Connect with us

സിനിമ വാർത്തകൾ

എന്നിലെ നടനെ ഒന്നും കൂടി പരിഷ്ക്കരിക്കാൻ  കഴിഞ്ഞു ആ ചിത്രത്തിന്  ഷമ്മി തിലകൻ!!

Published

on

ഇന്നും തീയിട്ടറുകളിൽ ഗംഭീര പ്രേക്ഷക പിന്തുണ ലഭിച്ചു  മുന്നോട്ടു പോകുന്ന സൂപർ ഹിറ്റ് ചിത്രം ആണ്   പാപ്പൻ. സിനിമയെ പോലെ തന്നെ തന്റെ കഥാപാത്രത്തിനു ലഭിച്ച പ്രേക്ഷക സ്വീകാര്യതയെ കുറിച്ചും അതിനു നന്ദിയും അറിയിച്ചു കൊണ്ട് എത്തുകയാണ് നടൻ ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്നാണ് തന്റെ കഥാപാത്രത്തിന്റെ പേര്. ഇങ്ങനെ ഒരു കഥാപാത്രം തന്നെ വിശ്വസിച്ചു ഏൽപ്പിച്ച ജോഷിക്കും, സുരേഷ്‌ഗോപിക്കും നന്ദി അറിയിച്ചു നടൻ. സിനിമ പ്രേഷകർക്കു ഇന്നും നല്ല സിനിമകൾ കാണിച്ചാൽ അവർ അതിനുള്ള ഫലവും തന്നിരിക്കും ഷമ്മി പറയുന്നു. ഷമ്മി പറയുന്നതിങ്ങനെ.. നിരവധി ചിത്രങ്ങളിൽ ജോഷിയേട്ടനോടൊപ്പം സഹായി ആയി പ്രവർത്തിച്ചിട്ടുണ്ട് എന്നാൽ തന്നെ പ്രജാ, പാപ്പൻ എന്നി ചിത്രങ്ങളിൽ മാത്രം അദ്ദേഹം അഭിനയിക്കാൻ വിളിച്ചിട്ടുള്ളു  താരം പറഞ്ഞു.

അദ്ദേഹം എന്നെ പാപ്പനിൽ അഭിയിക്കാൻ വിളിച്ചപ്പോൾ തന്നെ എനിക്ക് മനസിലായി എന്റെ കഥാപാത്രം അത്രത്തോളം പ്രാധാന്യം ഉള്ളതാണെന്നു. പാപ്പാനിലേ തന്റെ കഥാപാത്രമായ ഇരുട്ടൻ  ചാക്കോ അങ്ങനെ പ്രാധാന്യം നിറഞ്ഞ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു. ഷമ്മി തന്റെ ഫേസ്ബുക് പേജിലൂടെ ജോഷിക്ക് നന്ദി അറിയിക്കുകയും ചെയ്യ്തു. എനിക്ക് തന്ന കരുതലിന്, എന്നിലുള്ള വിശ്വാസത്തിനു ഒരുപാടു സ്നേഹം അറിയിക്കുന്നു ജോഷിയേട്ട എന്നാണ് താരം കുറിച്ചതും. പാപ്പൻ എന്ന ചിത്രത്തിൽ വലിയ്യ്‌ ഒരു മാറ്റം ആണ് സുരേഷ്‌ഗോപി എന്ന നടനെ ലഭിച്ചതും.

ഞാൻ വളരെ സിമ്പിളായി ആണ് സുരേഷ്‌ഗോപി എന്ന നടനെ മുന്നിൽ അഭിനയിച്ചത് എന്നാൽ അദ്ദേഹത്തിന് മുന്നിൽ അഭിനയിക്കാൻ വളരെ പ്രയാസകരം ആയിരുന്നു ഷമ്മി പറയുന്നു, ഈ ചിത്രം തനിക്കു വലിയ മാറ്റം തന്നെയാണ് ലഭിച്ചത് നടൻ പറഞ്ഞു. ഈ ചിത്രം എന്നിലെ നടനെ ഒന്നുകൂടി പരിഷ്കരിക്കാൻ കഴിഞ്ഞു, അതിൽ വലിയ ഒരുപങ്കും സുരേഷ്‌ഗോപി എന്ന നടനെ അർഹതപ്പെട്ടതാണ് ഷമ്മി തിലകൻ പറഞ്ഞു.

സിനിമ വാർത്തകൾ

വാപ്പയുടെ വിപ്ലവം സൃഷ്ട്ടിച്ച വിവാഹം ആയിരുന്നു റഹുമാൻ!!

Published

on

ഒരുകാലത്തു സൂപ്പർഹീറോ ആയിരുന്നു റഹുമാൻ, ഇപ്പോൾ തന്റെ ജീവിതത്തിലെ ഒരു വിപ്ലവം സൃഷിട്ടിച്ച പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ. തന്റെ മാതാപിതാക്കൾ രണ്ടു മതത്തിൽ പെട്ടിട്ടുള്ളവർ ആണ്, അന്നത്തെ കാലത്തു വിപ്ലവം സൃഷിട്ടിച്ച ഒരു വിവാഹം ആയിരുന്നു ഇരുവരുടയും റഹുമാൻ പറയുന്നു. എന്നാൽ ബാപ്പ മമ്മിയെ മതം മാറ്റി യിരുന്നില്ല വിവാഹത്തിന് ശേഷം, ഒരിക്കലും അതിനു വേണ്ടി ശ്രമിച്ചിട്ടില്ല എന്നും നടൻ പറയുന്നു.


എന്റെ അച്ഛനും അമ്മയും അബുദാബിയില്‍ ജോലി ചെയ്ത് കൊണ്ടിരിക്കുകയായിരുന്നു. സഹോദരിയും അവിടെ പഠിച്ചു. ഞാനും കുറച്ച് നാള്‍ അവിടെ ഉണ്ടായിരുന്നെങ്കിലും പിന്നെ ഊട്ടിയില്‍ വന്ന് പഠിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് സിനിമയിലേക്ക് എത്തുന്നത്. ശരിക്കും വാപ്പയുടെ പേരാണ് കെ എം എ റഹ്മാന്‍ എന്നുള്ളത്. അമ്മയുടെ പേര് സാവിത്രി നായര്‍. ഇരുവരും പ്രണയിച്ച് വിവാഹം കഴിച്ചതാണ്. അതുപോലൊരു കാലത്ത് രണ്ട് മതവിഭാഗത്തില്‍ നിന്നും കല്യാണം കഴിച്ചതിന്റെ പേരില്‍ എനിക്ക് യാതൊന്നും അനുഭവിക്കേണ്ടതായി വന്നിട്ടില്ല. പക്ഷേ ഈ രണ്ട് മതങ്ങള്‍ തമ്മില്‍ വലിയ പ്രശ്‌നങ്ങളാണെന്നാണ് ആ കാലത്തെ കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളത്.

നായന്മാരും മുസ്ലീങ്ങളും തമ്മില്‍ വെട്ടും കുത്തുമൊക്കെ നടത്തുന്ന കാലത്താണ് വാപ്പയും മമ്മിയും വിവാഹം കഴിക്കുന്നതെന്ന് റഹ്മാന്‍ പറഞ്ഞു.അന്ന് ഓടി രക്ഷപ്പെട്ടതിന് ശേഷം കല്‍ക്കട്ടയില്‍ വച്ചാണ് രണ്ടാളും വിവാഹം കഴിക്കുന്നത്. അതൊക്കെ ഭയങ്കര വിപ്ലവകരമായ കാര്യമാണ്. റഹുമാൻ പറയുന്നു.

 

Continue Reading

Latest News

Trending