മലയാള സിനിമയിലെ ഒരുകാലത്തു നിരവധി ചിത്രങ്ങളിൽ തിളങ്ങി നിന്ന നടി ആയിരുന്നു ജയഭാരതി. ഗ്ലാമർ വേഷങ്ങളും, ഒപ്പം ശക്തമായ കഥാപാത്രങ്ങളും കൈ കാര്യം ചെയ്യ്തിട്ടുള്ള ഒരേ ഒരു നടിയും  കൂടി ആയിരുന്നു ജയഭാരതി. താരത്തിന്റെ ജീവിത കഥ ആരെയും അത്ഭുതപെടുത്തുന്നതായിരുന്നു. സ്കൂൾപഠന കാലത്തു തന്നെ ഒരു കലാതിലകം  ആയിരുന്നു താരത്തെ മിനിസ്റ്റർ സുന്ദർ വടിവേലു ഇങ്ങനെ ആണ് പ്രശംസിച്ചിരുന്നത് ഇവൾ വരും കാലത്തു ഒരു വൈജയന്തി മാലയോ ,പത്മിനി യോ ആയി വരും.

ആ വാക്കുകൾ സത്യമായി തീർന്നുതാരം മികച്ച ഒരു നായിക ആയി മാറിയിരുന്നു. താരം തന്റെ 13 മാത്ത്  വയസിൽ ‘പെണ്മക്കൾ’എന്ന ചിത്രത്തിൽ ആയിരുന്നു അഭിനയത്തിന് തൂടക്ക൦ കുറിച്ചിരുന്നത്. ഇന്ന് തന്നെ ഇങ്ങനെ ഒരു മികച്ച നടി ആക്കി തീർത്തത് സംവിധായകൻ സേതുമാധവൻ സാറും, പി ഭാസ്കരൻ മാസ്റ്ററും കൂടിയാണ് നടി പറയുന്നു. തനിക്കു ഒരുവിധവും മലയാള സിനിമ അറിയുക പോലുമില്ലായിരുന്നു എങ്കിലും ഈശ്വര അനുഗ്രഹം കൊണ്ട്  തന്നെ സൂപ്പര്താരങ്ങളുടെ  നായിക ആകാൻ കഴിഞ്ഞു .

തനറെ അഭിനയ ജീവിതത്തിലെ ഒരു നാഴികക്കല്ലായ ചിത്രം ആയിരുന്നു ‘രതിനിർവേദം’.മറ്റു നായികമാർ വരെ ഈ വേഷം ചെയ്‌യാൻ  മടിച്ചിരുന്നു എന്നാൽ സധൈര്യം  ചെയ്യ്തു, ജയൻ എന്ന തന്റെ കസിനെ സിനിമയിൽ പരിചയപ്പെടുത്തി കൊടുത്തത് ജയഭാരതി ആയിരുന്നു. താരത്തിന്റെ അവസാനം അഭനയിച്ച  ചിത്രം  ‘ഒന്നാമൻ’ ആയിരുന്നു .തന്റെ ആദ്യ വിവാഹം സംവിധായകൻ  ഹരിപോത്തനുമായി ആയിരുന്നു എന്നാൽ രതിനിർവേദം എന്ന ചിത്രം വിവാഹത്തിന് ശേഷം ആയിരുന്നു റിലീസ് ചെയ്യ്തത് അതോടു ആ ബന്ധം ഇല്ലാതായി. പിന്നീട് നടൻ സത്താർ വിവാഹം ചെയ്യ്തു. ഇരുവർക്കും ഒരു മകൻ ഉണ്ട് സത്താറുംമായുള്ള ബന്ധവും അധികനാൾ ഉണ്ടായില്ല. എന്നാൽ ഇപ്പോൾ താരം മകന്റെ ജീവിതം ഉയർത്താനുള്ള ശ്രെമത്തിൽ മുന്നോട്ട് പോകുകയാണ്.