ബോളിവുഡിലെ സൂപ്പർതാരങ്ങളും, ദമ്പതികളുമാണ് ആലിയ ഭട്ടും, രൺബീർ  കപൂറും. സിനിമ കുടുംബത്തെ നിന്നും എത്തിയ ആലിയ നിരവധി ചിത്രങ്ങളിൽ മികച്ച അഭിനയം കാഴ്ച്ച വെക്കാൻ സാധിച്ചിട്ടുണ്ട്. തനറെ അഭിനയ മികവ് കൊണ്ട് മാത്രമല്ല താരത്തിന്റെ ഒളിവില്ലാത്ത സംസാരരീതി കൊണ്ട് കൂടി മാത്രമാണ് പ്രേഷകമികവ് കൂടുതൽ ലഭ്യമായതും. ചില മണ്ടത്തരങ്ങൾ വിളിച്ചു പറയുന്നതുകൊണ്ടു തന്നെ നിരവധി ഡ്രോളുകളും ആലിയയ്ക്കു ലഭിച്ചിട്ടുണ്ട്. ഈ അടുത്തിടക്കാണ്  ആലിയും, രൺബീറും തങ്ങൾക്കു ഒരു കുഞ്ഞു ജനിക്കാൻ പോകുന്നു എന്നുള്ള സന്തോഷ് വാർത്തകൾ പുറത്തുവിട്ടിരുന്നത്.

കുഞ്ഞിന്റെ വരവിനായി താരങ്ങളെപോലെത്തന്നെ ആരധകരും കാത്തിരിക്കുകയാണന്നുള്ളവാർത്തകൾ സോഷ്യൽ മീഡിയിൽ പുറത്തു വന്നിരുന്നു. കുറെ നാളത്തെ പ്രണയത്തിനു ശേഷമാണ് താരങ്ങൾ കഴിഞ്ഞ ഏപ്രിലിൽ വിവാഹിതരായതും,ഇപ്പോൾ ആലിയയുടെ ഒരു അഭിമുഖം ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ ആകുന്നത, അടുത്ത ദിവസം നടക്കാൻ പോകുന്ന കോഫി വിത്ത് കരൺ എന്ന  പ്രോഗ്രമിൽ അതിഥികളായി എത്തുന്നത്  ആലിയയും , രൺവീർസിംഗുമാണ്  .  ആലിയെയും, രൺവീർ സിങ്ങും  വളരെ നല്ല     സുഹൃത്തുക്കൾ കൂടിയാണ്‌ .

കരൺ ജോഹറിന്റെ ഈ ഷോ ഇപ്പോൾ 7  സീസൺ ആണ് നടക്കുന്നതു ,ആദ്യത്തെ എപ്പിസോഡിൽ  ആലിയും, രൺവീർ സിങ്ങും  ആണ് എത്തുന്നത്, ഇരുവരും ഓൺ സ്ക്രീനിലെ നല്ല നടിന ടന്മാരായതിനാൽ ഇരുവരും കൂടിയാണ് ഷോയിൽ എത്തുന്നത് ,  ഈ ഷോയിലെ ഇവരുടെ രസകരമായ കാര്യങ്ങൾ ആണ് പ്രേക്ഷകർ കാണാൻ പോകുന്നറതും. ഇതിന്റെ പ്രോമോ വീഡിയോ വളരെ ശ്രെദ്ധ ആകുകയും ചെയ്യുന്നുണ്ട്. ഈ ഷോയിൽ കരൺ ആലിയയോട് വിവാഹത്തിന്റെ ആദ്യ മിത് എന്താണെന്ന് ചോദിക്കുന്നുണ്ട് അതിനു ആലിയ നൽകിയ ഉത്തരം ആദ്യ രാത്രിയാണെന്നും എന്നാൽ തങ്ങളുടെ ആദ്യ രാത്രിയിൽ ഇരുവരും ഷീണിതരായതുകൊണ്ടു  അങ്ങനെ ഒരു ആദ്യരാത്രി ഒന്നുഇല്ലായിരുന്നു എന്നും പറയുന്നു , ഇതുകേട്ട അടുത്തിരുന്ന രൺവീർ സിങ് പോലും ചിരിച്ചു പോയി.