മലയാളസിനിമയുടെ ഹാസ്യ സാമ്രാട്ട് ആണ്  ജഗതി ശ്രീകുമാർ. താരം 1500  ലധികം ചിത്രങ്ങളിൽ അഭിനയിക്കുകയും,നിരവധി പുരസ്‌കാരങ്ങൾ കരസ്ഥമാക്കുകയും ചെയ്യ്തു. സിനിമകളിൽ തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന് ഒരു അപകടം ഉണ്ടായത്,എന്നാൽ ആ വാർത്ത ഓരോ മലയാളികളും ഞെട്ടിത്തരിക്കുന്ന രീതിയിൽ ആയിരുന്നു. ഇപ്പോള് താരത്തിന്റെ ഒരു പഴയ അഭിമുഖം ആണ്  സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. തന്റെ സ്വാകാര്യ ജീവിതത്തെ കുറിച്ചു മിക്കപ്പോളും വലിയ വാർത്തയായിരുന്നു, നടി മല്ലികാ  സുകുമാരൻ താരത്തിന്റെ ആദ്യ ഭാര്യ ആണെന്നുള്ള  സംശയം ഉളവാകുന്ന പലവാർത്തകളും പുറത്തു വന്നിരുന്നു.

അഭിമുഖ്ത്തിൽ ജഗതിയോട് അവതാരകൻ ചോദിച്ചത് ആദ്യപ്രണയത്തെക്കുറിച്ചു ഒന്നും പറയാമോ എന്നായിരുന്നു. അതിനുള്ള ജഗതിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, തന്റെ ആദ്യ പ്രണയം 17 മാത്ത് വയസ്സിൽ ആയിരുന്നു അത് വിവാഹത്തിൽ കലാശിക്കുകയും ചെയ്യ്തു.എന്നാൽ ആ ബന്ധം 11  വര്ഷം നീണ്ടു നിൽക്കുകയും പിന്നീട് ആ ബന്ധം ഇല്ലാതാകുകയും ചെയ്യ്തു, കാരണം സാമ്പത്തിക പ്രശ്നങ്ങൾ ആയിരുന്നു. ആ പ്രണയം പക്വത ഇല്ലായ്മ ആയിരുന്നു ജഗതി പറയുന്നു.

രണ്ടു വര്ഷം ഇരുവരും പ്രണയിച്ചിരുന്നുവെങ്കിലും പരസ്പരം ഒന്നും തുറന്നു പറഞ്ഞിരുന്നില്ല, വിവാഹിതരായെങ്കിലും പൊരുത്തക്കേടുകൾ പലപ്പോഴും ജീവതത്തിൽ  സംഭവിച്ചു , ഒടുവിൽ സാമ്പത്തിക പ്രശ്നങ്ങൾ കാരണം വേർപിരിയേണ്ടി വന്നു ജഗതി പറഞ്ഞു. ഇപ്പോളും ഇരുവര്ക്കും നേരെ ഈ പ്രണയത്തെ കുറിച്ച് ചോദിക്കുന്നുണ്ട് സോഷ്യൽ മീഡിയ. ഇപ്പോൾ തന്റെ അനാരോഗ്യ അവ്സ്ഥകൾ മറികടന്ന് ഇന്ന് വീണ്ടും സിനിമയിൽ എത്തിയിരിക്കുയാണ്, സി ബി ഐ 5  ദി ബ്രയിൻ എന്ന ചിത്രത്തിലൂടെ.