മിനിസ്ക്രീൻ രംഗത്തു നിരവധി സീരിയലുകൾ അഭിനയിച്ച താരമായിരുന്നു അനുശ്രീ, എന്നാൽ താരത്തിന്റെ ഒളിച്ചോട്ട വിവാഹത്തിന് ശേഷം ഒരു വര്ഷം മാത്രമാണ് ഭർത്താവ് വിഷ്ണുവുമായി ജീവിച്ചത്, ഇപ്പോൾ ഇരുവർക്കും ഒരു ആൺകുഞ്ഞുണ്ട്, എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്നുള്ള വാർത്തകൾ മുൻപ് പലതവണ പുറത്തുവന്നിരുന്നു. വിഷ്ണുവുമായുള്ള വിവാഹത്തിന് ശേഷം പിണങ്ങി നിന്ന അനുശ്രീയുടെ അമ്മ താരം ഗർഭിണി ആണെന്നുള്ള വാർത്ത അറിഞ്ഞതിനു ശേഷമാണ് ഒന്നായത്.

അഞ്ചാം മാസത്തിൽ അനുശ്രീ അമ്മക്കൊപ്പം നില്ക്കാൻ തീരുമാനിച്ചു, ഒപ്പം വിഷ്ണുവും കൂട്ടയി അവരുടെ വീട്ടിൽ പോയി നിന്നു, എന്നാൽ പിന്നീട് ഇരുവരിലും ഓരോരോ പ്രശ്നങ്ങൾ  ഉണ്ടാകാൻ തുടങ്ങി. അനുശ്രീയുടെ ഹോസ്പിറ്റൽ കാര്യങ്ങൾ നോക്കിയിരുന്നത് താൻ തന്നെയാണെന്നു  വിഷ്ണു പറയുന്നു. എന്നാൽ ഒന്നാം വിവാഹവാർഷികം എത്തിയപ്പോൾ അനുശ്രീ അത് ആഘോഷമാക്കാൻ വേണ്ടി പൈസ ചോദിച്ചപ്പോൾ താൻ പറഞ്ഞത്  പ്രസവം വരുന്നില്ലേ അതുകൊണ്ടു അനാവശ്യമായി പണം ചിലവഴിക്കേണ്ട യെന്നാണുന്ന  വിഷ്ണു പറയുന്നു.

പിന്നീട് പ്രസവത്തിനായി ഹോസ്പിറ്റലിൽ എത്തിച്ചപ്പോളും, അവളുടെ വീട്ടുകാർ എന്നെ പണം ഇല്ലായ്‌മയുടെ പേരിൽ  വേദനിപ്പിച്ചരുന്നു വിഷ്ണു പറയുന്നു. അതിനാൽ ഹോസ്പിറ്റലിൽ എത്തിയപ്പോളും ഇതേ അവ്സത്ഥ ഉണ്ടായി അത് സഹിക്കാൻ കഴിയാത്തതിന്റെ പേരിൽ താൻ ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിപ്പോയി വേദനയോടു വിഷ്ണു പറയുന്നു. എന്നാൽ കുഞ്ഞിന്റെ ജനനത്തോട് വിഷ്ണുവിനെ അനുശ്രീ വിളിച്ചിരുന്നില്ല എന്നും പറയുന്നു. ഇതെല്ലം ദാമ്പത്യം ഇല്ലാതാക്കി എന്നും വിഷ്ണു പറയുന്നു.