മലയാളത്തിലും മറ്റു ഭാഷകളിലും ശ്രെധേയമായ  വേഷങ്ങൾ കൊണ്ട് പ്രേഷകരുടെ  ഇഷ്ട്ടം നേടിയ നടിയാണ് മീന, തന്റെ ജീവിതത്തിലെ ഏറ്റവും കഠിനമായ ഒന്നായിരുന്നു തന്റെ ഭർത്താവ്  വിദ്യ സാഗറിന്റെ മരണം, ഇരുവർക്കും ഒരു മകൾ ഉണ്ട്, തന്റെ ദുഃഖങ്ങൾ മറന്നു പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരുകയാണ് നടി. ഇപ്പോൾ താരത്തിനെ ഒരു രണ്ടാം വിവാഹം എന്നുള്ള തലകെട്ടോടു കൂടിയുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ വന്നിരുന്നു.

എന്നാൽ ഈ വാർത്തകളോടെ പ്രതികരിച്ചു ഇപ്പോൾ താരം എത്തിയിരിക്കുകയാണ്. തന്റെ ഭർത്താവിന്റെ മരണത്തിന്റെ ആഘാതത്തിൽ നിന്നും താൻ ഇതുവരെയും മുക്ത ആയിട്ടില്ല എന്നും, തന്റെ മാന്യതയെ ഒന്നും മാനിക്കണം എന്നും പ്രതികരിച്ചു കൊണ്ട് എത്തിയിരിക്കുകായണ്‌ മീന. ഒരിടക്ക് താരം തന്റെ ഭർത്താവിന്റെ മരണം തന്റെ ജീവിതത്തിലെ നഷ്ട്ടം തന്നെയാണെന്ന ഒരു അഭിമുഖ്ത്തിൽ പറഞ്ഞിരുന്നു. പക്ഷെ താൻ ഒരു ശക്ത ആകാൻ ഒരുപാട് ശ്രെമിക്കുന്നുണ്ട് എന്നും താരം പറയുന്നു.

എന്റെ അമ്മയെ  കണ്ടു പഠിച്ചതുകൊണ്ടു തന്നെ  ഞാനും ഇപ്പോൾ അങ്ങനെ ശ്രെമിക്കുകയാണ്. പ്രതിസന്ധി സമയത്തു നമ്മൾ വളരെ ശ്കതർ ആകണം താരം പറയുന്നു. തന്നെ ആശ്വസിപ്പിക്കാൻ നിരവധി പേർ ചുറ്റും ഉണ്ടായിരുന്നു. സുഹൃത്തുക്കൾ തനിക്ക് വലിയ പിന്തുണ നൽകി. എപ്പോഴും അവരുടെ സാമീപ്യം അറിയിച്ചു ഞാൻ, ഇപ്പോൾ താരത്തിന്റെ ഈ വാക്കുകൾക്ക് ആരാധകർ  നല്ല പിന്തുണ നൽകുന്നുണ്ട്.