Connect with us

സീരിയൽ വാർത്തകൾ

ഉപ്പും, മുളകിലെ ഭവാനി അമ്മയായി എത്തിയ നടി ശാന്തക്ക് സംഭവിച്ചത്!!

Published

on

മലയാള കുംടുംബ പ്രേഷകരുടെ പ്രിയപ്പെട്ട പരമ്പരകളിൽ  ഒന്നാണ് ഉപ്പും മുളകും. എല്ലാവർക്കും പ്രിയപെട്ടവർ തന്നെയാണ് ഈ സീരിയലിലെ എല്ലാ കഥാപാത്രങ്ങളെയും. ഇതിലെ നീലുവിന്റെ അമ്മ ഭവാനിയമ്മയായി വേഷം ഇട്ടിരിക്കുന്നത് കെ പി എ സി ശാന്ത, ഇപ്പോൾ താരത്തിന് സംഭവിച്ച ചില ദുരന്തങ്ങളെ കുറിച്ചാണ് പറയുന്നത്. നാടക രംഗങ്ങളിലൂടെ ആയിരുന്നു താരം അഭിനയ മേഖലയിൽ എത്തിയിരുന്നത്. എന്നാൽ പിന്നീട് താരം അഭിനയിക്കാതെ നിൽക്കുന്ന സമയത്തായിരുന്നു ഉപ്പും മുളകിലേക്ക് ക്ഷണനം കിട്ടിയിരുന്നത്.

എന്നാൽ പിന്നീട് തന്റെ അഭിനയ ചിറക് ഒടിഞ്ഞു വീഴുകയായിരുന്നു. ഈ പരമ്പരയിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോളാണ് ആ സംഭവം ഉണ്ടായത്. എറണാകുളത്തുള്ള 31  വയസുകാരനുമായി നടിക്ക്  ഒരു ബന്ധം ഉണ്ടായിരുന്നതും, പിന്നീട് അതുമായി ബന്ധപ്പെട്ട വീഡിയോകളും പുറത്തുവരുകയും ചെയ്യ്തിരുന്നു എന്നാൽ ഈ വാർത്ത പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിക്കുകയായിരുന്നു. എന്നാൽ ഈ വീഡിയോക്കെതിരെ  നടി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു.

പരാതിയെ തുടർന്ന് കേസ് എടുത്തെങ്കിലും അന്വേഷണം മന്തഗതിയിൽ ആയിരുന്നു നടന്നത്. എന്നാൽ നടിയുടെ വീഡിയോ ക്ലിപ്പുകൾ എല്ലാം സോഷ്യൽ മീഡിയിൽ വൈറൽ ആകുകയും ചെയ്യ്തു. പിന്നീട് ഇത് ഒത്തുതീർപ്പിൽ എത്തിയെങ്കിലും പിന്നീട് താരം അഭിയനയിക്കാൻ വിസമ്മതിച്ചു എന്നും താരം പറഞ്ഞിരുന്നു. ഇപ്പോൾ താരം ഈ സങ്കടത്തിൽ അഭിനയം പോലും വേണ്ടാന്ന് തീരുമാനിച്ചു കഴിയുകയാണ്. തന്റെ കുടുംബക്കാർ ഇതൊരു വലിയ പ്രശ്നമായി എടുത്തില്ലെങ്കിലും താൻ ഈ പ്രശ്നത്തിൽ നീറി നീറി കഴിയുകയാണ് എന്നാണ് താരം പറയുന്നതും.

Advertisement

സീരിയൽ വാർത്തകൾ

ഇന്നും താൻ താമസിക്കുന്നത് വാടക വീട്ടിൽ എനിക്ക് സ്വന്തമായി വീടില്ല  തങ്കച്ചൻ!!

Published

on

നിരവധി കോമഡി സ്‌കിറ്റുകൾ ചെയ്യ്തു പ്രേഷകരുടെ മനസിൽ ഇടം നേടിയ നടൻ ആണ് തങ്കച്ചൻ വിതുര. ഒത്തിരി ദുരിതം പേറിയാണ് താൻ ഈ നിലയിൽ എത്തിയതെന്നും താരം പറയുന്നു. ആ ദുരിതങ്ങളെ കുറിച്ച് താരം തുറന്നു പറയുകയാണ് ഇപ്പോൾ. ചെറുപ്പത്തിൽ കഴിക്കാൻ ഭക്ഷണമോ, വസ്ത്രങ്ങളോ ഒരു വീടുപോലും സ്വന്തമായി ഇല്ലായിരുന്നു. ഇന്നും തനിക്കു സ്വന്തമായി ഒരു വീടുപോലുമില്ല, ഒരു വാടക വീട്ടിൽ ആണ് കഴിയുന്നത്,


വീട്ടിലെ സാമ്പത്തികം വളരെ മോശമായിരുന്നു. സ്വന്തമായി വീട് പോലുമില്ല. അന്നും വാടക വീടായിരുന്നു. ഇന്നും അങ്ങനെ തന്നെയാണ്. വലിയ മാറ്റമൊന്നും ഉണ്ടായിട്ടില്ല. വീട്ടില്‍ ഏഴ് മക്കളുണ്ടായിരുന്നു. മൂന്ന് ആണുങ്ങളും നാല് പെണ്ണുങ്ങളും. അവരില്‍ ആറാമത്തെയാളാണ് ഞാന്‍. അച്ഛനും അമ്മയും സഹോദരങ്ങളുമൊക്കെ കൂലിപ്പണിക്കാരായിരുന്നു. ഇപ്പോഴും ചുറ്റുവട്ടത്തായി എല്ലാവരും താമസിക്കുന്നുണ്ട്. ഞാന്‍ മാത്രം കുറച്ച് പ്രൈവസിയ്ക്ക് വേണ്ടി മാറി വാടകയ്ക്ക് താമസിക്കുന്നു.


കുട്ടിക്കാലത്ത് ഭക്ഷണം കഴിക്കാന്‍ പോലും ബുദ്ധിമുട്ടി. അന്നത് അറിയില്ല, നമ്മള്‍ അവിടെയും ഇവിടെയും ഓടി കളിച്ച് നടക്കുമ്പോള്‍ മാതാപിതാക്കള്‍ ഭക്ഷണം തരാനുള്ള കഷ്ടപ്പാടിലായിരിക്കും. ഇന്നാണ് ആ കഷ്ടപ്പാട് എന്താണെന്ന് മനസിലാക്കുന്നത്. താൻ പത്താം  ക്ലാസ് വരെ പഠിച്ചിട്ടുള്ളു. അന്നും കലയോട് ആയിരുന്നു താല്പര്യം. അങ്ങനെ ഇന്നും ഞാൻ ഒരു കലാകാരനായി തന്നെ ജീവിക്കുന്നതിൽ അഭിമാനം ആണുള്ളത്എന്നാൽ ബുദ്ധിമുട്ടുകൾ ഒന്നും മാറിയില്ല തങ്കച്ചൻ പറയുന്നു.

Continue Reading

Latest News

Trending