ഒരുകാലത്തു സിനിമയിലെ മികച്ച ജോഡികൾ ആയിരുന്നു നവ്യയും, പൃഥ്വിരാജ്.പൃഥ്വിരാജിനെ താൻ അഭിനയം പറഞ്ഞു കൊടുത്തതു ആലോചിക്കുമ്പോൾ ഇപ്പോൾ നാണക്കേടെ തോന്നുന്നു നവ്യ പറയുന്നു. ഇരുവരും ഒന്നിച്ചു അഭിനയിച്ച സിനിമകൾ അമ്മക്കിളികൂട്, വെള്ളിത്തിര, നന്ദനം എന്നി ചിത്രങ്ങൾ ആണ് അതിൽ നന്ദനം എന്ന ചിത്രത്തിലെ ഒന്നിച്ചു അഭിനയിച്ച കാര്യങ്ങൾ ആണ് താരം പറയുന്നുത്. അറിയാതെ കൊച്ചായിരിക്കുമ്പോള്‍ താന്‍ പറഞ്ഞു പോയതാണ്. അഭിനയത്തിന്റെ ബാലപാഠങ്ങളൊക്കെ ആയിരുന്നു താന്‍ പറഞ്ഞു കൊടുത്തത്.


ഓരോ ഡയലോഗ് ചെയുമ്പോളും ഞാൻ പറഞ്ഞു കൊടുക്കും അങ്ങനെ ചെയ്യണം ഇങ്ങനെ ചെയ്യണം എനൊക്കെ ഇന്ന് അതെല്ലാം ഓർക്കുമ്പോൾ നാണക്കേട് തോന്നുന്നു. ഇന്ന് അദ്ദേഹം ഒരു സംവിധായകൻ ആയി മാറി.ആദ്യം അഭിനയം പറഞ്ഞു കൊടുത്ത ആളെന്ന രീതിയില്‍ രാജു ചേട്ടന്‍ ഇപ്പോഴും അത് മറന്നിട്ടില്ല.

ഇപ്പോളും തനിയ്ക്കിട്ടു രാജുവേട്ടൻ താങ്ങിക്കൊണ്ടിരിക്കുകയാണ്. ഞങ്ങളെ ചീത്ത പറയുന്ന ഒരു വെക്തി ആയിരുന്നു രഞ്ജിത്തചേട്ടൻ. അപ്പോൾ അന്ന് ചീത്ത കേൾക്കാതിരിക്കാൻ വേണ്ടിയാണു പല വഴികൾ ആയിരുന്നു അതൊക്കെ. കൂട്ടത്തിൽ രഞ്ജിയേട്ടൻ വഴക്കു പറഞ്ഞിട്ടുണ്ട് നവ്യ പറയുന്നു.