Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തനിക്കു അഭിനന്ദിക്കാൻ തോന്നിയത് ഈ നടിയോടാണ് ഷീല!!

തലമുറകൾ പിന്നിട്ടിട്ടും ഇന്നും പ്രേക്ഷകർ ഇഷ്ട്ടപെടുന്ന ഒരു നടിയാണ് ഷീല. ഒരുകാലത്തു മലയാള സിനിമയിൽ നിരവധി കഥാപാത്രങ്ങൾ ചെയ്യ്ത ആരാധകർ ഒന്നടങ്കം നെഞ്ചിലേറ്റിയ നടിയും കൂടിയാണ് ഷീല. ഇപ്പോൾ നയൻ താരയെ കുറിച്ച് നടി ഷീല പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ കൂടുതൽ ശ്രെദ്ധ നേടുന്നത്. മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്യ്ത ഷോയ്ക്കിടയിൽ കാർത്തിക് സൂര്യ അഥിതിയായി എത്തിയ ഷീലയോടു ചോദിച്ചു ആരോടെങ്കിലും അസ്സൂയ തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് താരം പറഞ്ഞ വാക്കുകളാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.


ഷീല അഭിനയിച്ച സത്യൻ അന്തിക്കാട് ചിത്രത്തിൽ ജയറാമിന്റെ നായികയായി എത്തിയത് നയൻ താര ആയിരുന്നു. ലേഡി സൂപർ സ്റ്റാർ എന്നറിയപ്പെടുന്ന നയൻതാരയ്ക്ക് നിരവധി ആരാധകരാണ് മലയാളത്തിലും, തെന്നിന്ത്യയിലുമുള്ളതു. താരത്തിന്റെ ആദ്യ ചിത്രവും ‘മനസിനക്കരെ’ ആയിരുന്ന.തനിക്കു നയൻ താരയോട് അസ്സൂയ ഒന്നും തോന്നിയില്ലെങ്കിലും ഒരുപാടു അഭിനന്ദിക്കാൻ തോന്നിയ ഒരു നടിയാണ് നയൻതാര എന്ന് ഷീല പറയുന്നു. എന്ത് ഭംഗിയുള്ള നടിയാണ് നയൻതാര , ഇങ്ങനെ ഉള്ള ഒരു കുട്ടിയെ കണ്ടു കിട്ടാൻ വളരെ ബുദ്ധിമുട്ടാണ്. കൂടാതെ എപ്പോൾ കണ്ടാലും ആ കുട്ടിക്ക് നല്ല ബഹുമാനം ആണ് ഷീല പറയുന്നു.


അന്ന് തനറെ കൂടെ അഭിനയിച്ചപ്പോൾ തോന്നിയ ആ സ്നേഹം ഇന്നും ആ കുട്ടിക്ക് ഉണ്ട്. ഇത്രയും ഭങ്ങിയുള്ള ഒരു നടിയെ കണ്ടു കിട്ടാൻ വലിയ പാടാണ്‌. ഇന്ത്യൻ സിനിമയിലെ സൂപർ സ്റ്റാറോളം ഉയർന്ന കേൾക്കുന്ന പേരുകളിൽ ഒന്നാണ് നയൻ താരയുടയും. ഒരുപാട് ആരാധകരുള്ള നയൻസിന്റെ അവസാനം ഇറങ്ങിയ സിനിമ കാതുവാക്കുള രണ്ട് കാതൽഎന്ന ചിത്രം ആണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഒരു കാലത്തു മലയാള സിനിമയുടെ പ്രിയപ്പെട്ട നടി ആയി മാറിയതാണ് ഷീല, നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഒരു ഇടവേളക്കു ശേഷം വീണ്ടും അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വന്നിരുന്നു, ഇപ്പോൾ താരം അഭിനയിക്കുന്ന...

സിനിമ വാർത്തകൾ

മലയാളികളുടെ പ്രിയങ്കരിയായ നടി ഷീല നിരവധി ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം ഇപ്പോൾ ‘അനുരാഗം’ എന്ന ചിത്രത്തിലൂടെ വീണ്ടും വെള്ളിത്തിരയിൽ എത്തിയിരിക്കുകയാണ്. ഇപ്പോൾ താരം കരിയറിൽ ചില നടികൾ എന്തുകൊണ്ട് ബ്രേക്ക് എടുക്കുന്നു എന്നുള്ളതിന്...

സിനിമ വാർത്തകൾ

നിത്യ ഹരിത നായകൻ പ്രേം നസീറിനൊപ്പം നിരവധി സിനിമകളിൽ  നായികയായി മിന്നിത്തിളങ്ങി നിന്ന നടിയാണ് ഷീല. പ്രേം നസീർ,ഷീല എന്ന വാക്ക് പോലും ഇന്നും മലയാളികൾ തിരുത്തിയിട്ടുമില്ല. നീണ്ട വര്ഷങ്ങള്ക്കു ശേഷം താരം...

സിനിമ വാർത്തകൾ

മലയാളസിനിമയുടെ ആദ്യത്തെ ലേഡി സൂപർ സ്റ്റാർ ആണ് ഷീല. മലയാളത്തിലും, തമിഴിലും ഒരുപോലെ അഭിനയിച്ച ഷീല ഒരു തലമുറയുടെ ആവേശം ആയിരുന്നു. ചെറുപ്പകാലത്തു തന്നെ സിനിമയിൽ അഭിനയിക്കാൻ എത്തിയ ഷീല ഇന്നും സിനിമരംഗത്തും...

Advertisement