Connect with us

സീരിയൽ വാർത്തകൾ

ചിന്തിക്കാതെ പ്രവർത്തിച്ചതിൽ തനിക്കു നഷ്ട്ടങ്ങൾ ഉണ്ടായി ആര്യ!!

Published

on

കുടുംബ പ്രേഷകരുടെ പ്രിയപ്പെട്ട താരമാണ് ആര്യ ബാബു. ബഡായി ബംഗ്ലാവ് എന്ന ടി വി പ്രോഗ്രാമിലൂടെ ആര്യയെ ശരിക്കും പ്രേഷകർക്കു പ്രിയങ്കരിയാക്കിയത്. സോഷ്യൽ മീഡിയിൽ സജീവമായ താരം ഇപ്പോൾ താരം പറഞ്ഞ ചില കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. താൻ ജീവിതത്തിൽ ചിന്തിക്കാതെ പ്രവർത്തിച്ചതിന്റെ പേരിൽ നഷ്ട്ടങ്ങൾ ഉണ്ടായി.  സ്കൂളിൽ [പഠിക്കുന്ന സമയത്തായിരുന്നു തനിക്കു ആദ്യ പ്രണയം ഉണ്ടായത്. അതുനഷ്ട്ടപെട്ടത് എനിക്ക് വലിയ വിഷമം ആയിരുന്നു.

തന്റെ വിവാഹം 18  വയസ്സിൽ ആയിരുന്നു,അതിനു പിന്നാലെ താനെ ഒരു മകളും ജനിച്ചു. സന്തുഷ്ട്ടകാരമായ ജീവിതം ആയിരുന്നെങ്കിലും അത് പാതിവഴി നിർത്തേണ്ടി വന്നു. പങ്കാളിയോട് ഉള്ള വിശ്വാസവും, പൊസ്സസ്സീവെനസ്സ്  വലിയൊരു ഘടകം തന്നെയാണ് . പർസ്പരം ഇഷ്ട്ടപെട്ടിട്ടാണെങ്കിൽ അങ്ങെനെ എല്ലാം പറഞ്ഞുതീർത്തു ജീവിതം മുനോട്ടു നയിക്കണം ആര്യ പറയുന്നു. എന്നാൽ ബന്ധങ്ങളിൽ ചില പ്രശ്നങ്ങൾ വരുമ്പോൾ ആണ് ഡിവോഴ്സിലേക്ക് തിരിയുന്നത്,നമ്മൾ ഒരു ജീവിതം തുടങ്ങിയാൽ ആലോചിച്ചു മാത്രമേ ഡിവോഴ്സ് ചെയാവുള്ളൂ.

പെട്ടന്നങ്ങ്നെ ഒരു തീരുമാനം എടുത്താൽ അത് പിന്നീട് ആലോചിക്കുമ്പോൾ വളരെ വിഷമം തോന്നും,അതെ സമയം പൊരുത്തക്കേടുകൾ  ഉണ്ടെങ്കിൽ അത് ന്യായമായി തന്നെ ഒഴിയാം. പക്ഷെ ഞാൻ ചിന്തിക്കാതെ എടുത്ത ആ തീരുമാനത്തിൽ വളരെ പാസ്ചത്താപം തോന്നുന്നുണ്ട്. എടുത്തുചാട്ടം കാരണം ആണ് അന്ന് അങ്ങനെ സംഭവിച്ചത്.ജീവിതത്തില്‍ ഒറ്റപ്പെടല്‍ അനുഭവിച്ച് തുടങ്ങുമ്പോഴാണ് നമ്മള്‍ മറ്റൊരു ബന്ധത്തിന് വേണ്ടി ശ്രമിക്കുന്നത്. എന്നാല്‍ അങ്ങനെ വരുന്ന ചിലരില്‍ നിന്നുമുണ്ടായ ദുരനുഭവങ്ങളില്‍ നിന്നും എത്രയോ ഭേദമായിരുന്നു മുന്‍പത്തെ ജീവിതമെന്ന് അതിലൂടെയും മനസിലാകും

 

സീരിയൽ വാർത്തകൾ

തന്റെ ഭാര്യയെ കുറിച്ചറിയാൻ ഒരുപാടു വൈകി പോയി റോൻസൺ 

Published

on

കുടുംബപ്രേക്ഷകരുടെ   പ്രിയപ്പെട്ട താരം ആണ് റൊൺസൺ വിൻസെന്റ്. ബിഗ്‌ബോസിലെ പ്രകടനം കഴിഞ്ഞ താരം ഇപ്പോൾ ഭാര്യയുമായി വിദേശത്തെ യാത്ര ചെയ്യ്തു കൊണ്ടിരിക്കുകയാണ്, ഇപ്പോൾ താരം തന്റെ ഭാര്യ നീരാജയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആദ്യത്തെ യാത്ര മലേഷ്യയിൽ ആയിരുന്നെങ്കിൽ ഇപ്പോൾ ദുബായിൽ ആണ് തങ്ങൾ എന്നാണ് നടൻ പറയുന്നത്. ഞങൾ ഇരുവരും  ചേർന്ന് മരുഭൂമിയിൽ ഒരു ഡിസോർട്ട് ഡ്രൈവ്  നടത്തുകയും ചെയ്യ്തിരുന്നു എന്ന് പറയുന്നു.

എന്നാല്‍ തന്റെ ഭാര്യയെ തിരിച്ചറിയാന്‍ താന്‍ കുറച്ചധികം വൈകി പോയെന്ന് പറഞ്ഞാണ് റോണ്‍സനിപ്പോള്‍ എത്തിയിരിക്കുന്നത്. ഭര്‍ത്താവിനെ പിന്നിലിരുത്തി മണലാരണ്യത്തിലൂടെ ബൈക്കില്‍ ചീറി പായുകയാണ് നീരജ. പിന്നിലിരുന്ന് കാറി കൂവി ബഹളമുണ്ടാക്കുന്ന സ്വന്തം വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ റോണ്‍സണ്‍ പങ്കുവെച്ചിരിക്കുന്നത്, വിഹാഹം കഴിഞ്ഞു ഇപ്പോൾ  മൂന്നു വര്ഷം ആയിട്ടുണ്ടെങ്കിലും എന്റെ ഭാര്യയെ തിരിച്ചറിയാൻ ഇപ്പോൾ ദുബായിൽ വരേണ്ടി വന്നു എന്നാണ് റോൻസോൺ പറയുന്നത്.

നിങ്ങളുടെ ഭാര്യമാരുടെ പ്രത്യേക കഴിവുകള്‍ തിരിച്ചറിയാന്‍ അതാതു സാഹചര്യങ്ങളും അവസരങ്ങളും അവര്‍ക്കു കിട്ടണം. അല്ലെങ്കില്‍ പലതും നമ്മള്‍ അറിയാതെ പോകും എന്നാണ് റോൻസോൺ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്, തന്റെ ഭാര്യയുടെ ഈ കഴിവ് തന്നെ താൻ തിരിച്ചറിയാൻ മൂന്നു വര്ഷം കഴിഞ്ഞു ദുബായിൽ വരേണ്ടി വന്നു നടൻ പറയുന്നു.

 

 

Continue Reading

Latest News

Trending