Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നിങ്ങൾ സ്‌ക്രീനിൽ കാണുന്ന രീതിയിൽ അല്ല റിമിയുടെ സ്വഭാവം മുക്ത!!

മീശമാധവൻ എന്ന ചിത്രത്തിലൂടെ ചിങ്ങമാസം എന്ന ഗാനം ആലപിച്ചു കൊണ്ട് ആലാപന രംഗത്തു സജീവമായ നടിയാണ്  റിമി ടോമി. ഇപ്പോൾ താരം ഒരു ഗായിക മാത്രമല്ല അഭിനേത്രിയും, ചില ടി വി ഷോകളുടെ അവതാരകയും കൂടിയാണ്. സോഷ്യൽ മീഡിയിൽ സജീവമായ താരം സ്വന്തമായി ഒരു യു ടുബ് ചാനൽ കൂടി നടത്തുന്നുണ്ട്,അതിൽ കൂടുതൽ പരാമർശിക്കുന്നത്  തന്റെ സഹോദര ഭാര്യയായ മുക്തയെ കുറിച്ചും, മകൾ  കിയാരെയും കുറിച്ചാണ്.

റിമിയുടെ സഹോദരൻ റിങ്കുവാണ്  മുക്തയെ വിവാഹം കഴിച്ചിരിക്കുന്നത്. മലയാളം, തമിഴ്, കന്നട, തെലുങ്ക് സിനിമകളിലൂടെ തിളങ്ങിയ നടിയാണ് മുക്ത. മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് താരം. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലൂടെയാണ് മുക്ത സിനിമയിലേക്ക് എത്തുന്നത്,എന്നാൽ റിങ്കുവുമായുള്ള വിവാഹത്തിന് ശേഷം ഒരു കുടുംബിനിയായി മാറിയിരിക്കുകയാണ് മുക്ത. ഇപോൽ  റിമിയെ കുറിച്ച്  മുക്ത പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

നിങ്ങൾ സ്‌ക്രീനിൽ കാണുന്ന ആളെയല്ല റിമി. ആൾ വെറും പാവമാണ്. വീട്ടിൽ ആൾക്ക് മറ്റൊരു മുഖമാണ്. ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ കരയുന്ന രീതിയാണ് റിമിയുടേത്. എല്ലാവരും ഫാമിലിക്ക് വേണ്ടിയാണ് ജീവിക്കുന്നത് പക്ഷെ ചേച്ചി അൽപ്പം സ്പെഷ്യലാണ്, ഞാൻ  അഭിനയിക്കണം എന്നാണ് ചേച്ചി പറയുന്നത് ആളൊരു പഞ്ചപാവം ആണ് മുക്ത പറയുന്നു.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരിയും നടിയും അവതാരികയും ഒക്കെയാണ് റിമി ടോമി. റിമി അവതാരകയായ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി വലിയ ജനപ്രീതി നേടിയിരുന്നു. റിയാലിറ്റി ഷോ വിധികര്‍ത്താവ് എന്ന നിലയിലാണ് ഇപ്പോൾ...

സിനിമ വാർത്തകൾ

മീശമാധവൻ എന്ന ചിത്രത്തിലെ ചിങ്ങമാസം എന്ന  ഗാനം ആലപിച്ചു കൊണ്ടാണ് ഗായിക റിമി ടോമി  ആലാപന രംഗത്തു എത്തുന്നത്. സോഷ്യൽ മീഡിയിൽ സജീവവമായ താരം തന്റെ വിശേഷങ്ങളും, ചിത്രങ്ങളും ആരാധകരുമായി പങ്കു വെക്കാറുണ്ട്....

ഫോട്ടോഷൂട്ട്

മുക്തയെ അതികം ആർക്കും അറിയില്ലെങ്കിലും മകളെ അറിയാത്തവർ ആയിട്ടു ആരും തന്നെ ഉണ്ടാവില്ല . മലയാളത്തിന് പുറമേ തമിഴ് സിനിമാ ലോകത്തും ശ്രദ്ധേയമായ വേഷങ്ങളാൽ തിളങ്ങി നിൽക്കാൻ കഴിഞ്ഞ താരമാണ് മുക്ത. എന്നാൽ...

സിനിമ വാർത്തകൾ

മലയാളികൾക്ക്  ഏറെ പ്രിയങ്കരിയായ ഗായിക ആണ് റിമി ടോമി. ആലാപന രംഗത്തു മാത്രം അല്ല അഭിനയ രംഗത്ത് തനറെ കഴിവ് തെളിയിച്ചിട്ടുണ്ട്. ഇപ്പോൾ താരത്തിന്റെ ഭർത്താവ് റോയ്‌സ് പറഞ്ഞ വാക്കുകൾ ആണ്  സോഷ്യൽ...

Advertisement