സിനിമ വാർത്തകൾ
ഞാൻ മണ്ടി ആണെന്നാണ് ആളുകൾ കരുതുന്നത് അതിനുള്ള കാരണവുമായി ആലിയ!!

ഒരു സിനിമ കുടുംബത്തിൽ നിന്നും അഭിനയ ജീവിതത്തിലേക്കു എത്തിയ ബോളിവുഡ് നടിയാണ് ആലിയ ഭട്ട്. ഈ കാലയളവിൽ തന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു പ്രേക്ഷക മനസിൽ ഇടം നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. എന്തും വെട്ടിത്തുറന്നു പറയുന്ന നടിക്ക് നിരവധി ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്. കൂടാതെ നിരവധി വിമർശനങ്ങളും താരത്തിനെതിരെ വന്നിട്ടുമുണ്ട്. ട്രോളുകൾ നേരിടേണ്ടി വന്ന നടിയെ മണ്ടിയാണെന്നും, ബുദ്ധി ഇല്ലത്തവൾ ആണെന്നും വിമർശിച്ചിട്ടുണ്ട്. എന്നാൽ ഈ വിമർശനങ്ങൾ താൻ ഒരുപാടു ഇഷ്ട്ടപെടുന്നു എന്നും താരം പറയുന്നു.
നേരത്തെ താൻ കോഫി വിത് കരൺ എന്ന പ്രോഗ്രാമിൽ കരൺ തന്നോട് ചോദിച്ചു ഇന്ത്യയുടെ രാഷ്ട്രപതി ആരാണ്ന്നു അതിനു മറുപടി പറഞ്ഞത് പൃഥ്വിരാജ് ചൗഹാൻ , അങ്ങനെയാണ് തനിക്കു ട്രോൾ മഴ ഇങ്ങനെ വരാൻ കാരണം, ഇന്നുംഇതിനു ഒരു മാറ്റം ഉണ്ടായിട്ടില്ല ആലിയ പറയുന്നു. എന്നാൽ ഇതൊക്ക താൻ ഒരുപാടു ഇഷ്ട്ടപെടുകയാണ്, താൻ ചെയ്യുന്ന കാര്യം ചെയ്യുന്നിടത്തോളം കാലം ആളുകൾ താൻ മണ്ടിയാണെന്നും, ബുദ്ധി ഇല്ലാത്തതാണന്നും കരുതിയാൽ ഞാൻ ഒരുപാടു ഇഷ്ടപ്പെടുന്നുണ്ട് ആലിയ പറയുന്നു.
ശരിക്കും ഞാൻ അത് ഇഷ്ട്ടപെടുന്നതുകൊണ്ടു അവർ ധാരളം ഡ്രോളുകൾ എന്നെ വെച്ച് ഉണ്ടാക്കുമല്ലോ, പ്രേക്ഷകർ എല്ലാം എന്റെ സിനിമകൾ ഇഷ്ട്ടപെടുന്നത് കൊണ്ട് എന്നെയും ഇഷ്ടമാകും എന്നാണ് താരം പറയുന്നത്. ബുദ്ധിയും, വിവേകവും ഒരു ബുക്കിൽ നിന്നും നമ്മൾ പഠിച്ചു കൊണ്ട് വരുന്നതല്ല, അതൊരു പൊതുവിഞ്ജാനം ആണ്. ആലിയ പറയുന്നു. താരത്തിന്റെ പുതിയ ചിത്രമായ ഡാർലിംഗിസിനായി കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ.
സിനിമ വാർത്തകൾ
“നന്പകല് നേരത്ത് മയക്കം” മമ്മൂട്ടി ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി…..

“നന്പകല് നേരത്ത് മയക്കം” എന്ന ചിത്രത്തിൽ നായകൻ ആയി എത്തുന്നത് മമ്മൂട്ടി ആണ്. ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്റർ മമ്മൂട്ടി തന്നെ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കു വെച്ചിരിക്കുകയാണ്.ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് ആരാധകർ.ചിത്രം സംവിധാനം ചെയിതിരിക്കുന്നത് ലിജോ ജോസ് ആണ്. എന്നാൽ ഈ ചിത്രം തുടക്കം മുതൽ തന്നെ വളരെ ഏറെ ശ്രദ്ധ നേടിയിരുന്നു.എന്നാൽ ഈ ചിത്രത്തിന് ഒരു പ്രേത്യേകത കൂടിയുണ്ട് അതാണ് ആരാധകരും സിനിമ പ്രേക്ഷകരും ഒകെ തന്നെ കാത്തിരിക്കുന്നത്. എന്ത് എന്ന് വെച്ചാൽ മമ്മൂട്ടിയും ലിജോയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ആണ് “നന്പകല് നേരത്ത് മയക്കം”.
ചിത്രത്തിന്റെ പോസ്റ്റർ പുറത്തു വിട്ടതിനു നിമിഷ നേരം കൊണ്ട് തന്നെ പ്രേക്ഷകരിൽ നിന്നും വലിയ സ്വികാര്യതയാണ് ലഭിച്ചിരിക്കുന്നത്.ചിത്രത്തിന്റെ ചിത്രികരണം എല്ലാം തന്നെ പൂർത്തിയാക്കിയിരിക്കുന്ന ചിത്രത്തിന്റെ റിലീസ് തിയതിക്കായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. പോസ്റ്ററിന് കമ്മന്റുകളുമായി നിരവധി പേര് എത്തിയിരുന്നു എന്ന് ചിത്രം റിലീസ് ആകും എന്ന് ചോദിച്ചു.മമ്മൂട്ടി ഒരു സ്കൂട്ടിൽ പോകുന്ന രംഗമാണ് പോസ്റ്ററിൽ കാണാൻ സാധിക്കുന്നത്.ഈ സിനിമയുടെ ചിത്രികരണം തമിഴ് നാട്ടിൽ വെച്ചായിരുന്നു.എന്ന ചിത്രത്തിന്റെ ചിത്രികരണം കഴിഞ്ഞ വർഷ ആരംഭിച്ചതാണ്.മമ്മൂട്ടി കമ്പനിയാണ് ചിത്രത്തിന്റെ നിർമ്മാണ ബാനർ.ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഹരീഷ് ആണ്. ചിത്രത്തിലെ മറ്റു താരങ്ങൾ അശോകൻ, വിപിൻ , രാജേഷ് ശർമ്മ,രമ്യ തുടങ്ങിയവർ ആണ്.
-
മലയാളം6 days ago
ദൈവദൂതൻ പാടി ചാക്കോച്ചന്റെ പാട്ടിനു ചുവടു വെച്ച് മഞ്ജു വാര്യര്..
-
സിനിമ വാർത്തകൾ5 days ago
‘ഹോളി വൂണ്ട്’; ഓഗസ്റ്റ് 12 നാളെ മുതൽ എസ് എസ് ഫ്രെയിംസ് ഓ ടി ടി യിലൂടെ പ്രദർശനത്തിനെത്തും..
-
സിനിമ വാർത്തകൾ4 days ago
അവനും അവൾക്കും പ്രണിയിക്കാമെങ്കിൽ അവളും അവളും അയാൾ എന്താണ്???
-
സിനിമ വാർത്തകൾ1 day ago
കേരളക്കരയാകെ ആരും കാണാത്ത അങ്കത്തിനൊരുങ്ങി ലേഡി സൂപ്പർ സ്റ്റാറും, താരരാജാവും!!
-
ബിഗ് ബോസ് സീസൺ 41 day ago
എനിക്ക് ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ഇനിയും ഞാൻ ചെയ്യും അവതാരകനെ കിടിലൻ മറുപടിയുമായി റോബിൻ!!
-
സിനിമ വാർത്തകൾ1 day ago
ഇന്ദിരാഗാന്ധിയുടെ മേക്ക്ഓവറിൽ മഞ്ജു വാര്യർ, സ്വാതന്ത്ര്യദിനാശംസയായി വെള്ളിക്ക പട്ടണം പോസ്റ്റർ!!
-
ഫോട്ടോഷൂട്ട്3 days ago
മാറിടം മറച്ച് ജാനകി സുധീര്