Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

ഇത്രയും നല്ലൊരു നടൻ  കലാഭവൻ മണിയെ  കുറിച്ച്   സാജൻ പള്ളുരുത്തി!!

ഇന്നും മലയാളികളുടടെ മനസിൽ മായാത്ത  മഴവില്ലു പോലെയാണ് കലാഭവൻ മണി എന്ന അതുല്യ നടൻ. താരത്തിന്റെ  നാടൻ പാട്ടുകളോ, സിനിമകളോ കാണാത്ത ഒരു മലയാളിപോലും ഉണ്ടാവില്ല  എവിടെയും. എല്ലാവര്ക്കും അത്രക്ക് പ്രിയങ്കരനായ നടൻ മലയാള സിനിമയിൽ ഇല്ലെന്നു തന്നെ പറയാം. ഇന്നും മലയാളികളെ  രസിപ്പിച്ചു കൊണ്ട് അദ്ദേഹം നമ്മൾക്കിടയിൽ ഉണ്ട്.  മണിയോടൊപ്പം നിരവധി സ്റ്റേജ് പ്രോഗ്രാമിൽ പങ്കെടുത്തിട്ടുള്ള നടൻ ആണ് സാജൻ പള്ളുരുത്തി. ഇപ്പോൾ കലാഭവന്മണിയെ കുറിച്ച്  സാജൻ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.

നാട്ടിൽ എന്ത് ആഘോഷം വന്നാലും അദ്ദേഹം അതൊരു ഉത്സവം ആക്കി മാറ്റാറുണ്ട്. ആ ഉത്സവത്തിനു എന്തെല്ലാം മാറ്റു കൂട്ടാൻ പറ്റുമോ അതെല്ലാം അദ്ദേഹം ചെയ്യുമായിരുന്നു. നല്ലൊരു വിഭവ സമൃദ്ധമായ സദ്യ തന്നെ ഒരുക്കുമായിരുന്നു. എല്ലാത്തരം പാനീയങ്ങളും ഉണ്ടാവും പിന്നെ എന്തെല്ലാം കോമഡി കാട്ടാമോ അതെല്ലാം കാണിക്കും. ശരിക്കും പറഞ്ഞാൽ അദ്ദേഹത്തിന്റെ ബലം അദ്ദേഹത്തിന്റെ ആരാധകർ തന്നെയാണ്. എന്തിനു പറയണം അദ്ദേഹത്തിന് ശ്രീലങ്കയിൽ പോലും ആരാധകർ ഉണ്ട്.

 

Advertisement. Scroll to continue reading.

ഏതു  ഭാഷയിലുള്ള സിനിമയിലും അദ്ദേഹം തകർത്തഭിനയിക്കും എന്നുള്ളതിന്റെ തെളിവായിരുന്നു അദ്ദേഹത്തിന്റെ ആരാധകർ. ചാലക്കുടിയിലെ ഓട്ടോറിക്ഷക്കാർ ഇന്നും അദ്ദേഹത്തിന്റെ ഫ്ലക്സ് സ്റ്റാൻഡിൽ വെച്ചിട്ടുണ്ട്. പാവങ്ങളുടെ ഇല്ലായ്‌മയിലും, വല്ലായ്‌മയിലും ഒപ്പം നിന്നു ഒരു കരുത്തനായ നടൻ ആണ് കലാഭവൻ മാണി എന്ന അനശ്വര നടൻ സാജൻ പള്ളുരുത്തി പറഞ്ഞു.

You May Also Like

Advertisement