സിദ്ദിഖ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ആയിരുന്നു ‘ബിഗ് ബ്രദർ’. ഈ ചിത്രം നിർമിച്ചത് സിദ്ദിഖ് കമ്പിനി തന്നെയായിരുന്നു. സാധാരണ മോഹൻലാൽ ചിത്രങ്ങൾ എല്ലാം തന്നെ വളരെ മികവ് പുലർത്താറുള്ളതായിരുന്നു, എന്നാൽ ഈ ചിത്രം തീയറ്ററുകളിൽ വലിയ പരാജയം ആണ് ഉണ്ടായത്. ഈ ചിത്രത്തിൽ ജയിൽ ശിക്ഷ കഴിഞ്ഞു വരുന്ന സച്ചിദാന്ദൻ എന്ന കഥപാത്രത്തെ ആയിരുന്നു മോഹൻലാൽ അവതരിപ്പിച്ചത്.
മോഹൻലാലിന് പുറമെ അർബാസ് ഖാൻ, സർജാനോ ഖാലിദ്, അനൂപ് മേനോൻ, ഹണി റോസ് തുടങ്ങിയ താരനിരകൾ ബിഗ് ബ്രദറിലുണ്ടായിരുന്നു.ഈ സിനിമക്ക് ഇങ്ങനെ ഒരു പരാചയം സംഭവിക്കാനുണ്ടായ കാരണത്തെ കുറിച്ചു തുറന്നു പറയുകയാണ് സംവിധയകാൻ സിദ്ദിഖ്. ചിത്രത്തിന്റെ കഥ നടന്നിരുന്നത് ബാഗ്ലൂരിൽ ആയിരുന്നു യെങ്കിലും ഷൂട്ട് ചെയ്യ്തത് കേരളത്തിൽ ആയിരുന്നു ഈ ഒരു കാരണം പ്രേക്ഷകരെ പിന്നിലോട്ടു അടിപ്പിക്കുകയും ചെയ്യ്തു. അതുകൂടാതെ ചിത്രത്തിന്റെ അവസാന ഭാഗങ്ങൾക്ക് ഒരു മാറ്റം സംഭവിച്ചതും ചിത്രത്തിന്റെ പരാചയത്തിന് കാരണമായി.
എന്റെ സിനിമകളിൽ ഏറ്റവും കുറഞ്ഞ കളക്ഷൻ ലഭിച്ച ചിത്രവും കൂടിയായിരുന്നു ഇത്, അതുപോലെ എന്റെ സിനിമ കമ്പിനിക്ക് നിരവധി നഷ്ട്ടങ്ങൾ ഈ ചിത്രം കൊണ്ട് ഉണ്ടായുകയും ചെയ്യ്തു സിദ്ദിഖ് പറയുന്നു. എന്നാൽ ഈ ചിത്രം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യ്തപോൾ വലിയ വിജയം കൈവരിക്കുകയും ചെയ്യ്തു. അപ്പോളാണ് ഈ പോരായ്മകൾ ചിത്രത്തിൽ നിന്നും കണ്ടെത്തിയത് സംവിധയകാൻ സിദ്ദിഖ് പറയുന്നത്.