മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങിനിന്ന നടിയാണ് താര കല്യാൺ. താരത്തിന്റെ  മകൾ സൗഭാഗ്യവെങ്കിടേഷും മരുമകൻ അർജുൻ സോമസുന്ദറും . ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. തൻറെ വിവാഹത്തിന് അമ്മ യെങ്ങനെയാണ് പ്രതികരിച്ചത് എന്ന് സൗഭാഗ്യ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെധ ആകുന്നത്. താൻ അന്ന് പ്രണയത്തിലാണെന്നുള്ള വിവരം അമ്മയോട് പറയാം വലിയ പേടി ആയിരുന്നു. അന്ന് ഞങ്ങളുടെ ബന്ധുക്കൾ എല്ലാം ഞാൻ പ്രണയത്തിൽ ആണെന്നറിഞ്ഞപ്പോൾ  വഴക്ക് പറഞ്ഞു.

ആ പ്രണയ രഹസ്യം താൻ അമ്മയോട് വെളിപ്പെടുത്താൻ പോയില്ല,  എന്നാൽ ‘അമ്മ അറിഞ്ഞപ്പോൾ അമ്മ പറയുന്നത് നിങ്ങളുടെ പ്രണയം എന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ്,അമ്മയുടെ ഈ വാക്കുകൾ എന്നെയും വിഷമിപ്പിച്ച, എന്നാൽ അമ്മക്ക് അര്ജുനനോട് ഇഷ്റ്റക്കുറവ് ഒന്നുമുണ്ടായില്ല. അമ്മ ഈ വിവരം തന്നെ അറിയുകയിരുന്നു. ഒരു ദിവസം അമ്മ കയറി വന്നപ്പോൾ പറഞ്ഞു നിന്റെ വിവാഹം നോക്കാൻ പോകുകയാണ്, ഞാൻ പറഞ്ഞു എനിക്ക് അർജുനനെ ഇഷ്ട്ടം ആണെന്.


ആ ദിവസം വിഷമമുണ്ടെന്ന് പറഞ്ഞ് അമ്മ വീട്ടിൽ ഇറങ്ങി പോയി. എങ്ങോട്ടാണെന്ന് എനിക്ക് അറിയില്ല. പക്ഷെ തിരിച്ചു വന്നപ്പോൾ ദേഷ്യമൊക്കെ മാറി വേറെ ഒരാളായിട്ടാണ് വന്നത്. ഓടി വന്ന് കെട്ടിപ്പിടിച്ചു. കുഴപ്പമൊന്നുമില്ല എനിക്ക് സന്തോഷമേ ഉള്ളു. അർജുനെ എനിക്ക് വളരെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് അമ്മ സംസാരിച്ചു. അപ്പോൾ അർജുനും എത്തിയിരുന്നു. ഞങ്ങൾ രണ്ടുപേരും പരസ്‌പരം നോക്കി, അത്ഭുതപ്പെട്ടു സൗഭാഗ്യ പറഞ്ഞു