ജനപ്രീതി നേടാതെ എന്നാൽ കഥാപാത്രത്തെ ഇഷ്ട്ടപ്പെടാത്ത ചില ചിത്രങ്ങൾ ഉണ്ട്. അങ്ങനെയുള്ള ഒരു സിനിമയാണ് ‘അയാൾ കഥ എഴുതുകയാണ്’. ഈ ചിത്രത്തിന്റെ സംവിധായകൻ സിദ്ദിഖ് ആയിരുന്നു, ഇപ്പോൾ ഈ ചിത്രത്തിന്റെ പരാജയം ഉണ്ടാകാൻ ഉണ്ടായ കാരണത്തെ കുറിച്ച് സിദ്ദിഖ് പറയുന്നു. മോഹൻലാൽ അഭിനയിച്ച ഒരു ജനപ്രിയ ചിത്രം ആയിരുന്നു അയാൾ കഥ എഴുതുകയാണ് . സിനിമയുടെ ആദ്യപകുതിയും, രണ്ടാം പകുതിയും പ്രേക്ഷകർ സ്വീകരിച്ചിരുന്നില്ല.

സിനിമയുടെ ആദ്യപകുതി കോമഡിയും മറ്റേപ്പകുത്തി സീരിയസുമായിരുന്നു എന്നാൽ ആദ്യത്തെ ആ കോമഡി രണ്ടാം ഭാഗത്തു കൊണ്ട് വരാൻ  സാധിച്ചില്ല ,അതുപോലെ രണ്ടാം ഭാഗത്തിലെ സീരിയസ് ഭാഗം ആദ്യഭാഗത്തും കൊണ്ടുവന്നില്ല അതുകൊണ്ടു തന്നെ ആ ചിത്രം വിചാരിച്ചതുപോലെ വിജയിപ്പിക്കാൻ കഴിഞ്ഞില്ല സിദ്ദിഖ് പറയുന്നു. എന്നാൽ ഈ രണ്ടു ഭാഗങ്ങളിലും മോഹൻലാൽ നല്ല രീതിയിൽ അഭിനയിച്ചിരുന്നു. ഈ ചിത്രത്തിൽ ആദ്യം നായിക ആയി സൗന്ധര്യയെ ആയിരുന്നു തെരഞ്ഞെടുത്തത് എന്നാൽ സൗന്ദര്യക്കു  ഇലക്ഷൻ പ്രോഗ്രാം ആയതിനാൽ വരാൻ  കഴിഞ്ഞില്ല.

പിന്നീടാണ് നന്ദിനി ഈ റോൾ ചെയ്യാൻ എത്തിയത്. ആ സിനിമ തരക്കേടില്ലാത്ത ഒരു വിജയം നേടി. വലിയ വിജയം ഉണ്ടായില്ല വലിയ പരാജയവും ഉണ്ടായില്ല, മോഹൻലാലിന്റെ പെർഫോമൻസ് ​ഗംഭീരമായിരുന്നു. അതിന് മുമ്പ് എന്റെ കഥ തിരക്കഥയാക്കി ശ്രീനിവാസൻ നാടോടിക്കാറ്റ് ചെയ്തിട്ടുണ്ട്. അത് വലിയ വിജയം ആയി സിദ്ദിഖ് പറയുന്നു.എന്നാൽ ഈ വിജയം അയാൾ കഥ എഴുതുകയാണ് എന്ന ചിത്രത്തിൽ ലഭിച്ചില്ല.