അന്യ ഭാഷ നടിയായ മന്യ നായിഡു  ജോക്കർ എന്ന ചിത്രത്തിലൂടെ ആണ് മലയാളത്തിൽ എത്തിയത്. മോഡലിങ്ങിൽലൂടെ  ആയിരുന്ന് താരം അഭിനയരംഗത്തു എത്തിയതു. വിവാഹത്തോട് താരം അഭിനയ രംഗം വിട്ടെങ്കിലും സോഷ്യൽ മീഡിയിൽ സജീവം ആയിരുന്നു. സത്യ പട്ടേൽ എന്ന ആളുമായി ആയിരുന്നു മന്യയുടെ വിവാഹം. അധിക നാൾ ആ ബന്ധം മുനോട്ടു പോകാതെ ഇരുവരും വേര്പിരിയുകയായിരുന്നു. പിന്നീട് താരം വികാസ് ബാജ്പേയി എന്നയാളുമായി  വീണ്ടും വിവാഹിതായായി. ഈ ബന്ധത്തിൽ മകൾ ഓംഷിക പിറന്നത്.

അടുത്തിടെ അതിന് കാരണം മന്യയ്ക്കൊപ്പം ഭർത്താവിനെ കാണാൻ സാധിക്കുന്നില്ലെന്നതായിരുന്നു.അടുത്തിടെ താരം പങ്കിട്ട ചിത്രങ്ങളിൽ ഭർത്താവിനെ കാണാഞ്ഞതാണ് രണ്ടാം വിവാഹം പിരിഞ്ഞോ എന്നറിയാൻ പാപ്പരാസികളുടെ ആകാംക്ഷ കൂട്ടിയത്. എന്നാൽ അത്തരക്കാർക്കുള്ള ചുട്ട മറുപടിയാണ് താരത്തിന്റെ പുതിയ കുടുംബ ചിത്രം പങ്കുവെച്ചത്. ഈ ചിത്രത്തിൽ ഫോട്ടോയും കാണാ൦ . പിന്നാലെ ദീപാവലി സ്പെഷ്യൽ കുടുംബ ചിത്രവും മന്യ പങ്കുവെച്ചിട്ടുണ്ട്. ഒരേ നിറത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് കുടുംബ സമേതമാണ് മന്യ തന്റെ ആരാധകർക്ക് ദീപാവലി ആശംസിച്ചത്.

ഏക മകൾ ഓംഷികയുമൊത്തുള്ള നിരവധി റീൽസും ചിത്രങ്ങളുമാണ് താരം പങ്കുവയ്ക്കാറുള്ളത്. ഓംഷികക്കൊപ്പം ഡാൻസ് കളിച്ചും ഒരേ പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞും ജീവിതം ആഘോഷമാക്കുന്നതിന്റെ പോസ്റ്റുകളാണ് മന്യയുടെ സോഷ്യൽ മീഡിയ പേജിൽ പലപ്പോഴായി നിറയാറുള്ളത്.