Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

താൻ ആ കഥാപാത്രം അവതരിപ്പിക്കാൻ വളരെ ഇഷ്ട്ടപെട്ടിരുന്നു എന്നാൽ സംഭവിച്ചത് രോഹിണി!!

ഒരുകാലത്തു മലയാള സിനിമയിൽ തിളങ്ങി നിന്ന നടിയാണ് രോഹിണി. താരം മലയാളത്തിൽ മാത്രമല്ല മറ്റു അന്യഭാഷാ ചിത്രങ്ങളിലും തന്റേതായ അഭിനയം കാഴ്ചവെച്ചിട്ടുണ്ട്. ഇപ്പോൾ മണിരത്നം സംവിധാനം ചെയ്യ്ത സൂപ്പർഹിറ്റ് ചിത്രമായ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തെ കുറിച്ച് താരം പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. ആ  ചിത്രത്തിലെ നല്ലൊരു കഥാപാത്രമായ പൂങ്കുഴലീ എന്ന കഥാപാത്രം ചെയ്യാൻ വളരെ ഇഷ്ട്ടപെട്ടിരുന്നു, താൻ അത്രയധികം വേഷം ചെയ്യാൻ ആഗ്രഹിച്ചിരുന്നു രോഹിണി പറയുന്നു.

കുറെ നാളുകൾ ആ സിനിമ അനൗൺസ് ചെയ്യ്തിരുന്നു,ഞാൻ അതിന്റ  നോവൽ വായിച്ചിരുന്നു. അതിലെ പൂങ്കുഴലീ എന്ന കഥാപാത്രത്തെ ഒരുപാടു ഇഷ്ട്ടപെട്ടു. ആദ്യമായാണ് താൻ ഒരു ഫിലിം മേക്കറുടെ അടുത്ത് ചെന്ന് ഈ ഒരു വേഷം ചെയ്യാൻ താത്പര്യപ്പെടുന്നു എന്ന് പറയുന്നത് താരം പറയുന്നു.

അതിനു ശേഷം ഞാൻ ചിത്രത്തിന്റെ പ്രൊഡ്യൂസറെ പോയി കണ്ടു എ വി എം സ്റ്റുഡിയോയിൽ ചെന്നാണ്  ഞാൻ കണ്ടത്, എന്നാൽ ഞാൻ പറഞ്ഞു ചാൻസ് ചോദിക്കാൻ എത്തിയതല്ല പകരം പൂങ്കുഴലീ എന്ന വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്നുപറയാൻ ആണ്. അപ്പോൾ സാർ ചിരിച്ചിട്ട് പറഞ്ഞു അത്   ഡ്രോപ്പ് ആയി പോയ്, നേരത്തെ പല പ്രവശ്യം ഈ ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചത് എന്നാൽ അത് നടന്നില്ല ,വലിയ ക ത ആയതുകൊണ്ട് ബഡ്‌ജറ്റ്‌ ഓക്കേ ആയില്ല. എന്തായലും ഇപ്പോളാണ് ഈ ചിത്രം അദ്ദേഹ ത്തിനു റിലീസ് ചെയാൻ കഴിഞ്ഞത് രോഹിണി പറയുന്നു.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ബാലതാരമായി അഭിനയരംഗത്തു എത്തിയ നടി ആയിരുന്നു രോഹിണി . പിന്നീട് തെന്നിന്ത്യയിൽ തന്നെ തിരക്കേറിയ ഒരു നടി ആയി മാറി. ഇപ്പോൾ താരം മുൻപ്  നടത്തിയ ഒരു അഭിമുഖം ആണ് ഇപ്പോൾ സോഷ്യൽ...

സിനിമ വാർത്തകൾ

ഒരുകാലത്തു റഹുമാൻ ജോഡിയായ താരം ആയിരുന്നു രോഹിണി . മലയാളത്തിൽ തിളങ്ങി നിന്ന നടി ഇപോൾ തെലുങ്കിലും, തമിഴിലുമാണ് കൂടുതൽ സിനിമകൾ ചെയ്‌യുന്നത്‌. ഇപ്പോൾ ‘അമ്മ വേഷങ്ങൾ ആണ് രോഹിണി ചെയ്യുന്നത്. താൻ...

സിനിമ വാർത്തകൾ

സിനിമപ്രേഷകരുടെ പ്രിയ താരദമ്പതികൾ ആയിരുന്നു രഘുവരനും, രോഹിണിയും. എന്നാൽ ഇപ്പോൾ ഇരുവരും പിരിഞ്ഞു താമസിക്കുകയാണ്, രഘുവിന്റെ ചില ദുശീലങ്ങൾ ആയിരുന്നു ഈ ബന്ധം ശിഥിലമാകാനുള്ള കാരണമെന്നു ഒരിക്കൽ രോഹിണി പറഞ്ഞിരുന്നു. ഇപ്പോൾ തന്റെ...

സിനിമ വാർത്തകൾ

ബാല താരമായി വന്നു തെന്നിന്ത്യൻ സിനിമ പ്രേഷകരുടെ പ്രിയങ്കരിയായി തീർന്ന നടിയാണ് രോഹിണി .ഏകദേശം നൂറ്റി മുപ്പതിൽ പരം സിനിമകളിൽ താരം ഇതിനോടകം അഭിനയിച്ചു.ഇപ്പോളും സിനിമയിൽ സജീവമായ  രോഹിണിയുടെ പുതിയമലയാള  ചിത്രം കോളാമ്പി...

Advertisement