പരസ്പരം എന്ന കുടുംബപ്രേക്ഷകരുടെ ഇഷ്ട്ട സീരിയലിലെ പ്രധാന കഥാപാത്രം ആയിരുന്നു ദീപ്‌തയുടെ, ദീപ്തിയുടെ വേഷം ചെയ്യ്തു കൊണ്ട് തന്നെയായിരുന്നു ഗായത്രി അരുണിന്റെ രംഗപ്രവേശം. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖ൦ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെദ്ധ ആകുന്നത്.  തനിക്കു പരസ്പരം സീരിയലിൽ അഭിനയിക്കാൻ ഒരുപാടു കടമ്പകൾ ഉണ്ടായിരുന്നു. ദീപ്തിയുടെ വാക്കുകൾ ഇങ്ങനെ.

അന്ന് മകൾക്ക് രണ്ടര വയസ്സു മാത്രം പ്രായം, കുടുംബത്തിൽ നിന്നും എല്ലവരുടയും പിന്തുണ ഉണ്ടയിരുന്നു. എന്നാൽ ഭർത്താവായ അരുണിനെ പറഞ്ഞ സമ്മതിപ്പിച്ചത് അമ്മയും,അമ്മയിഅമ്മയും കൂടി ആയിരുന്നു. മാതൃഭൂമിയിൽ വർക്ക് ചെയ്യുകയായിരുന്നു ആ സമയത്തു ആണ് ഇങ്ങനെ ഒരു ഓഫ്ഫർ ലഭിച്ചത്,അപ്പോൾ ജോലിയിൽ നിന്നും പിന്മാറേണ്ടി വരുമായിരുന്നു അത് അരുണിനെ അത്ര ഇഷ്ട്ടം അല്ലായിരുന്നു. എന്തായാലും ഒരു വിധം എല്ലവരും പറഞ്ഞു അരുൺ സമ്മതിച്ചു.  ഇപ്പോൾ പൂർണ്ണ സപ്പോർട്ട് അദ്ദേഹം എനിക്ക് തരുന്നുണ്ട് ഗായത്രി പറയുന്നു. ഇരുവീട്ടിലെയും പിന്തുണയാണ് എന്റെ ജീവിതത്തിലെ സമ്പാദ്യം.

ആദ്യം എന്റെ ഭർത്താവിന് വലിയ ബുദ്ധിമുട്ടായിരുന്നു അത് ഞാൻ പോകുന്നതിൽ അല്ല, ഞങ്ങളുടെ മകളുടെ കാര്യത്തിൽ എന്നാൽ ഇപ്പോൾ അദ്ദേഹവും കുടുംബക്കാരും എനിക്ക് വലിയ സപ്പോർട്ട് ആണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെയാണ് എനിക്ക് ഇന്ന് ഈ നിലയിൽ എത്താനുണ്ടായ കാരണം.  പരസ്പരംത്തിലെ ദീപ്തിയാണ് എന്നെ ഇന്ന് ഈ നിലയിൽ എത്തിച്ച ത് . പരസ്പരത്തിലെ ദീപ്തി എന്റെ ജീവിതം തന്നെ മാറ്റിമറിച്ചു ഗായത്രി അരുൺ പറയുന്നു.