മലയാളി പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ബാലക്കു ഈ അടുത്തിടക്ക് ചില വിമശനങ്ങളും, ട്രോളുകളും ലഭിച്ചിരുന്നു. ഈ ട്രോളുകൾക്ക് എതിരായി മുൻപ് താരം പ്രതികരിക്കുകയും ചെയ്യ്തിരുന്നു. ഒരു ടി വി പ്രോഗ്രാമിലൂടെ രമേശ് പിഷാരടയും, ടിനിടോമും തന്നെ അനുകരിച്ചുകൊണ്ടുള്ള വീഡിയോ സോഷ്യൽ മീഡിയിൽ വൈറൽ ആയിരുന്നു. എന്നാൽ ഈ വീഡിയോക്കെതിരെ നടൻ പ്രതികരിക്കുകയും ചെയ്യ്തു, ഇപ്പോൾ വീണ്ടും താരം തന്റെ ഫേസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ പങ്കുവെച്ചെത്തിയിരിക്കുകയാണ്.
ടി വി യിലെ സ്റ്റാർ മാജിക്ക് എന്ന പ്രോഗ്രാമിൽ താൻ പങ്കെടുത്തിരുന്നു,അതിൽ തന്റെ മനസ് തുറന്നു പറയുകയും ചെയ്യ്തു, താൻ അങ്ങനെ പറഞ്ഞത് ദേഷ്യത്തോടെ അല്ല ,നല്ലവണ്ണം ചിന്തിച്ചു പറഞ്ഞതാണ്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ഞാൻ ഇന്നലെ കൊച്ചിയിൽ ഉണ്ടായിരുന്ന. സ്റ്റാർ മാജിക്കിന്റെ ഷൂട്ടിങ്ങിനായി എത്തിയതാണ്, അത് ഒരു കോമഡി ഷോ ആണ് എങ്കിലും എന്റെ മനസിലെ കുറച്ച കാര്യങ്ങൾ ഞാൻ പറഞ്ഞു, അത് ദേഷ്യപ്പെട്ടോ, ഇമോഷണലായോ പറഞ്ഞതല്ല, നല്ലവണ്ണം ചിന്തിച്ചു പറഞ്ഞതാണ്
ഞാൻ ഇപ്പോൾ ചെന്നയിലാണ് കുറച്ചു ദിവസം കഴിയുന്പോൾ ഞാൻ അവിടെ എത്തും, ഞാൻ കുറച്ചു കാര്യങ്ങൾ ഞാൻ കേൾക്കുന്നുണ്ട്, അതും എനിക്കുപോലും അറിയാത്ത ചോദ്യങ്ങളും ,ഉത്തരങ്ങളും, ഞാൻ നിങ്ങളുടെ കൂട്ടത്തിൽ നിൽക്കുന്ന ആളാണ്. വേണ്ടാന്നു വെച്ചാൽ എനിക്ക് വേണ്ട. ഞാൻ ആർക്കും അഭിമുഖം നല്കാൻ തയ്യാറാണ്, പക്ഷെ എന്നോട് നേരിട്ട് ചോദിക്കണം നടൻ പറയുന്നു എന്നാൽ താരത്തിന്റെ ഈ വീഡിയോ കണ്ടു നിരവദി ആരാധകർ ഒന്നും മനസിലാകത്ത രീതിയിൽ കാര്യമെന്തെന്നു തിരക്കുന്നുണ്ട്, അവർ പറയുന്നത് ഞങ്ങൾക്കു ഒന്നും മനസിലാകുന്നില്ല എന്നാണ്.