മലയാള സിനിമയിലെ നിരവധി നല്ല സിനിമകൾ സമ്മാനിച്ച സംവിധയകാൻ ആയിരുന്നു പത്മരാജൻ. അതുപോലെ പത്മരാജന്റെ അടക്ക൦ നിരവധി സിനിമകൾ മലയാളത്തിന് സമ്മാനിച്ച നിർമാതാവും കൂടിയാണ് ഗാന്ധിമതി ബാലൻ. അദ്ദേഹം പത്മരാജനോടൊപ്പം യാത്ര യിൽ നടന്ന ഒരു രസകരമായ അനുഭവം പങ്കു വെക്കുകയാണ്. പത്മരാജൻ സംവിധാനം ചെയ്ത് ഒരു ചിത്രം തമിഴിൽ സൂപ്പർഹിറ്റ് ചിത്രമായി വഴി ഒരുക്കിയത് ഇങ്ങനെയാണ് അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ.. മലയാളത്തിലെ ‘മൂന്നാം പക്കം’ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനു ശേഷം ഞങ്ങൾ ഒരുമിച്ചു ട്രിവാൻഡ്രം ഫ്ലൈറ്റിൽ പോകുമ്പോൾ ഒരാൾ വന്നു ഞങ്ങളുടെ അടുത്ത വന്നു അത് ഭാരതി രാജ ആയിരുന്നു. എന്താ രാജ എന്ന് പത്മരാജൻ ചോദിച്ചപ്പോൾ നിന്റെ സിനിമയുടെ നൂറ്റിഅൻപതാം ആഘോഷത്തിന് പോകുവാണ് എന്നായിരുന്നു മറുപടി.


എന്നാൽ ആ മറുപടി കേട്ടു ഞങ്ങൾ ഒന്ന് ഞെട്ടിപോയി. ഞങ്ങൾക്കു ഒന്നും മനസിലാകുന്നുമില്ല, ശിവാജി ഗണേശനും, രാധയും അഭിനയിക്കുന്ന ‘മുതൽ മരിയാദ്’എന്ന ചിത്രത്തിന്റെ വിജയ്‌ഘോഷത്തിനാണ് രാജയും പാർട്ടിയും തിരുനെൽവേലിക് പോകുന്നത്. എന്നാൽ ആ ചിത്യ്രം പത്മരാജന്റെ ‘കാണാമറയത്തു’ എന്ന ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയിരുന്നു ‘മുതൽ മരിയാദ്’എന്ന ചിത്രം. അങ്ങനെ ആ സന്തോഷം പങ്കു വെച്ച് രാജ പോയി,


രാജ പോയതിനു ശേഷം പത്മരാജൻ പറഞ്ഞു ഇതാണ് തമിഴിന്റെ ക്വാളിറ്റി. കാണാമറയത്തിൽ ശോഭന ചെയ്ത കഥാപത്രത്തിനു മമ്മൂട്ടി ചെയ്ത് കഥാപാത്രത്തിന്റെ പകിട്ട് കണ്ടു ആകര്ഷിട്ടാവുകയാണ് അതുപോലെ തന്നെയാണ് മുതൽ മരിയാദ് എന്ന ചിത്രത്തിൽ ശിവാജി ഗണേശനോട് നായികാ രാധക്കും തോന്നിയത് അതാണ് ആ ചിത്രം രാജക്കും സിനിമയാക്കണം എന്ന് തോന്നിയത്.