Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

നഗർജുനനയെ കണ്ടു എല്ലാവരും നോക്കി നിന്നു തനിക്കും ആ അനുഭവം ഉണ്ടായി മൗനി റോയ്!!

ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ ചർച്ച ചെയ്യുന്നത് ‘ബ്രെഹ്മാസ്ത്ര’ എന്ന ചിത്രത്തിനെ കുറിച്ചാണ്. ചിത്രത്തിൽ മൗനി റായി യും, നാഗർജ്ജുനയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോൾ നഗർജുനയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് മൗനി റായി. നാഗാര്ജുനനെ കണ്ടു സെറ്റിലെ എല്ലാം പെണുങ്ങളും നോക്കി നിന്നുപോയി മൗനി റായി പറയുന്നു. അദ്ദേഹവുമായി എനിക്ക് ആ ചിത്രത്തിൽ ഒരുപാടു സീനുകൾ ഒന്നുമില്ലായിരുന്നു താരം പറയുന്നു.

അദ്ദേഹം എനിക്കൊപ്പം രണ്ടോ മൂന്നോ ദിവസം ആണ് ഒന്നിച്ചു അഭിനയിച്ചത്, സത്യത്തിൽ സെറ്റിലുള്ള സ്ത്രീകൾ എല്ലാം തന്നെ അദ്ദേഹത്തിന്റെ സൗന്ദര്യത്തിൽ ആകൃഷ്ട്ടരായി താരം പറയുന്നു. അതുപോലെ തന്നെ  തന്റെ  കാര്യവും, കോസ്റ്റിയൂം ടീമിൽ നിന്നും ഒരു പെൺകുട്ടി വന്നു എന്നോട് പറഞ്ഞു നാഗര്‍ജുനയെ കാണുമ്പോഴെല്ലാം ബാക്ക്ഗ്രൗണ്ടില്‍ ഒരു വയലിന്‍ മ്യൂസിക് കേള്‍ക്കുന്നത് പോലൊരു അനുഭവമാണെന്ന് അവര്‍ പറഞ്ഞതായി നടി കൂട്ടിച്ചേര്‍ത്തു. എന്റെ അഭിപ്രയത്തിൽ അദ്ദേഹം വളരെ സുന്ദരൻ ആണ് മൗനി റായി പറയുന്നു.
അദ്ദേഹം സിനിമക്കകത്തും,,പുറത്തും നല്ലൊരു വെക്തി ആണ്. അദ്ദേഹം ഒരു മികച്ച നടനും, സ്ക്രീൻ പ്രസ്സൻസുമാണ്, ചിത്രത്തിൽ അനീഷ് ഷെട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത് മൗനി റായി പറയുന്നു. താൻ ഈ ചിത്രത്തിൽ ഒരു നെഗറ്റീവ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ബ്രഹ്മാസ്ത്ര എന്ന ഈ ചിത്രം വൻ  സൂപർ ഹിറ്റ് ചിത്രം ആകുമെന്ന് കാര്യത്തിൽ സംശയം ഇല്ല മൗനി റായി പറയുന്നു. രൺബീറും, ആലിയ ഭട്ടുമാണ് മറ്റു  പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ജോജു ജോർജ്ജിന്റെ ഒരു വഴിത്തിരിവ് ആയ ചിത്രം തന്നെ ആയിരുന്നു ‘പൊറിഞ്ചു മറിയം ജോസ്’, ഇപ്പോൾ ചിത്രത്തിന്റെ തെലുങ്ക് റീമേക്ക് എത്തുകയാണ്.  മലയാളത്തിൽ  ചെമ്പൻ വിനോദ്, ജോജു ജോർജ്,  നൈല  ഉഷ എന്നിവർ...

സിനിമ വാർത്തകൾ

തെന്നിന്ത്യ സിനിമാരംഗത്തെ ഞെട്ടിച്ച വാർത്തയായിരുന്നു നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചന വാർത്ത. എന്നാൽ വിവാഹമോചനം നടന്ന് മാസങ്ങൾ കഴിഞ്ഞിട്ടും നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാർജുന ഇതിനെ കുറിച്ച് ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിതാ മകന്റെ...

സിനിമ വാർത്തകൾ

നാഗ ചൈതന്യ യുമായുള്ള വിവാഹ മോചനത്തിനു ശേഷം മുൻപേ ഉള്ള ഭർത്താവിന്റെ അച്ഛൻ നാഗാർജുന സ്റ്റുഡിയോയിൽസാമന്ത  എത്തിയതെന്ന് നടി സാമന്ത പറഞ്ഞു. നാഗാർജുന തന്റെ സ്വന്തം സ്റ്റുഡിയോആയ  അന്നപൂർണ്ണയിലാണ്സാമന്ത  എത്തിയത്. തന്റെ പുതിയ...

Advertisement