Connect with us

സിനിമ വാർത്തകൾ

വളരെ അപൂർവമായി മാത്രം  തനിക്കു കിട്ടുന്ന ചിത്രങ്ങൾ ആണ് ഇവ മോഹൻലാൽ!! 

Published

on

ഒരുപാടു നിഗുഢതകൾ നിറഞ്ഞ ഒരു ചിത്രം ആണ് മോഹൻലാൽ അഭിനയിച്ച ‘മോൺസ്റ്റർ’. ചിത്രത്തിന്   കുറിച്ച്   മോഹൻലാൽ   പറഞ്ഞ   ഒരു   വീഡിയോ  ആണ്  ഇപ്പോൾ സോഷ്യൽ   മീഡിയിൽ  വൈറൽ  ആകുന്നതു.  വളരെ അപൂർവമായി തനിക്കു ലഭിക്കുന്ന ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇതിൽ അഭിനയിച്ചതിൽ എനിക്ക് വളരെ അഭിമാനമുണ്ടന്ന് മോഹൻലാൽ പറയുന്നു.  ചിത്രത്തിന്റെ പ്രമേയം തന്നെ വളരെ വത്യസ്തമാണ്. ഇങ്ങനെയൊരു കഥ തന്നെ മലയാളത്തിൽ ആദ്യമായി ആയിരിക്കും ചിത്രീകരിച്ചത് താരം പറയുന്നു.

താര൦ പറഞ്ഞ വാക്കുകൾ ഇങ്ങനെ, ഒരുപാടു സവിശേഷതകൾ നിറഞ്ഞ ഒരു ചിത്രമായിരുന്നു മോൺസ്റ്റർ. ഒരുപാടു സവിശേഷതകൾ നിറഞ്ഞ ഒരു ചിത്രമായിരുന്നു ഇത്, ഈ ചിത്രത്തിന്റെ ഒരു ഭാഗമാകാൻ തനിക്കു കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നും മോഹൻലാൽ പറയുന്നു. ഇതിലെ പ്രമേയം തന്നെ വളരെ അസാധ്യമാണ്, ഈ പ്രമേയം മലയാളസിനിമയിൽ ആദ്യമായി ആണ് ഇങ്ങനെ എത്തുന്നത്. സത്യത്തിൽ ഈ ചിത്രത്തിന്റെ വില്ലൻ  ഇതിന്റെ തിരകഥ തന്നെയാണ്.

വളരെ അപൂർവമായി മാത്രമാണ് തനിക്  ഇങ്ങെനെയുള്ള ചിത്രങ്ങൾ ലഭിക്കുന്നത്. ഇങ്ങനെയൊരു  ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷമുണ്ടെന്നും താരം പറയുന്നു. ഇതിന്റെ കഥ തന്നെയാണ് വില്ലനും, നായകനുംഅല്ലാതെ  ചിത്രത്തിൽ ഒരു വില്ലനുണ്ടോ, നായകനുണ്ടോ എന്നാ ചോദ്യത്തിന് ഒരു പ്രസക്തി ഇല്ല മോഹൻലാൽ പറയുന്നു. പുലിമുരുകൻ എന്ന ചിത്രത്തിന് ശേഷം വൈശാഖ്, മോഹൻലാൽ കൂട്ടുകെട്ടിൽ ഉണ്ടായ ഒരു സൂപ്പർ ഹിറ്റ് ചിത്രം തന്നെയാണ് മോൺസ്റ്റർ.

Advertisement

സിനിമ വാർത്തകൾ

റിവ്യൂ ഇട്ടതിന് ഒരു യൂട്യൂബറെ ഫോണിൽ വിളിച്ച് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞു

Published

on

മാളികപ്പുറം എന്ന സിനിമയ്ക്കെതിരെ റിവ്യൂ ഇട്ടതിന് സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബ്, ഫേസ്ബുക്ക് പേജിൻ്റെ ഉടമയായ സായി കൃഷ്ണയെയാണ് ഉണ്ണിമുകുന്ദൻ തെറി പറഞ്ഞത്. എന്നാൽ  ഈ സംഭാഷണ വീഡിയോ യൂട്യൂബർ അദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുകയായിരുന്നു.യൂട്യൂബർ പറയുന്നത് ഈ സിനിമയെ വിമർശിച്ചതിന് തന്നെ ഉണ്ണിമുകുന്ദൻ തെറിവിളിച്ചെന്നാണ്. സിനിമയിൽ അഭിനയിച്ച കുട്ടിയെയും തൻ്റെ മാതാപിതാക്കളെയും അവഹേളിക്കുന്ന തരത്തിലുള്ള സംസാരവുമായിരുന്നു സായിയുടേത്. ആ  കാരണത്തിൽ ആണ് ഉണ്ണിമുകുന്ദൻ ഇടനാഗാന ചെയ്യാൻ കാരണം . അയ്യപ്പനെ വിറ്റ് കാശുണ്ടാക്കി എന്ന് വരെ പറഞ്ഞിട്ടാണ് പ്രതികരിച്ചത്.

എന്നാൽ തൻ്റെ ഭാഗത്തുനിന്നും യാതൊരുവിധത്തിലുള്ള തെറ്റും സംഭവിച്ചിട്ടില്ല എന്നും ഫോൺ സംഭാഷണം കഴിഞ്ഞതിനുശേഷം ഒരു 15 മിനിറ്റിനുള്ളിൽ തന്നെ അദ്ദേഹത്തെ വിളിച്ച് ഞാൻ മാപ്പ് പറയുകയും ചെയ്തിരുന്നു എന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. എന്തും പറയുവാനുള്ള അവകാശം ഉണ്ടെന്നു കരുതി വീട്ടുകാരെയൊക്കെ തെറി വിളിച്ചാൽ പ്രതികരിക്കാതിരിക്കാൻ പറ്റില്ല. അങ്ങിനെ പ്രതികരിച്ചാൽ തന്നെ ഒരു മകൻ്റെ വിഷമമായിട്ടോ അതോ ഉണ്ണി മുകുന്ദൻ്റെ അഹങ്കാരമായോ കാണാമെന്നും പറഞ്ഞു.

 

 

 

Continue Reading

Latest News

Trending