അനശ്വര രാജൻ,  രഞ്ജിത്ത് സജീവ് എന്നിവരെ പ്രധാന കഥാപാത്രങ്ങളായി  വിഷ്ണു ശിവപ്രസാദ് സംവിധാനം ചെയ്ത് ചിത്രം  ആണ് ‘മൈക്ക്’. ചിത്രത്തെ പ്രശംസിച്ചു കൊണ്ട് ഇപ്പോൾ ചലച്ചിത്ര ലോകം  രംഗത്തെത്തിയിരിക്കുകയാണ്. മലയാള സിനിമ ഇന്നുവരെ കാണാത്ത ഒരു അനുഭൂതിയാണ് ചിത്രം നൽകിയത് എന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകർ ഒന്നടങ്കം  പറയുന്നു. ചിത്രത്തിൽ ആന്റണി എന്ന  കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് പുതുമുഖ നടൻ രഞ്ജിത്ത് സജീവ് എത്തിയത്, താരത്തെ  അഭിനന്ദിച്ചു കൊണ്ട് സംവിധായകൻ ബ്ലെസ്സി രംഗത്തു എത്തി.

ബ്ലസി മാത്രമല്ല  മറ്റ്സി  നിമ സംവിധായകരും സിനിമയെ കുറിച്ച്  പ്രശംസിച്ചിട്ടുണ്ട്. സാധാരണ സിനിമയേക്കാൾ വത്യസ്തത നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട് ഈ ചിത്രത്തിന്. ഹിഷാമിന്റെ സംഗീതവും രണദിവിന്റെ ഛായാഗ്രഹണവും എഡിറ്റിങുമൊക്കെ സിനിമയുടെ പ്രത്യേകതയാണ്.ഏറെ പുതുമകൾ നിറഞ്ഞ ഒരു ചിത്രം തന്നെയാണ് മൈക്ക്.   രഞ്ജിത്ത് വളരെ മനോഹരമായി തന്നെ അഭിനയിച്ചിട്ടുണ്ട് ബ്ലസ്സി  പറയുന്നു. പുതുമുഖമായ ഒരു സംവിധായകനും, നടനുമാണ് ഈ ചിത്രം ചിത്രീകരിച്ചതെന്നു പോലും പറയില്ല.
അനശ്വര രാജൻ ഈ ചെറുപ്രായത്തിൽ ഇത്രയൂം മികച്ച രീതിയിൽ ചെയ്യ്ത ചിത്രം ഇതിനു മുൻപ് ഉണ്ടാകില്ല. ഒരു പുതുമുഖ നടന്റെ യാതൊരു പരിങ്ങലുമില്ലാതെ ആക്‌ഷനും, ഡാൻസും ഒക്കെ ആദ്യ ചിത്രത്തിൽ തന്നെ ചെയ്തിരിക്കന്നത് രഞ്ജിത്ത് സജീവ്. ഈ ചിത്രത്തിന്റെ മുഴുവൻ അണിയറപ്രവർത്തകർകും   എല്ലാം അഭിനന്ദനങ്ങളും അറിയിച്ചു കൊളുന്നു  മികച്ച ബ്ലസ്സി ഉൾപ്പെടയുള്ള സംവിധായകർ പറയുന്നു.