Connect with us

സിനിമ വാർത്തകൾ

അമൃതക്ക് പക്വത വളരെ കുറവായിരുന്നു ആ സമയത്തായിരുന്നു വിവാഹം അമൃതയുടെ അച്ഛൻ!!

Published

on

മലയാള സിനിമയിലെ പിന്നണി ഗായികമാരിൽ ഒരാളാണ് അമൃത സുരേഷ്. തന്റെ വെക്തി ജീവിതത്തിൽ നിരവധി വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. ആദ്യം താരം വിവാഹം കഴിച്ചത് നടൻ ബാലയെ ആയിരുന്നു എന്നാൽ ആ ബന്ധം അധികനാൾ നീണ്ടു നിന്നിരുന്നില്ല, ഇരുവർക്കും പാപ്പു എന്നൊരു മകളുമുണ്ട്. അതിനു ശേഷമാണ് താരം ഇപ്പോൾ ഗോപി സുന്ദറിനെ വിവാഹം കഴിച്ചത്, എന്നാൽ ഈ വിവാഹം കഴിഞ്ഞതോടു അമൃതക്കും, കുടുംബത്തിനും നേരെ സൈബർ ആക്രമണങ്ങൾ ഒരുപാടു ഉണ്ടായി, എന്നാൽ അതിനെല്ലാം പ്രതികരിച്ചു കൊണ്ട് അമൃത സുരേഷും, കുടുംബവും രംഗത്തു എത്തിയിരുന്നു.


സ്റ്റാർ സിംഗറിൽ നിന്ന് ലഭിച്ച സ്വീകാര്യതയിൽ പിന്നണി ഗാനരംഗത്ത് ചുവടുറപ്പിക്കുന്നതിനിടയിലാണ് അമൃത അന്ന് മലയാളത്തിൽ തിളങ്ങി നിന്നിരുന്ന ബാലയെ വിവാഹം കഴിക്കുന്നത്. അമൃതയ്ക്ക് ഇരുപത് വയസുള്ളപ്പോഴായിരുന്നു വിവാഹം.എന്നാൽ ഇരുവരും 2019 ൽ വിവാഹമോചിതരാകുകയും ചെയ്യ്തു. ഒരിക്കൽ കൈരളി ടിവിയിലെ ജെബി ജങ്ഷൻ എന്ന പരിപാടിയിൽ കുടുംബത്തോടൊപ്പം അമൃത പങ്കെടുത്തിരുന്നു,അച്ഛൻ പറഞ്ഞത്. അമൃതയ്ക്ക് ഒരു പാകത കുറവ് ജീവിതത്തിൽ ഉണ്ട്. പാട്ട് പാടി നടക്കുന്ന സമയത്ത്, വളരെ നേരത്തെ തന്നെ കല്യാണം കഴിക്കേണ്ടി വന്നു.
അത്രയ്ക്ക് ഒരു പ്രസ്സിങ് ഉണ്ടായിട്ടാണ് കല്യാണത്തിലേക്ക് പോയത്. നന്നായിട്ട് വിശ്വസിക്കാൻ പറ്റുന്ന രീതിയിലൊക്കെയാണ് കല്യാണം കഴിച്ചത്. പക്ഷെ ആ ടൈമിൽ കല്യാണം കഴിക്കരുതായിരുന്നു. ആ പ്രായത്തിൽ വിവാഹം പാടില്ലായിരുന്നു  അച്ഛൻ പറയുന്നു.

 

 

Advertisement

സിനിമ വാർത്തകൾ

വിവാഹം കഴിയുമ്പോൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിന് ലഭിക്കുമല്ലോ എന്നായിരുന്നു ചിന്ത, മംമ്ത മോഹൻദാസ്

Published

on

മയൂഖം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ എത്തിയ നടിയാണ് മംമ്ത മോഹൻദാസ്, സിനിമയിൽ താൻ എങ്ങനെയാണ് കണ്ടെതെന്നും, പിന്നീട് മനസിൽ മാറ്റം ഉണ്ടായതിനെ കുറിച്ചും തുറന്നു പറയുകയാണ് നടി. കുട്ടികാലത്തെ തനിക്കു സിനിമ കൂടുതൽ ഇഷ്ട്ടം ആയിരുന്നു. ഞാനൊരു സിനിമയിൽ വന്നു പോകാൻ അതായത് ഒരു വെക്കേഷൻ പോലെ കണ്ടിരുന്ന ഒരാൾ ആയിരുന്നു താൻ നടി പറയുന്നു.

അമ്മയെ ഇമ്പ്രെസ് ചെയ്യ്ക്കണം അതായിരുന്നു ഞാൻ സിനിമയെ ഇടക്ക് വന്നു പോകാൻ തീരുമാനിച്ചത്, തനിക്ക് ക്യാൻസർ വന്ന സമയത്തു ആയിരുന്നു താൻ കഥപാത്രങ്ങളെ കുറിച്ച് ചിന്തിച്ചത്. അതുപോലെ ആ സമയത്തു തനിക്കു ഒരു വിവാഹം കഴിക്കണമെന്നും, എന്റെ കാര്യങ്ങൾ ഷെയർ ചെയ്യാൻ ഒരു സുഹൃത്തിനെ കിട്ടുമല്ലോ എന്നുള്ള ചിന്തകൾ ആയിരുന്നു എന്നാൽ എല്ലാം തകിടം മറിയുകയാണ് ചെയ്യ്തത്.

അന്ന് പക്വത ഇല്ലായ്മ യന്ന് തന്നെ പറയാം, പിന്നീട് എനിക്കു സിനിമ മെച്ചമാകുകയായിരുന്നു, നല്ല നല്ല കഥപാത്രങ്ങൾ ചെയ്യണമെന്ന് ആയിരുന്നു പിന്നീടുള്ള ആഗ്രഹം. ചെയ്യുന്ന ക്യാരക്ടറുകളും സിനിമയുമൊക്കെ ഇഷ്ടപ്പെട്ട് തുടങ്ങിയതോടെ കരിയറിലും കാര്യമായ മാറ്റങ്ങള്‍ വന്നു തുടങ്ങി, മംമ്ത പറയുന്നു,ഇപ്പോൾ താരം പ്രൊമോഷനകളുമായി മുനോട്ടു പോകുകയാണ്, ഒരു സിനിമ ചെയ്യ്തു കഴിഞ്ഞാൽ ആ ജോലി അവിടെ തീരുന്നില്ല, പിന്നീട് പ്രൊമോഷൻ അങ്ങനെ പല കാര്യങ്ങൾ ഉണ്ട്, ഇപ്പോൾ ഞാൻ അതിൽ എന്ജോയ് ചെയ്യ്താണ് മുനോട്ടു പോകുന്നത് മംമ്ത പറയുന്നു.

Continue Reading

Latest News

Trending