നക്ഷത്ര കണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ നായിക ആയി ആണ് ഗായത്രി രഘു രാം  മലയാള സിനിമയിലെത്തുന്നത്,  നിരവധി മറ്റു  ഭാഷ ചിത്രങ്ങളിൽ താരം അഭിനയിച്ച തിളങ്ങി എങ്കിലും തന്റെ യാതാർത്ഥ ജീവിതത്തിൽ തിളങ്ങാൻ നടിക്ക് കഴിഞ്ഞിരുന്നില്ല, ഇപ്പോൾ തന്റെ ദാമ്പത്യം അവസാനിപ്പിച്ചതിനെ കുറിച്ച് നടി യുടെ അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്.

വീട്ടുകാരുടെ തീരുമാനത്തിൽ നടന്ന വിവാഹം ആയിരുന്നു എന്നാൽ അധിക നാൾ ആ ബന്ധം കൊണ്ട് പോകാൻ കഴിഞ്ഞില്ല,അമേരിക്കയിൽ സോഫ്‌റ്റെവെയർ  എഞ്ചിനിയറയ  ദീപക്  ചന്ദ്ര ശേഖർ ആയിരുന്നു ഗായത്രിയെ വിവാഹം കഴിച്ചത്, രണ്ടു വര്ഷം മാത്രമാണ് ആ ജീവിതത്തിനു ആയുസ്സ്, പിന്നീട് ഇരുവരും വേർപിരിഞ്ഞു. ഞങ്ങൾക്ക് ഇടയിൽ നല്ല അഭിപ്രായ വത്യസ്ങ്ങൾ ഉണ്ടായിരുന്നു, അങ്ങനെയാണ് വേർപിരിയാൻ കാരണം ആയത്, ഇപ്പോൾ അദ്ദേഹം വേറെ വിവാഹം കഴിച്ചു സുഖമായി ജീവിക്കുന്നു നടി പറയുന്നു.

തനിക്കൊരു രണ്ടാമതൊരു വിവാഹം ഉണ്ടോ എന്ന ചോദ്യത്തിന് താരം പറയുന്ന മറുപടി ഇപ്പോൾ അത് പറയാൻ താല്പര്യപെടുന്നില്ല എന്നാണ്, തനിക്കു ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത ഒരു ബന്ധം ആയിരുന്നു ഇത്. അപ്പോൾ പിന്നെ രണ്ടാം വിവാഹം അത് എന്നിൽ തന്നെ നിൽക്കട്ടെ ആ ഉത്തരം. ഇപ്പോൾ താരം രാഷ്ട്രീയത്തിലേക്ക് ആണ് ചുവടു വെച്ചിരിക്കുന്നത്, താരം രാഷ്ട്രീയത്തിൽ ആയപോൾ ചില വിമർശനങ്ങൾ താരത്തിന് നേരിടേണ്ടി വന്നു.