ദിൽറോബിൻറെ  കാര്യത്തിൽ ഇന്നും ഒരു  ശത്രുവിനെ പോലെ ആരാധകർ കാണുന്ന ഒരു വ്യക്തിയാണ് സൂരജ്. ആരാണീ സൂരജ്? എന്താണ് ദില്ഷയുമായുള്ള അവന്റെ ബന്ധം ഈ ചോദ്യങ്ങൾ ഇന്നും ആരാധകരുടെ മനസിൽ ഉയരുന്നുണ്ട്. പലപ്പോഴും ദില്ഷക്കു പറയാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ ആണ് പല കാര്യങ്ങളിലും സൂരജ് വന്നു പറയുന്നതു, എന്നാൽ സൂരജിനെ കൈ കാര്യം ചെയ്യാൻ റോബിന്റെ ആരാധകരും, റോബിനും  തുനിഞ്ഞപ്പോൾ ആണ് ദില്ഷാ ഇടപെട്ട് തന്റെ യു ട്യൂബ് ചാനലിലൂടെ സൂരജിനെ കുറിച്ച് പറഞ്ഞത് ഈ വീഡിയോ വൈറൽ ആകുകയും ചെയ്യ്തിരുന്നു.

സൂരജ് ദില്ഷയുടെ നല്ലൊരു സുഹൃത്താണ്, 8  വര്ഷത്തോളം ഉള്ള ആത്മബന്ധം ആണെന്നും പറയുന്നു. എന്നാൽ റോബിൻറെയും, ദില്ഷയുടയും പ്രണയം ഏറ്റവും കൂടുതൽ സോഷ്യൽ മീഡിയിൽ ചർച്ച ചെയ്യപ്പെട്ട കാര്യങ്ങൾ തന്നെയാണ്. എന്നാൽ കഴിഞ്ഞ ദിവസം ദില്ഷ തന്റെ സോഷ്യൽ മീഡിയിൽ ഇട്ട വീഡിയോയിൽ തനിക് ഇനിയും റോബിനുമായോ, സഹോദരനായ ബ്ലെസ്ലി ആയോ ഇനിയും ഒരു ബന്ധവുമില്ല എന്നാണ്. എന്നാൽ ഈ വീഡിയോക്ക് പ്രതികരണം നടത്തിക്കൊണ്ടു റോബിനും രംഗത്തു എത്തിയിരുന്നു. അതിൽ റോബിൻ പറഞ്ഞതും ദില്ഷാ ആഗ്രഹിക്കുന്നതുപോലെയുള്ള ഒരു ജീവിതം കിട്ടട്ടെ യെന്നായിരുന്നു.

യെന്നാലും ദില്ഷയുടെ ആരാണ് സൂരജ് എന്നുള്ള ചോദ്യം ആരാധകരുടെ ഇടയിൽ ഉയരുന്നുണ്ട് ആദ്യം പറഞ്ഞു ദില്ഷയുടെ കാമുകനായി ആണ് എന്നാൽ പിന്നീട് പറഞ്ഞു ദില്ഷയുടെ സഹോദരിയുടെ കാമുകനായി ആണ് ചിത്രീകരിച്ചത് ,  എന്തായാലും ദില്ഷയോടൊപ്പം സൂരജിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയിൽ ദില്ഷ പങ്കുവെച്ചിട്ടുണ്ടും. വര്ഷങ്ങളോളം ദില്ഷയും, സൂരജു൦ നല്ല സുഹൃത്തുക്കളുമാണ്, ദില്ഷാ പുറത്തു വന്നതിനു ശേഷവും സൂരജിനൊപ്പം പല സിനിമ മേഖലയിൽ തന്നെ പോയിട്ടുണ്ടെന്നും പറയുന്നു.