനിമ ഇൻഡസ്ട്രിയിൽ നിന്നും ഒഴിഞ്ഞു മാറി നില്കുകയാണ്.