മിനിസ്ക്രീൻ രംഗത്തും, ബിഗ്‌സ്‌ക്രീൻ രംഗത്തും നിരവധി കഥപാത്രങ്ങൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടി ആയിരുന്നു യമുന റാണി. വിവാഹമോചിതയും, രണ്ടു കുട്ടികളുടെ അമ്മയുമായ യമുന  കഴിഞ്ഞ വര്ഷം ആണ് രണ്ടാമത് വിവാഹം കഴിച്ചത്. അമേരിക്കയിൽ സോക്കോ തെറാപ്പിസ്റ്റായി വർക്ക് ചെയ്യുന്ന ദേവൻ ആണ് യമുനയുടെ ഇപ്പോളത്തെ ഭർത്താവ്. ഇതിനു മുൻപ് തന്റെ കൈയിൽ പണം ഇല്ലാതെ വന്നപ്പോൾ തന്നെ വീട്ടുകാർക്ക് പോലും വേണ്ടതായി  എന്ന്താ രം  ഇതിനു മുൻപ് നടത്തിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഇതിനിടയിൽ താരം  ഒരു വീഡിയോ   പങ്കുവെച്ചിരുന്നു  അതിൽ താരം  കരയുകയായിരുന്നു ചെയ്യ്തത്, തന്നെ കൊണ്ടുള്ള എല്ലവരുടയും ആവശ്യം കഴിഞ്ഞതിനു ശേഷം താൻ ശരിക്കും ഒരു കറിവേപ്പില പോലെ ആയി താരം പറയുന്നു. അന്ന് തനിക്കു വാശി ആയി ഒരു സെന്റ് ഭൂമി എങ്കിലും വാങ്ങി അതിൽ ഒരു വീട് വെക്കണമെന്നു, എന്നാൽ ആ വീഡിയോ കണ്ടു നിരവധി ആരാധകർ ചോദിച്ചിരിക്കുന്നു യമുനക്ക് എന്താണ് സംഭവിച്ചത്.

തന്റെ രണ്ടാം വിവാഹത്തെ കുറിച്ച് താരം പറഞ്ഞത് പെണ്മക്കളുടെ അനുവാദത്തോട് ആണ് ഈ വിവഹ൦ നടന്നത്, മക്കളുടെ  വിഷമം അവർക്കു ജോലി കിട്ടിക്കഴിഞ്ഞാൽ ഞാൻ പിന്നീട് ഒറ്റയാകും അതുകൊണ്ടായിരുന്നു അവർക്കു ഞാൻ വീണ്ടും വിവാഹം കഴിക്കണം എന്നുള്ള വിചാരം ഉണ്ടായത്‌, ആദ്യ വിവാഹം എന്റെ ഇഷ്ട്ടപ്രകാരം ആയിരുന്നില്ല എന്നാൽ ഈ വിവാഹത്തെ കുറിച്ച് ഒരുപാടു ചിന്തിച്ചതിനു ശേഷമാണ് നടന്നത് യമുന പറയുന്നു.