സിനിമ വാർത്തകൾ
സിനിമയിൽ വരണമെന്ന് ആഗ്രഹമുള്ളവർ അങ്ങനെ ചെയ്യുന്നതായിരിക്കും ഉചിതം ഒമർലുലു!!

ഒമർ ലുലു തന്റെ പുതിയ ചിത്രം പവർ സ്റ്റാറിന്റെ പ്രൊമോഷൻ തിരക്കുകളിൽ ആണ്. സിനിമയെ അതിൻറേതായ രീതിയിൽ കാണു അങ്ങനെ അല്ലാതെ പണം ഉണ്ടാക്കാൻ ശ്രെമിക്കരുത് ആരും ഒമർ പറയുന്നു. മലയാസിനിമയിൽ നിരവധി സിനിമകൾ സംവിധാനം ചെയ്ത് മുഴുവൻ നഷ്ട്ടത്തിലായ കുടുംബങ്ങളെ ഈ പുകഴ്ത്തുന്നവർ ആരും തന്നെ സഹായിക്കാറില്ല. നല്ല സിനിമകൾ ചെയ്ത് നിരവധി സംവിധായകൻമാർ ഉണ്ട് ലോഹിതദാസ് സാർ, പത്മരാജൻ സാർ അങ്ങനെ നീണ്ട നിര തന്നെ.
ലോഹിദാദാസ് സാറിന്റെ ഭാര്യ വീട്ടിൽ വളരെ പ്രശ്നങ്ങൾ ഉണ്ട്, എന്നാൽ അങ്ങനെ അവിടുത്തെ പ്രശ്നങ്ങൾ തീർക്കാനായി ആരെങ്കിലും സഹായത്തിനു ചെല്ലാറുണ്ടോ, അദ്ദേഹവും നല്ല സിനിമകൾ ചെയ്യ്ത സംവിധയകാൻ ആണ്. അവാർഡ് പുഴുങ്ങിയാൽ ചോറ് ഉണ്ടാവില്ല ഒമർ പറഞ്ഞു. സിനിമയിൽ വരണമെന്ന് ആഗ്രഹമുള്ളവർ പണത്തിനു വേണ്ടി മറ്റൊരു പ്രൊഫഷൻ കണ്ടെത്തുന്നതായിരിക്കും നല്ലതു. ഇന്നു സിനിമകളിൽ ഉള്ള യുവനായകന്മാർ എല്ലാം തന്നെ പണമുള്ള വീടുകളിലുള്ളവർ തന്നയാണ്. സിനിമക്ക് വേണ്ടി നമ്മൾ നടന്നു കഴിഞ്ഞാൽ നമ്മൾ എങ്ങും എത്തില്ല അങ്ങനെ എത്തണം എന്നുണ്ടെങ്കിൽ നമ്മളുടെ വീട്ടിൽ അങ്ങനെ സാമ്പത്തികത വേണം.
ടോവിനോയും, നിവിനും അത്യാവശ്യം നല്ല സമ്പത്തുള്ള കുടുംബത്തിൽ നിന്നുമാണ് സിനിമയിൽ എത്തിയത്, എന്റെ ആദ്യത്തെ സിനിമ പരാചയം ആയിരുന്നെങ്കിൽ പിന്നുള്ള ചിത്രങ്ങളും പരാചയം ആയേനെ ഒമർ പറയുന്നു. രാഷ്ട്ര്യയത്തിൽ കൈ കൂലി എന്ന് പറയുന്നത് പോലെ സിനിമയിലും ഇതൊക്കെ ഉണ്ടാവും അല്ലെങ്കിൽ ഇല്ലായിരിക്കും ഒമർ ലുലു പറയുന്നു.
സിനിമ വാർത്തകൾ
റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.
എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.
- സിനിമ വാർത്തകൾ4 days ago
വേർപിരിയൽ സത്യാവസ്ഥ തുറന്നു പറഞ്ഞു ഭാമയുടെ ഭർത്താവ്..
- സിനിമ വാർത്തകൾ4 days ago
“മാളികപ്പുറം” എന്ന ചിത്രത്തിനെ കുറിച്ച് നടി സ്വാസിക പങ്കു വെച്ച കുറിപ്പ് ഇങ്ങനെ….
- സിനിമ വാർത്തകൾ4 days ago
ഗർഭിണി ആണെന്നു കരുതി നൃത്തം ഉപേഷിക്കാൻ കഴിയില്ല ഷംന കാസിം
- സീരിയൽ വാർത്തകൾ6 days ago
ഇരട്ടയുടെ ട്രെയ്ലർ ഇറങ്ങി
- സിനിമ വാർത്തകൾ6 days ago
ഞാൻ ചൂടാകുന്ന സമയത്തു നിവിൻ തിരിഞ്ഞു നില്കും പക്ഷെ എന്താ അങ്ങനെ എന്ന് മനസിലാകില്ല വിനീത് ശ്രീനിവാസൻ
- ഫോട്ടോഷൂട്ട്5 days ago
“നൂർൽ” നിന്നുള്ള എന്റെ പ്രിയപ്പെട്ട വസ്ത്രം
- ഫോട്ടോഷൂട്ട്6 days ago
ബിക്കിനിയിൽ അഹാന കൃഷ്ണ അമ്പരന്ന് ആരാധകർ