Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

റോഷക്കിലെ  അഭിനേതാക്കളെ മനസിൽ നിന്നും മായുന്നില്ല വിനീത് ശ്രീനിവാസൻ!!

മമ്മൂട്ടിയുടെ റോഷാക്ക്  അതിഗംബീരമായി തീയറ്ററിൽ ഓടുകയാണ്, ചിത്രത്തെ അഭിനന്ധിച്ചു  നിരവധിപേര് എത്തിയിരുന്ന, എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ഗായകനും, നടനുമായ വിനീത് ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ യാകുന്നത്. റോഷാക്ക്  ഒരു ക്ലാസ് സിനിമയാണെന്നും, അതിലെ അഭിനേതാക്കളെ മനസിൽ നിന്നും മായുന്നില്ല എന്നും വിനീത് ശ്രീനിവാസൻ പറയുന്നു. അതിലെ കഥാപാത്രങ്ങൾ എല്ലാം തന്നെ മികച്ച രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.


റോഷാക്ക് പൂർണമായും ക്ലാസ് ചിത്രമാണ്. ചിത്രത്തിലെ അഭിനേതാക്കളെ ഓരോരുത്തരെയും മികച്ച രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്. ലൂക്, ദിലീപ്, ദിലീപിന്റെ അമ്മ, ശശാങ്കൻ,ദിലീപിന്റെ ഭാര്യ, പോലീസ് കോൺസ്റ്റബിൾ, അനിൽ., ആ കഥ പാത്രങ്ങൾ ഒന്നും തന്നെ തന്റെ മനസില്നിനും പോകുന്നില്ല എന്നും താരം പറയുന്ന്. അതുപോലെ ചിത്രത്തിന്റെ സംവിധായകനയാ നിസാം ബഷീറിന് നന്ദി അറിയിക്കുകയും ചെയ്യ്തു വിനീത് ശ്രീനിവാസൻ

ഗംബീര പ്രേക്ഷക പ്രതികരണം ലഭിച്ചു റോഷാക്ക് മുന്നേറുകയാണ്.  ചിത്രത്തിൽ മമ്മൂട്ടി ലുക്ക് ആന്റണി എന്ന തികച്ചും വെത്യസ്ത കഥാപാത്രത്തിലാണ് എത്തിയിരിക്കുന്നത്. ഗായകൻ, തിരക്കഥകൃത്, നടൻ എന്നി നിലകളിൽ പ്രശസ്തൻ ആണ് വിനീത് ശ്രീനിവാസൻ, താരം സംവിധാനം ചെയ്യ്ത ഹൃദയം എന്ന ചിത്രം വളരെ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്താവുന്നതാണ്.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാള സിനിമയിലെ എല്ലാത്തിലും മികവ് കാണിച്ച ഒരു കലാകാരൻ ആണ് വിനീത് ശ്രീനിവാസൻ. ഇപ്പോൾ താരം അഭിനയിച്ച മുകുന്ദനുണ്ണി അസ്സോസിയേറ്സ് എന്ന ചിത്രത്തിൽ വളരെ വത്യസ്ത കഥാപാത്രം ആയിരുന്നു ചെയ്യ്തത്.  ഇപ്പോൾ താരം...

സിനിമ വാർത്തകൾ

മലയാള സിനിമയിൽ അച്ഛൻ  ശ്രീനിവാസനെ  പോലെ തന്നെ ഓൾ ഇൻ ഓൾ എന്ന്  പറയാം മകൻ വിനീത് ശ്രീനീവാസനെയും. ഇപ്പോൾ  താരം ലഹരി മരുന്നുകളെ കുറിച്ച്  പ്രതികരിച്ചിരിക്കുകയാണ് , ലഹരി ഉപയോഗിച്ചാൽ ക്രീയേറ്റീവിറ്റി...

സിനിമ വാർത്തകൾ

നടൻ ശ്രീനിവാസൻ   ആരോഗ്യം വീണ്ടെടുത്തു വീണ്ടും സിനിമയിലേക്ക് എത്തുമെന്ന് മകനും, നടനുമായ വിനീത് ശ്രീനിവാസൻ പറയുന്നു, കുറച്ചു നാളുകൾ കൊണ്ട് അദ്ദേഹം തന്റെ ശാരീരിക അസ്വസ്ഥതകൾ കൊണ്ട് വളരെ ക്ഷീണിതൻ ആയിരുന്നു. എന്നാൽ...

സിനിമ വാർത്തകൾ

മമ്മൂട്ടി അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം ‘റോഷാക്ക്’  ഇപ്പോൾ തീയിട്ടറുകളിൽ മികച്ച വിജയം കാഴ്ച്ച വെക്കുകയാണ്. ചിത്രം ഇപ്പോൾ ബോക്സ് ഓഫീസിൽ അത്ഭുതം സൃഷ്ട്ടിക്കുന്നു എന്ന് നിർമാതാവ് ആന്റോജോസഫ് പറയുന്നു. ചിത്രത്തിന് കേരളത്തിൽ നിന്നും...

Advertisement